ആഗസ്റ്റ് 3 മുതൽ പുതിയ നിയന്ത്രണങ്ങൾ സ്ക്കൂളുകൾ തുറക്കാം, ഓണകിറ്റിനൊപ്പം പരിശോധന, 3200 പെൻഷൻ അക്കൗണ്ടിൽ

Read Time:6 Minute, 41 Second

ആഗസ്റ്റ് 3 മുതൽ പുതിയ നിയന്ത്രണങ്ങൾ സ്ക്കൂളുകൾ തുറക്കാം, ഓണകിറ്റിനൊപ്പം പരിശോധന, 3200 പെൻഷൻ അക്കൗണ്ടിൽ

സംസ്ഥാനത്തെ ഈ മാസം അധികം മ ണ്ണെണ്ണ വിതരണം ചെയ്യാൻ ഇപ്പോൾ തീരുമാനം ആയിരിക്കുകയാണ്. സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഒരു ലിറ്റർ, മറ്റു വിഭാഗത്തിലുള്ള റേഷൻ കാർഡുടമകൾക്ക് അര ലിറ്റർ മ ണ്ണെണ്ണ അധികമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

അച്ഛനെക്കാൾ പ്രായം,  തന്നെ പീ ഡി പ്പിച്ച ഫാ റോബിൻ വടക്കുഞ്ചേരിയെ വിവാഹം ചെയ്യണം ആ 16കാരി കോ ട തി യിൽ

ഓണം,ബക്രീദ് തുടങ്ങിയ ഉത്സവകാലം പരിഗണിച്ചാണ് അധികം മ ണ്ണെണ്ണ നൽകാനായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൂന്നുമാസത്തിലൊരിക്കൽ മാത്രമാണ് ഇപ്പോൾ മ ണ്ണെണ്ണയുടെ വിതരണം നടത്തുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നീക്കിയിരിപ്പ് ഉള്ള മണ്ണെ ണ്ണയിൽ നിന്നാണ് ഈ ഒരു അധികം മ ണ്ണെണ്ണ നൽകാനായി ഇതോടെ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാമത്തെ അറിയിപ്പ്. ബിപിഎൽ റേഷൻ കാർഡിലെ അനർഹർ ആയിട്ടുള്ള റേഷൻ കാർഡ് ഉടമകളെ കണ്ടെത്തുന്നതിന് വേണ്ടി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. റേഷനിംഗ് ഇൻസ്പെക്ടർ മുതൽ സപ്ലൈ ഓഫീസർ മാർ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് പരിശോധനകൾ ആരംഭിക്കുന്നത്.

നൂറോളം റേഷൻ കട ഉടമകളുടെ കൈവശവും ഈയൊരു ബിപിഎൽ റേഷൻ കാർഡ് ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവർ ഈ റേഷൻകാർഡ് റേഷൻ വാങ്ങുന്നതിനേക്കാൾ കൂടുതൽ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഓണക്കിറ്റ് നൽകുന്നതോടൊപ്പം തന്നെ ഈയൊരു റേഷൻ കാർഡിന്റെ പരിശോധനയും നടക്കുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.

സംസ്ഥാനത്ത് 9 ലക്ഷത്തിലധികം വരുന്ന റേഷൻ കാർഡുടമകൾക്ക് ഇത്തവണ ഓണക്കിറ്റ് ലഭ്യമാകുന്നതാണ്. അതോടൊപ്പം തന്നെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചിരിക്കുകയാണ്.

ഇനി മൂന്നാമത്തെ അറിയിപ്പ്. സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാൻ ഒരുങ്ങുകയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ. ഒരു ലക്ഷം പേർക്ക് ഒരു വി ദേശമദ്യശാല എന്ന രീതിയിലാണ് സംസ്ഥാനത്ത് ഉള്ളത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനത്തെ 17000 ആളുകൾക്ക് ഒരു വിദേശമദ്യശാല ഉണ്ട് എന്ന രീതിയിലുള്ള എന്നൊക്കെയുള്ള റിപ്പോർട്ട്ന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുള്ള മ ദ്യശാലകൾ ഇപ്പോൾ ആറു ഇരട്ടിയോളം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്.

മാനസയെ അവസാനമായി വീട്ടിൽ എത്തിച്ചപ്പോൾ.. രാഖിലിന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെയും

ഇനി നാലാമത്തെ അറിയിപ്പ്. സംസ്ഥാനത്തെ ടി പി ആർ നിരക്കനുസരിച്ച് ഉള്ള കോ വിഡ്‌ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ മാറ്റം വരുമെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. രോഗവ്യാപനം കൂടിയ വാർഡുകൾ അടച്ചിട്ടുള്ള ഒരു നിയന്ത്രണം ആണ് ഉണ്ടാവുക. അങ്ങനെ വരുമ്പോൾ ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ ഒരു സമ്പൂർണ്ണ ലോക്ഡൗൺ ഒഴിവാക്കാനും സാധ്യതകളുണ്ട്.

നിലവിൽ ഒന്നര മാസത്തോളം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഈ ഒരു കോവിഡ് വ്യാപനം തോതിൽ കുറവുണ്ടായിട്ടില്ല എന്ന വിദഗ്ധസമിതിയുടെ കണ്ടെത്തലുo ഇതിനൊരു അടിസ്ഥാനമല്ല അതുമാത്രമല്ല ഇതുകൊണ്ട് ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുക ആണ് ചെയ്തിട്ടുള്ളത്. അപ്പോൾ ഇതിനെയൊക്കെ അടിസ്ഥാനത്തിൽ ഇനി ചേരുന്ന അവലോകനയോഗത്തിൽ കൂടുതൽ തീരുമാനം ഉണ്ടാവുക.

അഞ്ചാമത്തെ അറിയിപ്പ് . സംസ്ഥാനത്ത് കോവിദഃ വാക്സിൻ എടുത്തവരും ഇനി വാക്സിൻ എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ല എന്നൊരു വ്യാ ജസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈയൊരു സന്ദേശം വ്യാജമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ സന്ദേശത്തിന്റെ പിന്നിലുള്ള ആളുകളെ കണ്ടെത്തി അവർക്കെതിരെ പ കർച്ചവ്യാധി നി യമപ്രകാരം കേ സെടുക്കും എന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഇനി ആറാമത്തെ അറിയിപ്പ്. സംസ്ഥാനത്തെ പെൻഷൻ വിതരണം ആഗസ്റ്റ് മാസം ആദ്യവാരത്തിൽ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 3200 രൂപയാണ് ഓരോ പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്നത്.

രാഖിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ നാട്ടുകാർ, വീട്ടിലെ അവസ്ഥ ദ യനീയം

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഖിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ നാട്ടുകാർ, വീട്ടിലെ അവസ്ഥ ദ യനീയം
Next post മാനസയുടെ മ ര ണത്തിനു ശേഷം, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും