ആ രംഗം കണ്ട് ന ടു ങ്ങി നാട്ടുകാർ, തൃശ്ശൂരിൽ സം ഭവിച്ചത്

Read Time:2 Minute, 7 Second

ആ രംഗം കണ്ട് ന ടു ങ്ങി നാട്ടുകാർ, തൃശ്ശൂരിൽ സം ഭവിച്ചത്

തൃശ്ശൂരിൽ അമ്മയെയും മകനെയും ഒരുമിച്ചു തൂ ങ്ങി മ രി ച്ച നിലയിൽ ക ണ്ടെത്തി. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടിൽ പ രേ ത നായ സുമേഷിന്റെ ഭാര്യ അനില, മകൻ 13 വയസുള്ള അശ്വിൻ എന്നിവരെയാണ് രണ്ട് കിടപ്പു മുറിയിലായി മ രി ച്ച നി ലയിൽ ക ണ്ടെത്തിയത്.

ആദ്യരാ ത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി, പിന്നീട് നടന്നത് കണ്ടോ

ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. രാവിലെ മുതൽ പുറത്തു കാണാതായതിനെ തുടർന്ന് ഇവരെ അ ന്വേഷിച്ചു വന്ന സമീപവാസികളാണ് ഇരുവരെയും മ രി ച്ച നിലയിൽ രണ്ടു വ്യത്യസ്ത കിടപ്പുമുറികളിൽ ക ണ്ടെത്തിയത്

 

അനിലയുടെ ഭർത്താവ് സുമേഷ് രണ്ട് മാസം മുമ്പാണ് കോ വി ഡ് ബാ ധിച്ച് മ രി ച്ചത്. സുമേഷിൻറെ മ ര ണ ത്തി നു ശേഷം ഇരുവരും ക ടുത്ത മാ ന സിക സം ഘർ ഷത്തി ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ.

മേതിൽ ദേവികയുടെ ഭർത്താവാണോ എന്ന ചോദ്യം നിർത്താൻ നിർമാതാവ്

ഫോ റ ൻ സിക് വി ദ​ഗ്ധർ സ്ഥലത്തെത്തി പരി ശോ ധന നടത്തി. മൃ തദേ ഹ ങ്ങൾ തൃശൂർ മെ ഡിക്കൽ കോ ളജിലേക്ക് മാറ്റി.

മൃദുല യുവയ്ക്കു നൽകിയ പിറന്നാൾ സമ്മാനത്തിന്റെ വില

Leave a Reply

Your email address will not be published. Required fields are marked *

Previous post മൃദുല യുവയ്ക്കു നൽകിയ പിറന്നാൾ സമ്മാനത്തിന്റെ വില
Next post അവസാനം എങ്ങനെയാണ് ഈ അവസ്ഥ വന്നതെന്ന് വെ ളിപ്പെടുത്തി സൂരജ്