മാനസയുടെ മ ര ണത്തിനു ശേഷം, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

Read Time:2 Minute, 42 Second

മാനസയുടെ മ ര ണത്തിനു ശേഷം, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയുടെ മ ര ണത്തിൽ മ നംനൊ ന്ത് മ രിക്കു ന്നു എന്ന് കുറിപ്പ് എഴുതി വച്ച്‌ മലപ്പുറം ചങ്ങരകുളം വളയംകുളത്ത് യുവാവ് വീടിനകത്ത് തൂ, ങ്ങി മ രി ച്ച നില യി ൽ കണ്ടെത്തി .

രാഖിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ നാട്ടുകാർ, വീട്ടിലെ അവസ്ഥ ദ യനീയം

വളയംകുളം മനക്കൽ കുന്ന് താമസിക്കുന്ന പരേ തനായ പടിഞ്ഞാറയിൽ കോരൻ കുട്ടിയുടെ മകൻ വിനീഷ് ആണ് തൂ, ങ്ങി മ രി ച്ചത്.

33 വയസ്സായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണ് തൂ ങ്ങി മ രി ച്ച നിലയിൽ യുവാവിനെ കണ്ടത്. അടുക്കള ഭാഗത്തു നിന്നു തന്നെ ആ ത്മ ഹ ത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്.

അച്ഛനെക്കാൾ പ്രായം,  തന്നെ പീ ഡി പ്പിച്ച ഫാ റോബിൻ വടക്കുഞ്ചേരിയെ വിവാഹം ചെയ്യണം ആ 16കാരി കോ ട തി യിൽ

തന്റെ മ ര ണ ത്തിന് മറ്റ് കാരണങ്ങൾ ഇല്ലെന്നും മെഡിക്കൽ വിദ്യാർത്ഥി മാനസയുടെ മ ര ണം തന്നെ ഏറെ ദുഃ ഖിതൻ ആക്കി എന്നും കുറിപ്പ് എഴുതിയിരുന്നു. അമ്മയോടൊപ്പം ആണ് വിനീഷ് താമസിച്ചു പോന്നിരുന്നത്. ഇന്ന് ഇയാള് വീട്ടിൽ തനിച്ച്‌ ആയിരുന്നു. 33 വയസ്സുള്ള അവിവാഹിതനാണ് വിനീഷ്.

തന്റെ മ ര ണത്തി ൽ മറ്റാർക്കും പങ്കില്ലെന്നും മാനസയുടെ മ ര ണം തന്നെ അ തീവ ദുഃ ഖിതൻ ആക്കിയെന്നും ആണ് ആ ത്മഹ ത്യ കുറിപ്പ്. അയൽവാസികൾ ആണ് അടുക്കള ഭാഗത്ത് തൂ ങ്ങി നിൽക്കുന്ന നിലയിൽ വിനീഷിന്റെ മൃ തദേ ഹം കണ്ടത്. മൃ തദേ ഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോ സ്റ്റ്‌മോ ർ ട്ട ത്തിന് അയച്ചു.

ആഗസ്റ്റ് 3 മുതൽ പുതിയ നിയന്ത്രണങ്ങൾ സ്ക്കൂളുകൾ തുറക്കാം, ഓണകിറ്റിനൊപ്പം പരിശോധന, 3200 പെൻഷൻ അക്കൗണ്ടിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഗസ്റ്റ് 3 മുതൽ പുതിയ നിയന്ത്രണങ്ങൾ സ്ക്കൂളുകൾ തുറക്കാം, ഓണകിറ്റിനൊപ്പം പരിശോധന, 3200 പെൻഷൻ അക്കൗണ്ടിൽ
Next post ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹം കണ്ട് അമ്പരന്ന് മലയാളികൾ.. വിവാഹ ചിത്രങ്ങൾ വൈറൽ