മേതിൽ ദേവികയുടെ ഭർത്താവാണോ എന്ന ചോദ്യം നിർത്താൻ നിർമാതാവ്

Read Time:4 Minute, 46 Second

മേതിൽ ദേവികയുടെ ഭർത്താവാണോ എന്ന ചോദ്യം നിർത്താൻ നിർമാതാവ്

 

ദേവിക പ്ര ശ്‍നം ഇപ്പോളും ചൂ ടുപിടിക്കുന്ന ഒരു സംഗതി തന്നെയാണ്. എന്ത്‌കൊണ്ടാണ് ദേവിക വി വാഹമോചന ഹ ർ ജി ഫ യൽ ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് അറിയാതെ ആണ് മലയാളികൾ.. അതിന്റെ വീ ർപ്പുമുട്ടലുകൾ ആരാധകരിൽ ഉണ്ടായിരിക്കാം.

പ്രശസ്ത മലയാളം തമിഴ് ഗായിക വിട പറഞ്ഞു ന ടുക്കംമാറാതെ സംഗീത ലോകം; അവസാനപാട്ടും സൂപ്പർഹിറ്റ്

മുകേഷിന്റെ ഭാഗത്താണ് തെറ്റെന്നും, എന്താണ് ഈ പേ ർസണൽ ഇ ഷ്യൂ എന്ന് അറിയാൻ തന്നെ ആണ് എല്ലാവരും ഇരിക്കുന്നത്. മുകേഷിന്റെ മുഖത്തും, കരിയറിലും ചെ ളിവാരി തേ ക്കാതെ ആണ് പേർ സണൽ ഇ ഷ്യൂ എന്ന് പറഞ്ഞു ദേവിക ഈ വിഷയം ഒതുക്കി കളഞ്ഞത്. എന്തായാലും ഈ പ്ര ശ്ന ത്തിന്റെ കാരണം അറിയുവാനാണ് ആരാധകർ ഇരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദേവികയുടെ ആദ്യഭർത്താവ് എന്ന് പറഞ്ഞു പരന്ന രാജീവ് ഗോവിന്ദ് എന്ന രാജീവ് നായരുടെ മറുപടി ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

മുകേഷ് എം എൽ എയുമായി നീണ്ട എട്ടു വർഷത്തെ വി വാഹബന്ധം പിരിയുന്നു എന്ന വാർത്ത പുറത്തു വന്നതോടെയാണ് മേതിൽ ദേവികയെ പറ്റിയുള്ള വാർത്തകൾ വീണ്ടും ജനശ്രദ്ധ നേടുന്നത്. അതോടെ അവരുടെ ആദ്യ ഭർത്താവിന്റെ വിവരങ്ങളും പലരും പ്രസിദ്ധപ്പെടുത്തി.
രാജീവ് നായർ എന്നു പേരിനു പകരമാണ് രാജീവ് ഗോവിന്ദൻ എന്ന പേര് ചിലർ പ്രചരിപ്പിക്കുന്നത്. ഇതോടെ അതു താനല്ലെന്ന് പോസ്റ്റുമായി രാജീവ് ഗോവിന്ദനെത്തി.

മാനസയെ അവസാനമായി കാണാൻ കൂട്ടുകാർ, അച്ഛനും മുത്തശ്ശനും അവസാനമായി സ്നേഹത്തോടെ മാനസക്ക് നൽകിയത്

രാജീവ് ഗോവിന്ദന്റെ പോസ്റ്റിന്റെ പൂർണരൂപം.

ആ രാജീവ് നായർ ഞാനല്ല… മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ‘ലൗവ് റീൽസ്’ എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം.

ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എൻ്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാ സമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്?

അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എൻ്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രൻ്റെ പിതൃത്വവും എൻ്റെ ചുമലിൽ ചാർത്തി.

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല.

വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രാജീവ് ഗോവിന്ദൻ

ഇങ്ങനെ ആയിരുന്നു രാജീവ് ഗോവിന്ദൻ ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ്.

ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ പോയ അച്ഛനും മകളും.. എന്നാൽ അമ്മ കണ്ടത് ആ കvണ്ണീർ കാഴ്ച,  വി തുമ്പി നാട്‌.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ പോയ അച്ഛനും മകളും.. എന്നാൽ അമ്മ കണ്ടത് ആ കvണ്ണീർ കാഴ്ച,  വി തുമ്പി നാട്‌.
Next post ആദ്യരാ ത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി, പിന്നീട് നടന്നത് കണ്ടോ