ഉത്രാ കേ സി ലെ സ്‌പെഷ്യൽ പ്രോ സി ക്യൂ ട്ടർ വിസ്മയയ്ക്കും… കിരൺ കോ ട തി യിലും ര ക്ഷപ്പെടില്ല

Read Time:3 Minute, 48 Second

ഉത്രാ കേ സി ലെ സ്‌പെഷ്യൽ പ്രോ സി ക്യൂ ട്ടർ വിസ്മയയ്ക്കും… കിരൺ കോ ട തി യിലും ര ക്ഷപ്പെടില്ല

വിസ്മയ എന്ന പെൺകുട്ടിയെ മലയാളികൾ ഒരിക്കലും മറക്കരുത് എന്നാണ് പറയാനുള്ളത്.. കാരണം വിസ്മയ എവിടെയോ മു ങ്ങി പോയതായി തോന്നുന്നുണ്ട്. പല പ്ര ശ്നങ്ങളും ഇതിന്റെ പുറകിൽ വന്നപ്പോൾ ആ പ്ര ശ്നങ്ങൾ എല്ലാം പുറകിൽ നമ്മൾ മീഡിയക്കാരും മലയാളികളും പോയത് പോലെ തോന്നുണ്ട്.

അവസാനം എങ്ങനെയാണ് ഈ അവസ്ഥ വന്നതെന്ന് വെ ളിപ്പെടുത്തി സൂരജ്

ഇപ്പോൾ വിസ്മയയുടെ കേ സി ൽ എന്തൊക്കെ ആണ് പുരോഗതി എന്നും ആരും അറിയാൻ പോലും തയ്യാറാകുന്നില്ല. എന്നാൽ ഇപ്പോളത്തെ കേ സി ന്റെ ഗൗ രവ സ്വഭാവം പരിഗണിച്ചു, സ്പെഷ്യൽ പ്രോ സ്‌ ക്യൂ ട്ടറെ നി യ മി ക്കണം എന്ന് ചൂ ണ്ടികാണിച്ചു അ ന്വേഷ ണസംഘം സർക്കാരിന് കത്തും അപേക്ഷയും നൽകി എന്ന വാർത്തയാണ് അറിയുവാൻ സാധിക്കുന്നത്.

ഐ ജി അർഷിത അട്ടല്ലൂരി ഈ കേ സി ന്റെ അ ന്വേ ഷണ ചു മ തല ഏറ്റെടുത്ത് മുതലാണ് അ ന്വേ ഷണ സം ഘം ഇത്തരം ഒരു ആവശ്യം ഉ ന്നയിച്ചത്. അ ന്വേ ഷ സംഘം നൽകിയ അഭി ഭാഷ കരുടെ പട്ടികയിൽ മോഹൻ രാജിനായിരുന്നു പ്രഥമ പരിഗണന.

വിസ്മയുടെ കുടുംബം ഉത്തരകേ സി ന്റെ പ്രോ സിക്യൂ ട്ടർ ആയ മോഹൻ രാജ്നെ ഈ കേ സി ലും പ്രോ സിക്യൂ ട്ടർ ആയി നേരത്തെ തന്നെ ആവശ്യപ്പെടുമെന്നും സഹോദരൻ വിജിത് തന്നെയാണ് പറഞ്ഞത്.

ആ രംഗം കണ്ട് ന ടു ങ്ങി നാട്ടുകാർ, തൃശ്ശൂരിൽ സം ഭവിച്ചത്

ഉത്തര കേ സി ന്റെ അന്തിമ വി ചാ രണ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. അതിനുശേഷം മോഹൻരാജിന്റെ പൂർണമായ സേവനം അ ന്വേ ഷണ സംഘത്തിന് ലഭിക്കുംഎന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇപ്പോൾ ജു ഡീ ഷ്യ ൽ ക സ്റ്റ ഡി യിൽ കഴിയുന്ന കിരൺ കുമാറിന് പരമാവധി ശി ക്ഷ ലഭിക്കുവാൻ പ ഴുതടച്ചുള്ള കു റ്റപ ത്ര മാണ് എന്നാണ് അ ന്വേഷ സം ഘം പറയുന്നത്.

കിരൺ അ റ സ്റ്റി ൽ ആയതിനു ശേഷം 90 ദിവസത്തിനകം കു റ്റപ ത്രം സമർപ്പിച്ചു സ്വാഭാവിക ജാ മ്യം തടയുക ആണ് പോ ലീസി ന്റെ ഏക ലക്‌ഷ്യം. അതിനുവേണ്ടി തന്നെ ആണ് പോ ലീ സ് ഇപ്പോളും പോ ലീ സി ന്റെ പ്രധാന ശ്രദ്ധ. എന്തായാലും മോഹൻ രാജിനെ ഈ കേ സി ലേ ക്ക് കൊണ്ട് വരുന്നതോടെ വലിയൊരു മാറ്റം പ്ര തീക്ഷി ക്കുന്നു, വിസ്മയയുടെ കുടുംബവും ഒപ്പം മലയാളികളും.

അതുകൊണ്ടു തന്നെ ആണ് ആ പ്രോ സിക്യൂ ട്ടറെ എത്രയും വേഗം ഈ കേ സിലേ ക്ക് കൊണ്ട് വരുന്നതും. കിരണിനെ എല്ലാ പ ഴുതു കളും അടച്ചു പര മാവധി ശി, ക്ഷ വാങ്ങി കൊടുക്കണം എന്ന് തന്നെയാണ് മലയാളി മനസ്സുകൾ ആഗ്രഹിക്കുന്നത്.

ജൂനിയർ ചീരു അച്ഛനെ വാർത്തു വച്ചതു പോലെ… മേഘ്‌ന പങ്കുവച്ച മകന്റെ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

Previous post ജൂനിയർ ചീരു അച്ഛനെ വാർത്തു വച്ചതു പോലെ… മേഘ്‌ന പങ്കുവച്ച മകന്റെ ചിത്രം
Next post തന്നെ കയ റിപ്പി ടിച്ചു സ്‌കൂട്ടറിൽ ര ക്ഷപ്പെ ടാൻ ശ്രമിച്ച യുവാവിനെ പ ഞ്ഞിക്കി ക്കിട്ടു യുവതി… വീഡിയോ വൈറൽ