അങ്കമാലി ഡയറീസിലെ പോലെ തന്നെ നല്ല ഒന്നാന്തരം നഴ്സ് കൊച്ചിനെ സ്വന്തമാക്കി ആൻ്റണി വർഗീസ്

Read Time:4 Minute, 40 Second

അങ്കമാലി ഡയറീസിലെ പോലെ തന്നെ നല്ല ഒന്നാന്തരം നഴ്സ് കൊച്ചിനെ സ്വന്തമാക്കി ആൻ്റണി വർഗീസ്

2016-ൽ പുറത്തിറക്കിയ അങ്കമാലി ഡയറീസ് എന്ന സൂപ്പർഹിറ്റ് മൂവിയിലൂടെ മലയാളത്തിലേക്ക് കടന്നു കൂടിയ ചെറുപ്പക്കാരനാണ് ആന്റണി വർഗീസ്. മലയാളികൾക്ക് ഇവൻ പെപ്പേ എന്നറിയപ്പെടുന്നു. കാരണം അത്രമാത്രമാണ് അങ്കമാലി ഡയറീസ് എന്ന ലിജോ ജോസഫ് പല്ലിശ്ശേരിയുടെ ഇത്രയും റിയലിസ്റ്റിക് ആയിട്ടുള്ള മൂവി മലയാളികളിൽ കയറിക്കൂടിയത്.

തന്നെ കയ റിപ്പി ടിച്ചു സ്‌കൂട്ടറിൽ ര ക്ഷപ്പെ ടാൻ ശ്രമിച്ച യുവാവിനെ പ ഞ്ഞിക്കി ക്കിട്ടു യുവതി… വീഡിയോ വൈറൽ

വലിയ കൊമേഴ്ഷ്യൽ ഹിറ്റ് ആയില്ലെങ്കിൽ കൂടി അങ്കമാലി ഡയറീസ് എന്ന് പറയുമ്പോൾ ഇന്നും മലയാളികൾക്കും ഒരു ഓളം തന്നെയാണ്. ആ സിനിമയിലെ കഥാപാത്രമായിരുന്നു വിൻസന്റ് പെപ്പേ. അങ്ങനെയാണ് ആന്റണി വർഗീസ് മലയാളികൾക്ക് പെപ്പേ ആയി മാറുന്നത്. ആ സിനിമയിലെ പോലെ തന്നെ അങ്കമാലി നഴ്സ് കൊച്ചിനെയാണ് ഇപ്പോൾ ആന്റണി സ്വന്തമാക്കാൻ പോകുന്നത്.

ഇന്ന് ആന്റണിയുടെ മനസ്സമ്മതം ആയിരുന്നു. അങ്കമാലിയിലെ സ്വന്തം പള്ളിയിൽ വച്ച് തന്നെയായിരുന്നു ഇരുവരുടെയും മനസ്സമ്മതം. അടുത്തുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്.കറുത്ത കോട്ട് അണിഞ്ഞാണ് ആന്റണി വർഗീസ് എത്തിയത്. പീച്ച് കളർ ചുരിദാറിൽ അനീഷയും. അനീഷ പൗലോസ് എന്ന നഴ്സാണ് ആന്റണി വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി. ഇരുവരുടെ എൻഗേജ്മെന്റ് ആയാലും മനസ്സമ്മതം ആയാലും ആരെയുമറിയിക്കാതെ നടന്നൊരു വിവാഹമായിരുന്നു.

ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്തത് നിരവധിപേർ ഒന്നുമായിരുന്നില്ല. ആകെ വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രമായിരുന്നു. ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. എന്തായാലും ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ നഴ്സിനെ സ്നേഹിച്ച വിൻസെന്റ് പെപ്പേയെ പോലെതന്നെ ആന്റണി വർഗീസിനും അങ്കമാലികാരി നഴ്സ് കൊച്ചിനെ കിട്ടിയതിനെ സന്തോഷത്തിലാണ് പെപ്പെയുടെ ആരാധകർ.

ഉത്രാ കേ സി ലെ സ്‌പെഷ്യൽ പ്രോ സി ക്യൂ ട്ടർ വിസ്മയയ്ക്കും… കിരൺ കോ ട തി യിലും ര ക്ഷപ്പെടില്ല

ഇപ്പോൾ മലയാളികളുടെ മറ്റൊരു യുവനടൻ കൂടി വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വരുന്നത്. ഇവരുടെ വിവാഹ സമ്മത ചടങ്ങുകളിൽ ഉണ്ടായിരുന്ന ചില ഫോട്ടോസും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

അതുപോലെ തന്നെയാണ് അനീഷയ്ക്കും ആന്റണി വർഗീസിനും ആശംസകളർപ്പിച്ച് ഇപ്പോൾ പല താരങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നത്. ആരെയും അധികം അറിയിക്കാതെ നടന്ന മനസ്സമ്മതം ആയതുകൊണ്ട് ആന്റണി യുടെയും അനീഷ യുടെയും ചിത്രങ്ങൾ മനസമ്മത വീഡിയോസും ഒക്കെ പകർന്നപ്പോൾ എല്ലാവർക്കും തന്നെ ഞെട്ടൽ തന്നെയായിരുന്നു.

അനീഷയെ കാണാൻ ആരാധകർ ഒഴുകിയെത്തി എന്ന് തന്നെ പറയണം. സുന്ദരി കൊച്ച് തന്നെ എന്ന് എല്ലാവരും കമന്റ് ചെയ്തിട്ടുണ്ട്. അതുപോലെതന്നെ മലയാളികളുo ആരാധകരും എല്ലാം താരങ്ങളും ഇതിനോടകംതന്നെ ആന്റണി വർഗീസിനും അതുപോലെതന്നെ അനീഷയ്ക്കും ആശംസകൾ അറിയിച്ച് എത്തിക്കഴിഞ്ഞു

ഷാർജയിൽ ജോലി ചെയ്യുന്ന പിതാവിന് സംഭവിച്ചത് കണ്ടോ? വി തുമ്പി ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷാർജയിൽ ജോലി ചെയ്യുന്ന പിതാവിന് സംഭവിച്ചത് കണ്ടോ? വി തുമ്പി ബന്ധുക്കൾ
Next post ലോക്ക്ഡൗൺ പിൻവലിക്കില്ല. ഓണക്കിറ്റും പെൻഷനും വാങ്ങുവാൻ പോകുന്നവർ ശ്രദ്ധിക്കൂ