തന്നെ കയ റിപ്പി ടിച്ചു സ്‌കൂട്ടറിൽ ര ക്ഷപ്പെ ടാൻ ശ്രമിച്ച യുവാവിനെ പ ഞ്ഞിക്കി ക്കിട്ടു യുവതി… വീഡിയോ വൈറൽ

Read Time:2 Minute, 55 Second

തന്നെ കയ റിപ്പി ടിച്ചു സ്‌കൂട്ടറിൽ ര ക്ഷപ്പെ ടാൻ ശ്രമിച്ച യുവാവിനെ പ ഞ്ഞിക്കി ക്കിട്ടു യുവതി… വീഡിയോ വൈറൽ

പട്ടാപകൽ തന്നെ ക യറി പ്പിടിച്ച യുവാവിനെ ക യ്യോടെ പി ടികൂ ടി യുവതി. ലൈം ഗീ ക അ തിക്ര മത്തി ന് പിന്നാലെ ര ക്ഷപ്പെ ടുവാൻ ശ്രമിക്കവേ സ്ക്കൂട്ടരിൽ മുറുകെ പിടിച്ച യുവതി സ്കൂട്ടർ ഓ ടയിലേക്കു ത ള്ളിയിലാണ് യുവാവിനെ പി ടികൂ ടിയത്.

ജൂനിയർ ചീരു അച്ഛനെ വാർത്തു വച്ചതു പോലെ… മേഘ്‌ന പങ്കുവച്ച മകന്റെ ചിത്രം

തനിക്കു ഉണ്ടായ ദു രനു ഭവം അസം സ്വദേശിയായ ഭാവന കശ്യപ് ആണ് ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. യുവാവിനെ പോ ലീ സ് അ റ സ്റ്റ് ചെയ്തു. ഗുവാതിയിലെ ജി എസ് റോഡിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം നടന്നത്.

വഴി ചോദിക്കന്നെന്നു വ്യാ ജേ നെ തന്റെ അരികിൽ വന്ന യുവാവ്, തന്റെ സ്വ കാര്യ ഭാഗ ത്തു കയ റി പി ടിക്കു ക ആയിരുന്നു എന്ന് യുവതി പറഞ്ഞു. ചോദിച്ച സ്ഥലം അറിയാത്തതിനെ തുടർന്ന് മറ്റു ആരോടെങ്കിലും ചോദിക്കുന്നതാണ് നല്ലതു എന്ന് യുവതി പറഞ്ഞു. ഇതിനു പിന്നാലെ ആണ് തനിക്കു നേരെ ലൈം ഗീ ക അ തിക്ര മം നടത്തിയതെന്ന് യുവതി പറഞ്ഞു.

അവസാനം എങ്ങനെയാണ് ഈ അവസ്ഥ വന്നതെന്ന് വെ ളിപ്പെടുത്തി സൂരജ്

സംഭവത്തിന് പിന്നാലെ യുവാവ് അവിടെ നിന്ന് പെട്ടന്ന് തന്നെ ര ക്ഷപ്പെ ടു വാൻ ശ്രമിച്ചു. എന്നാൽ ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ സർവ്വ ശക്തി യുമെടുത്തു യുവതി ആ യുവാവിനെ പിടിച്ചു നി റുത്തുവാൻ ശ്രമിച്ചു.

സ്കൂട്ടറിൽ നിന്ന് ര ക്ഷപ്പെ ടുവാൻ ആയിരുന്നു ആ യുവാവ് ശ്രമിച്ചത്. മ ല്പിടു ത്തത്തിനൊ ടുവിൽ സ്ക്കൂട്ടെർ ഓടയിലേക്കു ത ള്ളി ഇ ട്ടതായി യുവതി പറയുന്നു. തുടർന്ന് അവിടെ ഓ ടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പോ ലീ സി ൽ ഏൽപ്പിക്കുക ആയിരുന്നു.

ഉത്രാ കേ സി ലെ സ്‌പെഷ്യൽ പ്രോ സി ക്യൂ ട്ടർ വിസ്മയയ്ക്കും… കിരൺ കോ ട തി യിലും ര ക്ഷപ്പെടില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്രാ കേ സി ലെ സ്‌പെഷ്യൽ പ്രോ സി ക്യൂ ട്ടർ വിസ്മയയ്ക്കും… കിരൺ കോ ട തി യിലും ര ക്ഷപ്പെടില്ല
Next post ഷാർജയിൽ ജോലി ചെയ്യുന്ന പിതാവിന് സംഭവിച്ചത് കണ്ടോ? വി തുമ്പി ബന്ധുക്കൾ