ദൈവമേ മറ്റൊരു ഞെട്ടിക്കുന്ന സംഭവം, വിസ്മയയ്ക്ക് പിന്നാലെ അർച്ചനയും, സംഭവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്

Read Time:4 Minute, 47 Second

ദൈവമേ മറ്റൊരു ഞെട്ടിക്കുന്ന സംഭവം, വിസ്മയയ്ക്ക് പിന്നാലെ അർച്ചനയും, സംഭവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്

വിഴിഞ്ഞത്തിനു സമീപം വെങ്ങാനൂരിൽ യുവതി തീകൊ ളു ത്തി മ രി ച്ച തായി റിപ്പോർട്ട്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന വെങ്ങാനൂർ സ്വദേശി അർച്ചന എന്ന ഇരുപത്തി നാലുകാരി ആണ് മ രി ച്ച തെ ന്നാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ അർച്ചനയുടെ ഭർത്താവ് ഓടി ര ക്ഷപെടാൻ ശ്രമിച്ചെങ്കിലും പോ ലീ സ് പി ടി കൂ ടി.

Also read : ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ

നിലവിൽ വിഴിഞ്ഞം പോ ലീ സി ൻ്റെ ക സ്റ്റ‍ ഡി യിലുള്ള ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്യു കായണെന്നാണ് റിപ്പോർട്ടുകൾ. അർച്ചനയും സുരേഷും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോ ലീ സിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

അർച്ചനയുടെ ഭർത്താവ് സുരേഷിന്റെ വീട്ടുകാർ തങ്ങളോടു പണവും സ്വത്തിൻ്റെ വിഹിതവും ആവശ്യപ്പെട്ടിരുന്നതായി അർച്ചനയുടെ അമ്മ മോളി പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയതു. മകൾ ആ ത്മ ഹ ത്യ ചെയ്യില്ലെന്നാണ് അർച്ചനയുടെ അച്ഛനും ഇപ്പോൾ പറയുന്നത്. സുരേഷ് കഴിഞ്ഞ ദിവസം ഡീസൽ വാങ്ങിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസമാണ് നിലമേൽ കൈതത്തോട് സ്വദേശിനി വിസ്മയ എന്ന ഇരുപത്തി നാലു കറിയുടെ മ ര ണ ത്തിലാണ് ബന്ധുക്കൾ ആ രോ പ ണവുമായി ഇതിനോടകം രംഗത്ത് എത്തിയത് . സ്ത്രീ ധ നത്തിന്റെ പേരിൽ വിസ്മയക്ക് ഭർത്താവിന്റെ വീട്ടിൽനിന്ന് മ ർ ദ നം ഏറ്റിരുന്നു എന്നാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത് .

Also read : സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ

ഉത്തര കേ സിനെ പോലെ മലയാളി മനസുകളെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവമാണ് ഇത് എന്ന് പറയേണ്ടി വരും. കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ഇവരുടെ വിവാഹം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് വിസ്മയയുടെ ഭർത്താവ് കിരൺ. കഴിഞ്ഞ ദിവസവും ഭർത്താവ് തന്നെ മ ർ ദി ച്ചതായി സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ വിസ്മയ പറഞ്ഞിരുന്നു. മ ർ ദ നമേറ്റതിന്റെ ചിത്രങ്ങളും അതോടൊപ്പം അയച്ചു നൽകി.

വിവാഹസമയത്ത് തനിക്കു സ്ത്രീ ധ നമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭർത്താവ് കിരൺകുമാർ മ ർ ദിച്ചു എന്നാണ് വിസ്മയ പറഞ്ഞിരുന്നത്. തന്നെയും അച്ഛനെയും അ സ ഭ്യം പറഞ്ഞതായും കാറിന്റെ കണ്ണാടി പൊ ട്ടി ച്ചതായും സന്ദേശത്തിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് സന്ദേശങ്ങൾ അയച്ചത്.

ഇതിനു പിന്നാലെ ആണ് പെൺകുട്ടി ക ടും കൈ ചെയ്തു എന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. തന്റെ മകൾക്കു കാറും സ്വർണ്ണവും ഉൾപ്പെടെ വിവാഹ സമ്മാനങ്ങൾ നൽകിയാണ് വിസ്മയയെ പിതാവ് വിക്രമൻ നായർ വിവാഹം കഴിപ്പിച്ചു അയച്ചത്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ കിരൺ, വിസ്മയയെ ഉ പ ദ്ര വിക്കാൻ തുടങ്ങിരുന്നു. വീട്ടുകാർ സങ്കടപ്പെടും എന്നും കരുതി വിസ്മയ ഒന്നും തന്റെ വീട്ടിൽ അറിയിക്കുവാൻ തയ്യാറായിരുന്നില്ല.

Also read : മോഹനൻ വൈദ്യരുടെ മ ര ണത്തിന്റെ പിന്നാമ്പുറം ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഹനൻ വൈദ്യരുടെ മ ര ണത്തിന്റെ പിന്നാമ്പുറം ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌
Next post വിസ്മയ കേ സിൽ പി ടികൂടിയ ഭർത്താവ് കിരണിന്റെ മൊ ഴി പുറത്ത്! അവൾ മ രി ച്ച ദിവസം ബെഡ്‌റൂമിൽ നടന്നത്!