ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹം കണ്ട് അമ്പരന്ന് മലയാളികൾ.. വിവാഹ ചിത്രങ്ങൾ വൈറൽ

Read Time:4 Minute, 21 Second

ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹം കണ്ട് അമ്പരന്ന് മലയാളികൾ.. വിവാഹ ചിത്രങ്ങൾ വൈറൽ

എനിക്ക് എന്നെ ട്രോളാൻ മറ്റാരുടെയും സഹായം വേണ്ടാ എന്ന് ഉറക്കെ സൈ ബർ ലോകത്തോട് പലതവണ വിളിച്ചുപറഞ്ഞ സ്വർണ്ണ കടമുതലാളിയാണ് ബോബി ചെമ്മണ്ണൂർ. മലയാളികൾക്ക് ഇവൻ വെറും ബോബി ചെമ്മണ്ണൂർ അല്ല, ബോചെയാണ് കേരളത്തിലെ

ആഗസ്റ്റ് 3 മുതൽ പുതിയ നിയന്ത്രണങ്ങൾ സ്ക്കൂളുകൾ തുറക്കാം, ഓണകിറ്റിനൊപ്പം പരിശോധന, 3200 പെൻഷൻ അക്കൗണ്ടിൽ

പ്രമുഖ വ്യവസായികളിൽ ഒരാൾ തന്നെയാണ് ബോബി ചെമ്മണ്ണൂർ. സ്വർണ വ്യാപാരിയായി അറിയപ്പെട്ടു തുടങ്ങിയ ബോബി അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. പല പാവപ്പെട്ട ആളുകൾക്ക് സഹായ ഹസ്തങ്ങൾ നൽകി ബോബി എത്താറുമുണ്ട്.

ഇപ്പോളിതാ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹ വാർത്തയാണ് വൈറൽ ആയി മാറുന്നത്. കോടീശ്വരൻ ആയിട്ടും ആളും ആരവങ്ങളും ഇല്ലാതെ തന്നെയാണ് ബോബി മകൾ അന്നയുടെ വിവാഹം നടത്തിയത്.

തീരെ ലളിതമായിട്ടു തന്നെ വിവാഹം നടത്തിയതിനാൽ, വിവാഹ വാർത്ത ആരും തന്നെ അറിഞ്ഞിരുന്നില്ല. രണ്ടു ആഴ്ച മുമ്പ് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തു എത്തിയതോടെ ആണ് വിവാഹ കാര്യം ബോബിയുടെ ബിസിനെസ്സ് രംഗത്ത് ഉള്ളവർ പോലും അറിയുന്നത്.

രാഖിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ നാട്ടുകാർ, വീട്ടിലെ അവസ്ഥ ദ യനീയം

അന്നക്കു മിന്നുകെട്ടിയ ആൾ ഒരു സെലിബ്രിറ്റി ആണ്. നടനും സംവിധായകനും ആയ സാം ആണ് അന്നയുടെ വരൻ. 2018ൽ പുറത്തിറങ്ങിയ ക്വീൻ, 2019ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്നീ ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സാം സിബൻ.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിൽ ജിമ്മൻ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇത് ഏറെ കൈയടിയും നേടി. ബോബിയുടെ മകളുമായി പ്രണയ വിവാഹമായിരുന്നോ സാം സുബിന്റേത് എന്നത് അടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലുണ്ട്. എന്നാൽ ഇതിനൊന്നും ആരും മറുപടി നൽകുന്നില്ല.

വൈറ്റ് കോട്ട് ധരിച്ചാണ് അണ്ണാ വധുവായി അണിഞ്ഞൊരുങ്ങിയത്. ആർഭാടവും ആഘോഷവും എല്ലാംമാക്കി മാറ്റേണ്ട വിവാഹം ഇത്രയും ലളിതമാക്കി നടത്തിയ ബോബിയുടെ ആദർശത്തിന് കൈയ്യടിക്കുകയാണ് കേരളക്കര ഇപ്പോൾ.

കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു.

മാസ്റ്റർ ഡിഗ്രി സ്വന്തമാക്കിയ അന്നയുടെയും സാമിന്റെയും ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.ഇത്രയും കോടീശ്വരൻ ആയിട്ടും ഏക മകൾ ആയിട്ടും മകളുടെ വിവാഹം തീർത്തും ലളിതമായി നടത്തിയതിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ ബോബിക്ക് നൽകുന്നത്.

മാനസയുടെ മ ര ണത്തിനു ശേഷം, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനസയുടെ മ ര ണത്തിനു ശേഷം, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും
Next post മാനസയെ അവസാനമായി കാണാൻ കൂട്ടുകാർ, അച്ഛനും മുത്തശ്ശനും അവസാനമായി സ്നേഹത്തോടെ മാനസക്ക് നൽകിയത്