വിസ്മയ കേ സിൽ പി ടികൂടിയ ഭർത്താവ് കിരണിന്റെ മൊ ഴി പുറത്ത്! അവൾ മ രി ച്ച ദിവസം ബെഡ്‌റൂമിൽ നടന്നത്!

Read Time:5 Minute, 41 Second

വിസ്മയ കേ സിൽ പി ടികൂടിയ ഭർത്താവ് കിരണിന്റെ മൊ ഴി പുറത്ത്! അവൾ മ രി ച്ച ദിവസം ബെഡ്‌റൂമിൽ നടന്നത്!

ശാസ്താംകോട്ടയിൽ ഭർതുഗൃഹത്തിൽ മ രി ച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മ ര ണ ത്തിൽ മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ അ റ സ്റ്റി ൽ. ഇന്നലെ പുലർച്ചെ വിസ്മയ മ രി ച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു കിരൺ. വിസ്മയ മ രി ച്ച തിനു പിന്നാലെ ഒളിവിൽ പോയ കിരൺ, വിസ്മയയുടെ സം സ്ക്കാരം കഴിഞ്ഞതിനു ശേഷം പോ ലീ സ് സ്റ്റേഷനിൽ പോയി കീഴടങ്ങുക ആയിരുന്നു.

Also read : ദൈവമേ മറ്റൊരു ഞെട്ടിക്കുന്ന സംഭവം, വിസ്മയയ്ക്ക് പിന്നാലെ അർച്ചനയും, സംഭവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്

ഇന്നലെ രാത്രിയോടെയാണ് കിരൺ ശൂരനാട് പൊ ലീ സിന് മുമ്പിൽ കീ ഴടങ്ങിയത്. തുടർന്നു അ റ സ്റ് ചെയ്തു ക സ്റ്റ ഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. ഗാ ർഹിക പീ ഡനം, സ്ത്രീധ ന പീ ഡന മ ര ണം മുതലായ വകുപ്പുകൾ ചു മത്തിയാണ് കേ സ്. കിരണിന്റെ ബന്ധുക്കളെയും ചോ ദ്യം ചെയ്യും എന്ന് പോ ലീ സ് അറിയിച്ചു.

വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി ത ർക്കം ഉണ്ടായിരുന്നതായി ഭർത്താവ് കിരൺ കുമാർ പൊ ലീ സിന് മൊ ഴി നൽകി. ഇതിനെ ചൊല്ലി പല തവണ ത ർക്കം ഉണ്ടായിരുന്നതായും, വിസ്മയയെ മ ർ ദി ച്ചിട്ടുണ്ടെന്നും കിരൺ പോ ലീ സിനോട് സമ്മതിച്ചു. എന്നാൽ മ രി ക്കുന്നതിന് തലേന്നാൾ മ ർ ദി ച്ചിട്ടില്ല. ഞായറാഴ്ച രാത്രിയിൽ വ ഴ ക്കുണ്ടായി. വീട്ടിൽ പോകട്ടെ എന്ന് വിസ്മയ പറഞ്ഞപ്പോൾ, നേരം പുലരട്ടെ എന്ന് താൻ പറഞ്ഞു.

Also read : ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ

തുടർന്നാണ് മ ര ണം എന്നും കിരൺ മൊ ഴി നൽകി. അതെ സമയം രാത്രി കിരണും വിസ്മയയും തമ്മിൽ വ ഴ ക്കു ഉണ്ടായിരുന്നു എന്ന് കിരണിന്റെ പിതാവും മൊ ഴി നൽകിട്ടുണ്ട്. തുടർന്നു ബെഡ് റൂമിൽ എത്തി ഇരുവരെയും വി ലക്കി. അപ്പോൾ ഇരുവരും ബെഡിൽ ഇരിക്കുക ആയിരുന്നു. പിന്നിട് പുലർച്ചയോടെ ശബ്ദം കേട്ട് എത്തിയപ്പോൾ കിരൺ വിസ്മയയെ കെട്ടു അ റുത്തു ബെഡിൽ കിടത്തി പ്രഥമ ശുശ്രുഷകൾ നൽക്കുക ആയിരുന്നു എന്ന് പിതാവ് വെളിപ്പെടുത്തി.

അതേസമയം കിരൺ കുമാറിന്റെ തൊപ്പി തെറിപ്പിക്കാൻ ഉള്ള നീക്കം മോട്ടോർ വകുപ്പിൽ ആരംഭിച്ചതായി സൂചന. കിരണിനെതിരെ കേ സെ ടുത്താൽ ഉടൻ ജോലിയിൽ നിന്ന് സ സ്‌ പെൻഡ് ചെയ്യും. സസ്‌ പെൻഷൻ ആദ്യ ഘട്ട നടപടി മാത്രം ആയിരിക്കും എന്നും, കേ സി ന്റെ പുരോഗതി അനുസരിച്ചു ഭാവിയിൽ ഇയാളെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കും എന്നും ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു എന്നാണ് സൂചനകൾ.

Also read : സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ

മോട്ടോർ വകുപ്പിലെ സഹപ്രവർത്തകരുടെ ഇടയിലും കടുത്ത അ മ ർഷം തന്നെ ആണ് ഇയാൾക്കെതിരെ ഉയരുന്നത്. കടുത്ത ഞെട്ടലിലാണ് പലരും. കിരൺ കാരണം വകുപ്പിന് അകെ വൻ നാണക്കേടാണ് ഉണ്ടായിരിക്കുന്നത് എന്ന വികാരമാണ് എം വി ഇൻസ്‌പെക്ടർ മാർ ഉൾപ്പെടെ ഉള്ള ജീവനക്കാരും ക്ലറിക്കൽ ജീവനക്കാരും എല്ലാം പങ്കു വെക്കുന്നത്.

ഔദ്യോഗിക വേഷത്തിൽ വകുപ്പിന്റെ വാഹനത്തിനൊപ്പം ഉള്ള കിരണിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നത് കടുത്ത നാ ണക്കേടാണ് തങ്ങൾക്കു ഉണ്ടായിരിക്കുന്നത് എന്ന് ജീവനക്കാർ ഒന്നടങ്കം പറയുന്നു. അതുകൊണ്ടു തന്നെ എത്രയും പെട്ടന്ന് ഇയാൾക്കെതിരെ വകുപ്പ് തല നടപടി എടുക്കാനാണ് നീക്കം.

ഇയാൾ പലപ്പോഴും മോ ശമായി പെരുമാറിട്ടുണ്ടെന്നു ഒപ്പം ജോലി ചെയ്യുന്ന പലരും പറയുന്നു. എന്തയാലും ഒരു കാരണവശാലും യാതൊരു വിധ സഹായവും വകുപ്പ് തലത്തിൽ നിന്ന് കിരണിനു അനുകൂലമായി ഉണ്ടാകുകയില്ല എന്ന് കരുതുന്നു.

Also read : മോഹനൻ വൈദ്യരുടെ മ ര ണത്തിന്റെ പിന്നാമ്പുറം ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവമേ മറ്റൊരു ഞെട്ടിക്കുന്ന സംഭവം, വിസ്മയയ്ക്ക് പിന്നാലെ അർച്ചനയും, സംഭവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്
Next post വിസ്മയടെ കാര്യത്തിൽ ജഗതിയുടെ മകൾ പാർവതി പറഞ്ഞത് കേട്ടോ? വീഡിയോ വൈറലാകുന്നു…