പ്രശസ്ത മലയാളം തമിഴ് ഗായിക വിട പറഞ്ഞു ന ടുക്കംമാറാതെ സംഗീത ലോകം; അവസാനപാട്ടും സൂപ്പർഹിറ്റ്

Read Time:4 Minute, 14 Second

പ്രശസ്ത മലയാളം തമിഴ് ഗായിക വിട പറഞ്ഞു ന ടുക്കംമാറാതെ സംഗീത ലോകം; അവസാനപാട്ടും സൂപ്പർഹിറ്റ്

എസ് പി ബാലസുബ്രമണ്യത്തിന് പിന്നാലെ സംഗീത ലോകത്തു നിന്ന് മറ്റൊരു തീ രാനഷ്ട്ടം കൂടി എന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. പ്രശസ്ത ഗായിക കല്യാണി മേനോൻ അ ന്തരിച്ചു എന്ന വാർത്ത കേട്ടതിന്റെ നൊ മ്പരത്തിലാണ് ഇപ്പോൾ മലയാള തമിഴ് സംഗീത ലോകം.

സാധിക ഈ ഷോയിൽ പങ്കെടുക്കാത്തതിൻ്റെ ഞെ ട്ടിക്കുന്ന കാരണം ഇതാണ്

96 എന്ന ചിത്രത്തിലെ കാതലേ കാതലേ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച ഗായിക കല്യാണി മേനോൻ അ ന്തരിച്ചു എന്ന വാർത്ത മലയാളത്തിലെ പല സംഗീതജ്ഞർക്കും നടുക്കമായി മാറി. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗായികയുടെ അ ന്ത്യം. പ്രശസ്ത സംവിധായകൻ രാജീവ് മേനോൻ മകനാണ്‌.

എൺപതാം വയസ്സിലും ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ജീവിച്ച കല്യാണി മേനോന്റെ വേ ർപാട് തീർത്തും അപ്രതീക്ഷിതമായിരുന്നു. അഞ്ചാം വയസ്സിൽ ആരംഭിച്ച കല്യാണിയുടെ സംഗീത ജീവിതം കൂടിയാണ് ഇന്ന് അവസാനിച്ചത്.

തമിഴർ തന്നെ സ്വീകരിച്ച അതെ ഉത്സാഹത്തോടെ, തന്റെ സ്വന്തം നാടായ കേരളക്കര തന്നെ സ്വീകരിച്ചില്ലെന്ന ദുഃഖം ഇടക്ക് തന്നെ അലട്ടാറുണ്ട് എന്ന് ഒരു മാസം മുൻപ് നൽകിയ അഭിമുഖത്തിലും കല്യാണി ഏറെ വേദനയോടെ വെളിപ്പെടുത്തിരുന്നു.

ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹം കണ്ട് അമ്പരന്ന് മലയാളികൾ.. വിവാഹ ചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റിന്റെ ടൈറ്റിൽ ഗാനമായ ശ്യാമ സുന്ദര കേര കേദാര ഭൂമി എന്ന ഗൃഹാതുരത്വം തുളുമ്പുന്ന കേരള പ്രണയഗാനം എന്നും പാടിക്കൊണ്ടിരിക്കുന്ന എന്നോട് എന്താണ് ഇത്രയും ഇഷ്ട്ട കുറവ് എന്നാണ് കല്യാണി ചോദിച്ചത്.

എ ഗാനത്തിന് എ ആർ റഹ്മാനാണ് പി ഭാസ്‌കരന്റെ വരികൾക്ക് സംഗീതം നൽകിയത്. മലയാളത്തിലും തമിഴലുമായി പല സൂപ്പർഹിറ്റ് പാട്ടുകളും കല്യാണി പാടി. വിയറ്റ്നാം കോളനിയും, മീശമാധവനും, പെരുമഴക്കാലവും, പ്രണയകാലവും കഴിഞ്ഞു ലാപ്ടോപ്പിലെ ജലശയ്യയിൽ എന്ന ഗാനവും എല്ലാം ഇപ്പോളും മലയാളികൾ പാടുന്ന ഗാനങ്ങൾ തന്നെയാണ്.

എറണാകുളത്തെ കരക്കാട്ടു കുടുംബാംഗമാണ് കല്യാണി. 1970 കളിൽ ശാസ്ത്രീയ സം​ഗീത ലോകത്ത് തുടക്കം കുറിച്ച കല്യാണി പിന്നീട് സിനിമയിൽ പിന്നണി ​ഗായികയായി. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആർ. റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു.

അലൈപായുതേ എന്ന ചിത്രത്തിൽ അലൈപായുതേ എന്ന ​ഗാനം ആലപിച്ചത് കല്യാണി മേനോനാണ്. കാതലൻ എന്ന ചിത്രത്തിലെ ഇന്ദിരയോ ഇവൾ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായയിലെ ഓമന പെണ്ണേ, 96 ലെ കാതലെ, കാതലെ തുടങ്ങി നിരവധി ഹിറ്റ് ​ഗാനങ്ങളാണ് അവർ സംഗീത ലോകത്തിന് സമ്മാനിച്ചത്.

മാനസയെ അവസാനമായി കാണാൻ കൂട്ടുകാർ, അച്ഛനും മുത്തശ്ശനും അവസാനമായി സ്നേഹത്തോടെ മാനസക്ക് നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനസയെ അവസാനമായി കാണാൻ കൂട്ടുകാർ, അച്ഛനും മുത്തശ്ശനും അവസാനമായി സ്നേഹത്തോടെ മാനസക്ക് നൽകിയത്
Next post ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ പോയ അച്ഛനും മകളും.. എന്നാൽ അമ്മ കണ്ടത് ആ കvണ്ണീർ കാഴ്ച,  വി തുമ്പി നാട്‌.