വിസ്മയടെ കാര്യത്തിൽ ജഗതിയുടെ മകൾ പാർവതി പറഞ്ഞത് കേട്ടോ? വീഡിയോ വൈറലാകുന്നു…

Read Time:5 Minute, 12 Second

വിസ്മയടെ കാര്യത്തിൽ ജഗതിയുടെ മകൾ പാർവതി പറഞ്ഞത് കേട്ടോ? വീഡിയോ വൈറലാകുന്നു…

കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിലെ ഭർതൃ ഗൃഹത്തിൽ ജീവൻ അവസാനിപ്പിച്ച ആ പെൺകുട്ടിയുടെ വാർത്തയാണ് ഏവരെയും സങ്കടത്തിൽ ആഴ്ത്തിയത്. നിലമേൽ കൈത്തോടു സ്വദേശനി വിസ്മയയാണ് ശാസ്താംകോട്ടയിലെ ഭർത്താവ് കിരണിനിന്റെ വീട്ടിൽ വെച്ച് ജീ വ നൊടുക്കിയത്.

വിസ്മയുടെ മ ര ണ ത്തിൽ പ്രതികരവുമായി പ്രിയ നടൻ ജഗതിയുടെ മകൾ പാർവതി വീഡിയോ ലൈവിൽ എതിരിക്കുന്നു. പാർവതി പറയുന്നു, ഇന്ന് രാവിലെ ഞാൻ പേപ്പർ വായിച്ചു. അതിൽ കണ്ടത്, യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. സ്ത്രീധന പീഡനം എന്ന് ബന്ധുക്കൾ. എന്താ അല്ലെ? മാളു ഇരുപത്തി നാലു വയസ്സ് ഉള്ളൂ ആ പെൺ കൊച്ചിന്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.

Also read : ദൈവമേ മറ്റൊരു ഞെട്ടിക്കുന്ന സംഭവം, വിസ്മയയ്ക്ക് പിന്നാലെ അർച്ചനയും, സംഭവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്

എന്നാണ് നമ്മൾ എല്ലാം മാറുക ഇനി നമ്മൾ പേടിക്കേണ്ട ഒരു കാര്യം. എനിക്കും ഉണ്ട് ഒരു പെൺ കൊച്ചു. നമ്മൾ മാതാപിതാക്കൾ പേടിക്കേണ്ട ഒരു കാര്യം, നമ്മൾ പെൺകുട്ടികളെ വളർത്തി കൊണ്ട് വരുമ്പോൾ അവർക്കു ആത്മവിശ്വാസം കൊടുക്കുക. ജീവിതത്തിൽ ഏതു തരം പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനും, വെല്ലുവിളിക്കാനും ഉള്ള ഒരു മനസ്സ് അവർക്കു ഉണ്ടാക്കി കൊടുക്കുക. അവളെ സ്വയം പര്യാപ്തയാക്കുക. നല്ല വിദ്യാഭ്യാസം കൊടുക്കുക. അതൊക്കെയാണ് നമ്മുടെ പെൺകുട്ടികൾക്ക് കൊടുക്കാൻ പറ്റിയ പരമ പ്രധാനമായ കാര്യങ്ങൾ. അല്ലാതെ പ്രായപൂർത്തി ആകുമ്പോൾ കെട്ടിച്ചു വിടുക അല്ല വേണ്ടത്.

ഇനി ആൺപിള്ളേരോട് നമ്മൾ പറഞ്ഞു മനസിലാക്കി കൊടുക്കണം; ഇ സ്ത്രീധനം വാങ്ങിച്ചു മൂന്നു നേരം തിന്നല്ലല്ല. ആൺകുട്ടികളോട് പറഞ്ഞു കൊടുക്കേണ്ടത്.. Respect Her Take Care Her , Love Her സ്ത്രീയെ ബഹുമാനിക്കുൻ പഠിപ്പിക്കുക. ഇതൊക്കെയാണ് ഇനിയുള്ള തലമുറയ്ക്ക് നമ്മൾ പറഞ്ഞു കൊടുക്കേണ്ട വലിയ കാര്യങ്ങൾ.

എന്റെ വളരെ വ്യക്തിപരമായ അഭിപ്രായത്തിൽ ഞാൻ പറയുന്നത്, നമ്മൾ കല്യാണം കഴിച്ചു ഒരു കുടുംബത്തിലേക്ക് വരുമ്പോൾ, കുടുംബഭാരം മൊത്തം സ്ത്രീകളുടെ തലയിലാണ്. ആ കുടുംബ പാര്യമ്പരം നില നിർത്തുവാൻ പത്തുമാസം ഇവന്റെ ഒക്കെ പിള്ളേരെ നൊന്തു പെറ്റതിനു നമ്മുക്ക് സ്ത്രീകൾക്ക് ഇങ്ങോട്ടു കിട്ടണം സ്ത്രീധനം. ഇല്ലെങ്കിൽ ഇ സമ്പ്രദായം എടുത്തു മാറ്റണം.

ഇനിയുള്ള കാലം മാതാപിതാക്കൾ മനസിലാക്കേണ്ട കാര്യം പെൺപിള്ളേരെ കെട്ടിച്ചു വിടുമ്പോൾ എന്തെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ അവളുടെ പേരിൽ അത് ആക്കി കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അവളുടെ ലൈഫ് സുരക്ഷിതമാക്കുക. എന്ത് ഗ്യാരണ്ടീ കല്യാണം കഴിച്ചു ഒരു കുടുംബത്തിലോട്ടു കയറുമ്പോൾ, ആ ചെക്കൻ നമ്മുടെ പെൺകുട്ടിയെ നോക്കും, സ്നേഹിക്കും എന്നതിന്. ഒരു ഗ്യാരണ്ടിയും ഇല്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. അവളെ സ്വയം പര്യാപ്തയാക്കുക. അവൾക്കു ആത്മവിവസം കൊടുക്കുക.

Also read : ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ

നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഇനിയെങ്കിലും മാറണം. ഈയൊരു സ്ത്രീധന സമ്പ്രദായം എടുത്തു മാറ്റണം. സ്ത്രീധനം ചോദിച്ചു വരുന്ന ഒരുത്തനും പെൺകുട്ടികളെ കെട്ടിച്ചു കൊടുക്കരുത്. സ്ത്രീയാണ് ഏറ്റവും വലിയ ധനം. അതുകൊണ്ട് എപ്പോഴും ഓർക്കുക സ്ത്രീ

Also read : വിസ്മയ കേ സിൽ പി ടികൂടിയ ഭർത്താവ് കിരണിന്റെ മൊ ഴി പുറത്ത്! അവൾ മ രി ച്ച ദിവസം ബെഡ്‌റൂമിൽ നടന്നത്!

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയ കേ സിൽ പി ടികൂടിയ ഭർത്താവ് കിരണിന്റെ മൊ ഴി പുറത്ത്! അവൾ മ രി ച്ച ദിവസം ബെഡ്‌റൂമിൽ നടന്നത്!
Next post വിസ്മയ കേ സിൽ കടുത്ത തീരുമാനങ്ങളു മായി DGP ലോക്‌നാഥ് ബഹ്‌റ രംഗത്ത്.. കേട്ട് കൈയടിച്ച് കേരളക്കര