അവസാനം എങ്ങനെയാണ് ഈ അവസ്ഥ വന്നതെന്ന് വെ ളിപ്പെടുത്തി സൂരജ്

Read Time:4 Minute, 47 Second

അവസാനം എങ്ങനെയാണ് ഈ അവസ്ഥ വന്നതെന്ന് വെ ളിപ്പെടുത്തി സൂരജ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. പാടാത്ത പൈങ്കിളി എന്ന സീരിയലിലെ കഥ പശ്ചാത്തലവും അതല്ലെ കഥ സന്ദർഭങ്ങൾ എല്ലാം എല്ലാവര്ക്കും വളരെയേറെ ഇഷ്ട്ടമാണ്.

മൃദുല യുവയ്ക്കു നൽകിയ പിറന്നാൾ സമ്മാനത്തിന്റെ വില

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ടപെട്ട സീരിയലുകളിൽ ഒന്നായി മാറി കഴിഞ്ഞു പാടാത്ത പൈങ്കിളി എന്ന് തന്നെ പറയാം. ഇതിലെ സൂരജിനെ ഇടയ്ക്കു മാറ്റിരുന്നു. സൂരജിൻന്റെ രൂപസാദൃശ്യം ഉള്ള ഒരാൾ ആണ് വന്നിരിക്കുന്നത്. അതുപോലെ സൂരജിനെ ട്രോ ളി വന്ന വീഡിയോ എല്ലാം ഒരുപാടു വൈറൽ ആയി മാറിരുന്നു.

അത്തരത്തിലുള്ള ഒരു കാര്യമാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. അ സുഖം മൂലമാണ് ക്വി റ്റ് ചെയ്തതെന്ന് സൂരജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അത്‌കൊണ്ട് ഈ ആരോഗ്യ പ്രശ്‍നം എന്താണെന്നു ഇതുവരെയും തുറന്നു പറന്നിട്ടില്ലായിരുന്നു.

ഞാൻ അറിയു, ഉ പദ്രവി ക്കാതെ ജീവിക്കുന്ന ഒരാൾ തന്നെയാണ് എനിക്ക് എന്റേതായ ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടു എന്നെയും ഉപ ദ്രവി ക്കാതെ ഇരിക്കുക. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കുക. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്നത്തെ ട്രോ ൾ വീഡിയോക്ക് ഇങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്.

അ സുഖത്തിന്റെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുകൊണ്ടാണ് ഞാൻ ആ പരമ്പരയിൽ നിന്ന് ക്വി റ്റ് ചെയ്തത്. അതുവരെ ഈ വിവരം പുറത്തു വിടരുത് എന്ന് ബന്ധപ്പെട്ട അ ധികാരികൾ പറഞ്ഞു കൊണ്ടത് കൊണ്ട് മാത്രമാണ് വിവരങ്ങൾ പുറത്തു പറയാതിരുന്നത്. അങ്ങനെ പോയതിൽ നിരാശയില്ല. എന്റെ ആരോഗ്യമാണ് വലുത് എന്നാണ് സൂരജ് പറയുന്നത്.

സൂരജിന്റെ ആരോഗ്യത്തിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഒരുപൊടി കുഞ്ഞിനെ രക്ഷിച്ചതിന്റെ പിന്നിൽ ആണെന്ന് സൂരജ് തന്നെ നേരത്തെ പറഞ്ഞിരുന്നു, ഒഴുക്കുള്ള പുഴയിൽ അബ ദ്ധത്തിൽ വീണുപോയ ഒരു കുഞ്ഞിനെ ര ക്ഷപ്പെടുത്തി കരക്ക്‌ എത്തിച്ചപ്പോൾ പാറക്കെട്ടിൽ ന ടുവന്നു ഇടിച്ചത് മൂലമാണ് വേ ദന ഉണ്ടാക്കിയത് എന്ന് സൂരജ് പറഞ്ഞിരുന്നു.

ആദ്യരാ ത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി, പിന്നീട് നടന്നത് കണ്ടോ

ഇത്തരം നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് ഇങ്ങനെ പറ്റിയത് എന്ന് അറിഞ്ഞപ്പോൾ മലയാളികൾക്ക് അകെ സ ങ്കടമായി. പിന്നിട് വീണ്ടും വീണ്ടും ഇഷ്ട്ടമായി. അതുകൊണ്ടു തന്നെ പാടാത്ത പൈങ്കിളിലേക്കു സൂരജ് തിരിച്ചു വരണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.

സൂരജ് സ്വപ്നം കണ്ടത് സിനിമ തന്നെയാണ്. അതിനു വേണ്ടിയാണു സീരിയൽ നിർത്തി എന്ന് പറഞ്ഞു ട്രോ ളുകളും വി മർശനങ്ങളും വരെ ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ അല്ല. അങ്ങനെ ആണെങ്കിൽ ഞാൻ സീരിയലിൽ വരില്ലായിരുന്നു. പക്ഷെ ആരോഗ്യ പ്രശ്നമാണ് എനിക്ക് വലുത്.

എന്റെ നടുവേദനയാണ്, എനിക്ക് യാത്ര ചെയ്യുവാൻ സാധിച്ചിരുന്നില്ല. എനിക്ക് വിശ്രമം അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് എന്ന് സൂരജ് പറയുന്നത്. എന്തായാലും ഒരു കുഞ്ഞു കുട്ടിയെ രക്ഷിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നത് കൊണ്ട് പ്രേക്ഷകർക്ക് സൂരജിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്.

ആ രംഗം കണ്ട് ന ടു ങ്ങി നാട്ടുകാർ, തൃശ്ശൂരിൽ സം ഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ രംഗം കണ്ട് ന ടു ങ്ങി നാട്ടുകാർ, തൃശ്ശൂരിൽ സം ഭവിച്ചത്
Next post ജൂനിയർ ചീരു അച്ഛനെ വാർത്തു വച്ചതു പോലെ… മേഘ്‌ന പങ്കുവച്ച മകന്റെ ചിത്രം