ജൂനിയർ ചീരു അച്ഛനെ വാർത്തു വച്ചതു പോലെ… മേഘ്‌ന പങ്കുവച്ച മകന്റെ ചിത്രം

Read Time:3 Minute, 6 Second

ജൂനിയർ ചീരു അച്ഛനെ വാർത്തു വച്ചതു പോലെ… മേഘ്‌ന പങ്കുവച്ച മകന്റെ ചിത്രം

മലയാള സിനിമകളിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടി തന്നെയാണ് മേഘ്‌ന. ചിരഞ്ജീവി സർജയുമായി വിവാഹത്തിന് ശേഷം നല്ല പോലെ തിളങ്ങിരുന്ന താരത്തിന്റെ ജീവിതത്തിലേക്ക് പിന്നിട് വലിയ ദു രി തമാണ് കടന്നു വന്നത്.

ആ രംഗം കണ്ട് ന ടു ങ്ങി നാട്ടുകാർ, തൃശ്ശൂരിൽ സം ഭവിച്ചത്

താരത്തിന് അതിനെ എല്ലാം മറക്കുവാൻ ഏറ്റവും കൂടുതൽ സഹായിച്ചത് പിന്നിട് ജീവിതത്തിലേക്ക് കയറി വന്ന ജൂനിയർ ചിരഞ്ജീവി സർജ തന്നെയാണ്, ജൂനിയർ സിംബ.

ഇപ്പോൾ ജൂനിയർ സിംബയുമായുള്ള ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് എത്തിരിക്കുകയാണ് നടി മേഘ്ന. അവനിലൂടെ തന്റെ ഭർത്താവിനെ കാണുന്നു വെന്നാണ് കുറിച്ചിരിക്കുന്നത്. മേഘ്‌ന മുന്ന് മാസം ഗർഭിണി ആയിരിക്കുബോൾ ആണ് ഭർത്താവ് ചിരഞ്ജീവി സർജ ഹൃദ യാഘാതം മൂലം മര ണമ ട ഞ്ഞത്.

ജീവിതത്തിൽ ഏറ്റ തീ രാവേ ദനയിൽ മേഘ്‌ന പിടിച്ചു നിന്നതു മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങൾ മേഘ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുവാൻ ശ്രമിക്കാറുണ്ട്. ആ ഒരു ദുഃഖത്തിൽ നിന്ന് ഉയർത്തെഴുനേൽക്കാൻ മേഘ്‌നക്ക് കുറെ അധികം സമയം എടുത്തു എങ്കിലും ഇപ്പോൾ എല്ലാം പോസിറ്റീവ് ആയി എടുക്കുവാൻ തീരുമാനിച്ചു.

മൃദുല യുവയ്ക്കു നൽകിയ പിറന്നാൾ സമ്മാനത്തിന്റെ വില

ജൂനിയർ ചീരു എന്നാണ് കുഞ്ഞു താരം അറിയപ്പെടുന്നത്. ഇപ്പോൾ മകനുമൊത്തുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് നടി മേഘ്‌ന. ജൂനിയർ ചിരുവിനെ കൊണ്ടുള്ള ഇഷ്ട്ടത്തിൽ നിറയുകയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ. ലവ് കമന്റ്സ് തന്നെ ആണ് ഏറ്റവും കൂടുതൽ ഉള്ളത്.

ജൂനിയർ ചീരു കാണുവാൻ ചിരഞ്ജീവിയെ പോലെ തന്നെ ആണെന്നാണ് ആരാധകരുടെ കമന്റുകൾ. ചിത്രത്തിൽ ഒരു സൈഡ് മാത്രമാണ് ജൂനിയർ സിംബയുടെ കാണുവാൻ പറ്റുന്നത്. ജൂനിയർ ചീരുവിനു ആറുമാസം മാത്രം പ്രായമായപ്പോൾ ചിത്രങ്ങൾ ആരാധകരുമായി പങ്കു വെച്ചിരുന്നു.

അവസാനം എങ്ങനെയാണ് ഈ അവസ്ഥ വന്നതെന്ന് വെ ളിപ്പെടുത്തി സൂരജ്

Leave a Reply

Your email address will not be published. Required fields are marked *

Previous post അവസാനം എങ്ങനെയാണ് ഈ അവസ്ഥ വന്നതെന്ന് വെ ളിപ്പെടുത്തി സൂരജ്
Next post ഉത്രാ കേ സി ലെ സ്‌പെഷ്യൽ പ്രോ സി ക്യൂ ട്ടർ വിസ്മയയ്ക്കും… കിരൺ കോ ട തി യിലും ര ക്ഷപ്പെടില്ല