മാനസയെ അവസാനമായി വീട്ടിൽ എത്തിച്ചപ്പോൾ.. രാഖിലിന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെയും

Read Time:5 Minute, 58 Second

മാനസയെ അവസാനമായി വീട്ടിൽ എത്തിച്ചപ്പോൾ… രാഖിലിന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെയും

പ്ര തിസ്ഥാ നത്തു ആണെങ്കിലും രാഖിലിനെ നഷ്ട്ടപ്പെട്ട വേ ദനയിലാണ് അച്ഛൻ രഘുത്തമനും ‘അമ്മ രജിതയും. കുടുംബത്തെ സംബന്ധിച്ചെടുത്തോളം താങ്ങാൻ കഴിയുന്നതിലും അധികം ആ ഘാതമാണ് ഏറ്റിരിക്കുന്നത്.

7 ജില്ലകൾ അടച്ചേക്കും, 408 കോടിയുടെ പദ്ധതി ഓണകിറ്റ്, 4 പ്രധാന അറിപ്പുകൾ

മകൻ മരിച്ചു എന്നതിലും ഉപരി, പ്ര തിസ്ഥാ നത്തു നിൽക്കുന്ന മകൻ വലിയൊരു ക്രൂ രകൃ ത്യം ചെയ്തതിനു ശേഷം ജീ വനൊ ടുക്കി എന്ന വേദനയാണ് മാതാപിതാക്കൾക്ക്. ആശ്വ സിപ്പിക്കുവാൻ പോലും അയൽവാസികൾ ഇല്ലാതെ നിശബ്ദമായിരുന്നു ഈ വീട്.

പോ സ്റ്റ്മോർ ട്ടത്തിന് ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രാഖിലിന്റെ മൃ തദേ ഹം വീട്ടിൽ എത്തിച്ചതിനുശേഷം, കുറച്ചു പേർക്ക് കാണുവാൻ അവസരം ഉണ്ടാക്കിയതിന് ശേഷം തൊട്ടടുത്തുള്ള ശ്മ ശാ നത്തിൽ സം സ്‌കരിക്കും.

നാടിനെ നടുക്കിയ കൊ ലപാ തകവും ആ ത്മ ഹ ത്യ നാടകവും അറിഞ്ഞിട്ടും രാഖിലിന്റെ വീട്ടിൽ സംഭവ ദിവസം രാത്രി വരെ ആരും ഒന്നും അറിഞ്ഞിട്ടില്ല. രാഖിലിന്റെ അച്ഛൻ രഘുത്തമനും ‘അമ്മ രജിതയും വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും, കുറച്ചു നാളുകൾ ആയിട്ടു ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞിരുന്നില്ല.

സംഭവം അറിഞ്ഞു വീടിനു അകലെ മാറി ജനങ്ങളും, പോ ലീ സും, ജനപ്ര തിനിധികളും മാധ്യമ പ്രവർത്തകരും എല്ലാം എത്തിയെങ്കിലും അവരാരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറുവാൻ മടിച്ചു നിന്നു.

മൂന്നാം പഞ്ചരത്നത്തിന് ഉണ്ണി പിറന്നു

പഞ്ചായത്തു അംഗത്തെ വീട്ടിലേക്കു പറഞ്ഞു അയച്ചു അ ന്വേഷിച്ചപ്പോൾ ആണ് വീട്ടുക്കാർ വിവരം അറിഞ്ഞിട്ടില്ല എന്ന് വ്യക്തമായത്. ഒടുവിൽ സംഭവ ദിവസം രാത്രി ഏഴരമണിയോട് കൂടിയാണ് പോ ലീ സ് വീട്ടുകാരെ വിവരം അറിയിച്ചത്.

വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാതെ ഇരുന്നു പോയി. പിന്നെ നി ലവി ളിയായി. രണ്ടു ദിവസം മുൻപ് രാഖിൽ വീട്ടിൽ വന്നുവെന്നും എറണാകുളത്തു ഇന്റർവ്യൂനു പോകുന്നു എന്നും പറഞ്ഞാണ് വീട്ടിൽ നിന്നു പോയതെന്ന് അച്ഛൻ രഘുത്തമൻ പറഞ്ഞിരുന്നു.

