അച്ഛനെക്കാൾ പ്രായം,  തന്നെ പീ ഡി പ്പിച്ച ഫാ റോബിൻ വടക്കുഞ്ചേരിയെ വിവാഹം ചെയ്യണം ആ 16കാരി കോ ട തി യിൽ

Read Time:5 Minute, 32 Second

അച്ഛനെക്കാൾ പ്രായം,  തന്നെ പീ ഡി പ്പിച്ച ഫാ റോബിൻ വടക്കുഞ്ചേരിയെ വിവാഹം ചെയ്യണം ആ 16കാരി കോ ട തി യിൽ

ഏറെ വിവാ ദമായ പീ ഡ ന കേ സാ യിരുന്നു കൊട്ടിയൂരിലെ സംഭവം. ഫാദർ റോബിൻ വടക്കുംചേരി എന്ന വൈദികൻ, പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീ ഡി പ്പിച്ചു ഗ ർഭി ണി ആക്കുക ആയിരുന്നു.

മറ്റൊരു പ്രണയം ത കർന്ന രാഖിലിനെക്കുറിച്ച് സഹോദരൻ പറഞ്ഞതു കേട്ടോ

2016 ൽ ആണ് കേ സി നു ആസ്പദമായ സംഭവം നടന്നത്. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീ ഡി പ്പിച്ച്‌ ഗർ ഭിണി യാ ക്കുകയായിരുന്നു. സംഭവം കേ സായ തോ ടെ 2017ൽ ആണ് റോബിൻ വടക്കുഞ്ചേരി ഈ സംഭവത്തിൽ അ റസ്റ്റി ലാ കുന്നത്.

പീ ഡന ത്തി നി രയായ പെൺകുട്ടി പ്രസ വിച്ചതിനെ തുടർന്ന് കുഞ്ഞിനെ അനാ ഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വ്ഗാ ദാനം ചെയ്യുകയും ചെയ്തിരുന്നു എന്നും അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

എന്നാൽ പെൺകുട്ടിയുടെ അമ്മ പരാ തി യു മായി രംഗത്ത് എത്തിയതോടു കൂടിയാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാൽ പെൺകുട്ടിയെ പീ ഡിപ്പി ച്ചത് സ്വന്തം അച്ഛൻ അന്നെന്നു വരുത്തി തീർക്കുവാനാണ് റോബിൻ ശ്രമിച്ചത്. പെൺകുട്ടി പ്ര സവി ച്ചത് ഫാദർ റോബിൻ വടക്കുഞ്ചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡി എൻഎ പ രി ശോധ നയിൽ തെളിഞ്ഞിരുന്നു.

7 ജില്ലകൾ അടച്ചേക്കും, 408 കോടിയുടെ പദ്ധതി ഓണകിറ്റ്, 4 പ്രധാന അറിപ്പുകൾ

, ഇതോടെ കൊട്ടിയൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീ ഡിപ്പി ച്ച്‌ ഗർ ഭിണിയാക്കിയ കേ സി ൽ 20 വർഷം ക ഠിന തട വും മൂന്ന് ലക്ഷം പി ഴ യുമാ ണ് തലശേരി പോ ക്‌ സോ കോ ട തി ശി ക്ഷവി ധിച്ച ത്. വൻ ചര ടുവലിയാണ് റോബിന് പിന്നിൽ ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ പ്രായം 16 ൽ നിന്നു 18 ലേക്ക് മറ്റൊരു ഫാദർ മാറ്റിയത് വളരെ ശ്രദ്ധ നേടിരുന്നു.

അതേസമയം, പെൺകുട്ടി വടക്കുംചേരിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇ രയാ യ പെൺകുട്ടി സു, പ്രിം കോ ട തി യെ സമീപിച്ചിരിക്കുകയാണ്. നേരത്തെ ഹൈ ക്കോ ടതി യെയും സമീപിച്ചിരുന്നു. ഫാദർ റോബിൻ വടക്കുംചേരിക്ക് ജാ, മ്യം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടാണ് ഹ ർ ജി.

റോബിൻ വടക്കുഞ്ചേരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടി സു, പ്രീം കോ ട തി യെ സമീപിച്ചത്. എന്നാൽ ഇപ്പോഴിതാ ഇതേ ആവശ്യം ഉന്നയിച്ച്‌ റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവാഹത്തിനായി തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് റോബിൻ വടക്കുംചേരി സു, പ്രീം കോ ട തി യിൽ സമർപ്പിച്ച ഹ ർ ജി യിൽ വ്യക്തമാക്കുന്നത്.

റോബിൻ വടക്കുംചേരിയുടെ ഹ, ർ ജി ജ സ്റ്റി സ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് നാളെ തിങ്കളാഴ്ച പരിഗണിക്കും.

വിവാഹം കഴിക്കാനായി ഇടക്കാല ജാ, മ്യം അനുവദിക്കണമെന്ന് റോബിൻ വടക്കുംചേരിയുടെ ഹ ർ ജി നേരത്തെ ഹൈ, ക്കോ ട തി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയും റോബിൻ വടക്കുംചേരിയും സു, പ്രീം കോ ട തി യെ സമീപിച്ചിരിക്കുന്നത്.

പ്ര തി യു മായുളള ലൈം ഗി ക ബന്ധം തന്റെ സമ്മത പ്രകാരമായിരുന്നു എന്നാണ് പെൺകുട്ടി നേരത്തെ ഹൈ ക്കോ ട തി യെ അറിയിച്ചത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയെ സം ര ക്ഷിക്കാമെന്നും പ്ര, തി റോബിൻ വടക്കുംചേരിയും കോ ട തി യെ അറിയിച്ചു. എന്നാലിത് ഹൈ ക്കോ ട തി ത ളളി. ലൈം ഗി ക പീ ഡ ന ക്കേ സു കളിൽ ഒ ത്തുതീർ പ്പുകൾ അനുവദിക്കാൻ സാധിക്കില്ലെന്നാണ് ഹൈ ക്കോ ട തി വ്യ ക്തമാക്കിയത്.

മാനസയെ അവസാനമായി വീട്ടിൽ എത്തിച്ചപ്പോൾ.. രാഖിലിന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെയും

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനസയെ അവസാനമായി വീട്ടിൽ എത്തിച്ചപ്പോൾ.. രാഖിലിന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെയും
Next post രാഖിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ നാട്ടുകാർ, വീട്ടിലെ അവസ്ഥ ദ യനീയം