മാനസയെ അവസാനമായി കാണാൻ കൂട്ടുകാർ, അച്ഛനും മുത്തശ്ശനും അവസാനമായി സ്നേഹത്തോടെ മാനസക്ക് നൽകിയത്

Read Time:4 Minute, 2 Second

മാനസയെ അവസാനമായി കാണാൻ കൂട്ടുകാർ, അച്ഛനും മുത്തശ്ശനും അവസാനമായി സ്നേഹത്തോടെ മാനസക്ക് നൽകിയത്

ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹം കണ്ട് അമ്പരന്ന് മലയാളികൾ.. വിവാഹ ചിത്രങ്ങൾ വൈറൽ

കളിചിരികളും കൊഞ്ചലുകളുമായി പാറിനടന്ന നാറാത് റ്റി സി ഗേറ്റിലെ പാർവന്നതിന്റെ വീട്ടുമുറ്റത്തേക്കു പൊന്നു മോളുടെ ചേത നയറ്റ ശരീരം എത്തിയപ്പോൾ കണ്ടു നിന്നവർക്ക് തേ ങ്ങല ടക്കുവാൻ സാധിച്ചിരുന്നില്ല.

തങ്ങളുടെ പ്രിയപ്പെട്ട മാനസക്കു വിട ചൊല്ലുവാൻ കോ വിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെ നിരവധി പേരാണ് വീട്ടിലേക്കു എത്തിയത്.

കഴിഞ്ഞ രണ്ടു ദിവസമായി നാറാത് വീട്ടുകാർ ഉറങ്ങിരുന്നില്ല. ദു ര ന്തം നടന്ന വെള്ളിയാഴ്ച വൈകീട്ട് മുതൽ ഇന്നലെ രാവിലെ വരെയും മാനസ എന്ന തങ്ങളുടെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണുവാൻ ഗ്രാമം കാത്തിരിക്കുക ആയിരുന്നു.

എറണാകുളത്തു നിന്ന് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ മൃ തദേ ഹം, രാവിലെ ഏഴര മണിയോട് കൂടി വീട്ടിലേക്കു കൊണ്ട് വന്നിരുന്നു.

മാതാപിതാക്കൾക്കും ഏറ്റവും അടുത്ത ബന്ധുക്കൾക്കും കാണുവാനായി അൽപനേരം വീടിനകത്തു വെച്ചിരുന്നു. മാതാവ് സബീനയെ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും താങ്ങിയെടുത്താണ് മകളുടെ മൃ തദേ ഹം കാണുവാൻ എത്തിച്ചത്.

എന്റെ പൊന്നു മോളെ എന്ന് ‘അമ്മ സബീന അ ലമുറ യിട്ടപ്പോൾ, അവിടെ ഉണ്ടായിരുന്ന ആളുകൾക്ക് സ ങ്ക ടം അടക്കാൻ ആയില്ല. വിമു ക്തഭടൻ കൂടിയായ അച്ഛൻ മാധവനും, മുത്തച്ഛനും സ്നേഹ സല്യൂട്ട് നൽകിയാണ് മകളെ യാത്രയാക്കിയത്.

മുത്തച്ഛനും, മുത്തശ്ശിയും കൊച്ചുമോൾക്കു അവസാനമായി സ്നേഹചുംബനം നൽകിയതും കണ്ണീ രണി യിച്ചു. വീട്ടുമുറ്റത്തു പൊതുദർശനത്തിന് വെച്ച മൃ തദേ ഹത്തിൽ വൻജനാവലി അ ന്ത്യോപ ചാരം അർപ്പിച്ചു.

ഇതിനിടെ കൂ ട്ടക്കര ച്ചിലുകളുമായി കൂട്ടുകാരികളും തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കാണുവാൻ എത്തി. വീട്ടുമുറ്റത്തും വരാന്തയിലും കൂടി നിന്നവരുടെ കണ്ണുകൾ ഈ റന ണിഞ്ഞു.

മാനസയുടെ മ ര ണത്തിനു ശേഷം, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

രാവിലെ ഒൻപതുമണിയോട് കൂടി മൃ തദേ ഹം പയ്യാമ്പലത്തു സം സ്‌ക്കരിച്ചു. സഹോദരൻ അശ്വിൻ സം സ്ക്കാര ചടങ്ങുകൾ നിർവഹിച്ചു.

മാനസയെ കൊ ലപ്പെ ടുത്തിയ ശേഷം സ്വയം വെ ടിവെ ച്ചു മ രി ച്ച രാഖിലിന്റെ മൃ തദേ ഹം ഇന്നലെ പുലർച്ചെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം വീട്ടിൽ കൊണ്ട് വന്നു. രണ്ടുമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പിണറായി പന്തക്കൻപാറ ശ്മ ശാ നത്തിൽ സം സ്‌ക്കരിച്ചു.

സാധിക ഈ ഷോയിൽ പങ്കെടുക്കാത്തതിൻ്റെ ഞെ ട്ടിക്കുന്ന കാരണം ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹം കണ്ട് അമ്പരന്ന് മലയാളികൾ.. വിവാഹ ചിത്രങ്ങൾ വൈറൽ
Next post പ്രശസ്ത മലയാളം തമിഴ് ഗായിക വിട പറഞ്ഞു ന ടുക്കംമാറാതെ സംഗീത ലോകം; അവസാനപാട്ടും സൂപ്പർഹിറ്റ്