വിരൽ ചൂണ്ടി ദേ ഷ്യത്തിൽ ബാല എലിസബത്തിന്റെ പിറന്നാൾ.. ആ സന്തോഷത്തിനിടയിൽ ചിലർ ചെയ്ത കണ്ടോ?

Read Time:4 Minute, 4 Second

വിരൽ ചൂണ്ടി ദേ ഷ്യത്തിൽ ബാല എലിസബത്തിന്റെ പിറന്നാൾ.. ആ സന്തോഷത്തിനിടയിൽ ചിലർ ചെയ്ത കണ്ടോ?

കഴിഞ്ഞ ദിവസമാണ് നടൻ ബാലയുടെ രണ്ടാം വിവാഹം നടന്നത്. എലിസബത്തിന്റെയും ബാലയുടെയും പ്രണയ വിവാഹമായിരുന്നു. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ബാല ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനൊക്കെ ചില മോ ശം ക മന്റുകൾ ആണ് ലഭിച്ചത്.

അച്ഛനെ ഇങ്ങനെ കാണേണ്ടി വന്ന കൊച്ചു കുട്ടി, ദൈവമേ എന്തൊരു അവസ്ഥ , വൈറൽ ആയ ആ വീഡിയോ കാണാം

ഇപ്പോൾ ഇതിനുള്ള ബാലയുടെ മറുപടിയാണ് വൈറലായി മാറുന്നു. ഇത് തന്റെ ലാ സ്റ്റ് വാണിംഗ് ആണ് എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോയിൽ തുറന്നടിച്ചത്. ജീവിക്കാൻ അനുവദിക്കണം അല്ലെങ്കിൽ സത്യം ഞാൻ പങ്കു വയ്ക്കും എന്ന് പറയുന്ന ബാല. പൈസ കൊടുത്ത് കമന്റ് ഇടുന്നതിനെയും താ ക്കീത് ചെയ്യുന്നുണ്ട്.

എലിസബത്തിന്റെ പിറന്നാൾ ആഘോഷങ്ങളും ബാല ഒപ്പം പങ്കുവെച്ചിട്ടുണ്ട്. അമൃതക്കുള്ള തി രിച്ച ടി എന്ന പേരിലാണ് ചിലർ ഈ വീഡിയോ പങ്കിടുന്നത്. അമൃതയോടുള്ള വാക്കുകളാണ് ബാല പങ്കുവയ്ക്കുന്നത് എന്ന് ചില ക മന്റുകൾ എത്തുമ്പോൾ ബാല മറ്റൊരു വിവാഹം കഴിച്ചില്ലേ പിന്നെ എന്തിനാണ് അമൃതയുടെ പേരും വീണ്ടും വലിച്ചി ഴക്കുന്നതെന്നും ബാല എന്തു പറഞ്ഞാലും ചെയ്താലും ചിലർ അമൃതയുടെ നെ ഞ്ചത്തോട്ടു ക യറുന്നതെന്ന് കമന്റ്‌കളിൽ ചോ ദ്യങ്ങൾ ഉയരുന്നു.

ബാലയുടെ വാക്കുകളിങ്ങനെ… ഹായ് എവെരി ബഡി…. ദിസ്‌ ഈസ്‌ ആക്ടർ ബാല…. വളരെ സന്തോഷമുണ്ട്. ഒരു ദിവസങ്ങളിൽ ഇത്രയും പേർ ഞങ്ങളുടെ കുടുംബ വിശേഷത്തിന് വേണ്ടി ഇത്രയും ബ്ലെസ്സിങ്ങുo ഇത്രയും സ്നേഹം കാണിച്ചതിനു വളരെ നന്ദിയുണ്ട്. അതേസമയത്ത് ചിലപ്പോൾ നെഗറ്റീവ് കമന്റ്സ് നമ്മൾ നോക്കിയിരുന്നു. പെയ്ഡ് ഫേക്ക് ഐഡിയിൽ നിന്ന് അയക്കുന്നത്.

ബാലയുടെ ലാസ്റ്റ് വാ ണിംഗ്, സംഭവിച്ചതറിഞ്ഞ് നടുങ്ങി ആരാധകർ

എലിസബത്തിന് ഇന്ന് പിറന്നാൾ ആണ്. അപ്പോൾ വളരെ മോശമായി സംസാരിക്കുന്നത് തെറ്റാണ്. ഒരു കുടുംബ ജീവിതം തുടങ്ങുമ്പോൾ ഇത്തരത്തിൽ ചെയ്യുന്നത് വളരെ തെറ്റാണ്. അവർക്ക് അമ്മയും പെങ്ങമ്മാരും ഉണ്ടാവും. ഇത്തരത്തിൽ നെ ഗറ്റീവ് കമന്റ്റ് ഇടുന്നത് വളരെ തെറ്റാണ്. ഓരോരുത്തർക്കും സ്വന്തം ജീവിതം നോക്കിയാൽ പോരെ.

നല്ലത് ചിന്തിക്കുന്നവർക്ക് നല്ലത് വരും. നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കൂ. ബാല ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പറയുന്നു. എന്നെക്കുറിച്ച് ഇങ്ങനെ മോ ശമായി സംസാരിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ എന്റെ ഭാര്യയെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ല. നിങ്ങൾ ശരിക്കുമുള്ള മുഖം കാണികൂ. നമ്പർ താ സംസാരിക്കാം. ഇത് ലാസ്റ്റ് വാ ണിംഗ് ആണ്.

കോടികൾ പൊ ടിച്ച് രവിപിളളയുടെ മകന്റെ കല്യാണം, എന്നാൽ ഒടുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ ടികൾ പൊ ടിച്ച് രവിപിളളയുടെ മകന്റെ കല്യാണം, എന്നാൽ ഒടുവിൽ
Next post സെപ്റ്റംബറിൽ ക്ഷേമ പെൻഷൻ ലഭിക്കാൻ 2 കാര്യങ്ങൾ ഉടൻ ചെയ്യണം ഇല്ലെങ്കിൽ തടസപ്പെടും, ലൈഫ്മിഷൻ അറിയിപ്പ്