അതേസമയം കൊ ല്ലപ്പെ ട്ട മാനസയുടെ മൃ തദേ ഹം നാറാത്തെ രണ്ടാം മൈലിലുള്ള വീട്ടിൽ എത്തിച്ചു. വികാരനിർഭരമായ രംഗങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. മാനസയുടെ ചേ തനയറ്റ ശരീരം കണ്ടു വാവി ട്ടു ക രഞ്ഞ അച്ഛൻ മാതാവിനെയും അമ്മയെയും ആ ശ്വസിപ്പിക്കുവാൻ കഴിയാതെ ബന്ധുക്കളും അയൽവാസികളും നി ലവി ട്ട് ക ര യുന്ന കാഴ്ചകളായിരുന്നു.

അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന അമ്മാവന്മാർക്കും പി ടിച്ചു നിൽക്കുവാൻ ആയില്ല. വെള്ളിയാഴ്ച രാത്രിയിൽ ടിവിയിൽ മകളുടെ മ ര ണ വാർത്ത കേട്ടപ്പോൾ തന്നെ ത ളർന്നു വീണ് അവസ്ഥയിൽ ആയിരുന്നു ‘അമ്മ സബിത.

ശ്മ ശാ നത്തിൽ മാനസയുടെ മൃ തദേ ഹം കോ വി ഡ് പ്രോ ട്ടോ കോൾ പ്രകാരം സംസ്‌കരിക്കും. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെ ഉള്ള പ്രമുഖർ അ ന്ത്യോപ ചാരം അർപ്പിക്കുവാൻ എത്തും.

ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എം എൽ എ പി സി ജോർജ്

അതേസമയം രാഖിൽ ബിഹാറിൽ പോയിരുന്നു എന്നും, കഴിഞ്ഞ 12 മുതൽ 20 വരെ അവിടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നു എന്നും സൈ ബ ർ സെൽ അ ന്വേഷ ണത്തിൽ കണ്ടെത്തിയതായി സൂചനകൾ. ഇത് തോ, ക്ക് സം ഘടിപ്പിക്കുവാൻ ആണെന്ന് കരുതുന്നു.

ശരീരത്തിൽ തോ, ക്ക് ചേർത്ത് വെച്ചാണ് സ്വയം രാഖിൽ മൂന്നു തവണ വെ, ടി ഉ തി ർത്ത്. തോ, ക്ക് ലഭ്യമായതിനോടൊപ്പം വെ, ടി ഉ തിർക്കാനുള്ള പരിശീലനവും രാഖിലിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പരിശീലനം ലഭിക്കാതെ പോ യി ന്റ് ബ്ലാ ങ്കി ൽ നിന്നു വെ ടിയുതി ർത്താൽ രാഖിൽ ഉപയോഗിച്ച തരം പി സ്റ്റ ൾ കൈയിൽ നിന്നു തെ റിക്കും.

എന്നാൽ മൂന്നു തവണ വെ ടിയുതി ർത്തിട്ടും തോ, ക്ക് തെ റി ച്ചില്ല. ഇത് പരിശീലനം ലഭിച്ചതിനുള്ള തെ ളിവായി കണക്കാക്കാൻ സാധിക്കും.

മറ്റൊരു പ്രണയം ത കർന്ന രാഖിലിനെക്കുറിച്ച് സഹോദരൻ പറഞ്ഞതു കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post മറ്റൊരു പ്രണയം ത കർന്ന രാഖിലിനെക്കുറിച്ച് സഹോദരൻ പറഞ്ഞതു കേട്ടോ
Next post അച്ഛനെക്കാൾ പ്രായം,  തന്നെ പീ ഡി പ്പിച്ച ഫാ റോബിൻ വടക്കുഞ്ചേരിയെ വിവാഹം ചെയ്യണം ആ 16കാരി കോ ട തി യിൽ