സെപ്റ്റംബറിൽ ക്ഷേമ പെൻഷൻ ലഭിക്കാൻ 2 കാര്യങ്ങൾ ഉടൻ ചെയ്യണം ഇല്ലെങ്കിൽ തടസപ്പെടും, ലൈഫ്മിഷൻ അറിയിപ്പ്

Read Time:8 Minute, 34 Second

സെപ്റ്റംബറിൽ ക്ഷേമ പെൻഷൻ ലഭിക്കാൻ 2 കാര്യങ്ങൾ ഉടൻ ചെയ്യണം ഇല്ലെങ്കിൽ തടസപ്പെടും, ലൈഫ്മിഷൻ അറിയിപ്പ്

കോ വിഡ് ടെസ്റ്റിനായി ഇനി എവിടെയും പോകേണ്ടതില്ല. നിങ്ങളുടെ വീട്ടിൽ ഇരുന്ന് തന്നെ നിങ്ങൾക്ക് ടെസ്റ്റ് ചെയ്യാം. ഈ ഒരു കിറ്റ് ഇപ്പോൾ കേരളത്തിലും ലഭ്യമായി തുടങ്ങി. അതിവേഗ കോ വിഡ്‌ ആന്റിജൻ പരിശോധന കിറ്റ് ആണ് കേരള വിപണിയിലെത്തിയിരിക്കുന്നത്. ഐസിഎംആർ, ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയും അംഗീകരിച്ച കോ വിഡ്‌ സെൽഫ്ന്റെ പരിശോധന കിറ്റ് ആണ് ലഭിക്കുക.

കോ ടികൾ പൊ ടിച്ച് രവിപിളളയുടെ മകന്റെ കല്യാണം, എന്നാൽ ഒടുവിൽ

ന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടി വികസിപ്പിച്ച ഒരു ആ ന്റിജൻ കിറ്റ് മൈലാബ് എന്ന കമ്പനിയാണ് ഇപ്പോൾ വിപണിയിലെത്തിച്ചിരിക്കുന്നത്. 15 മിനിറ്റിനുള്ളിൽ തന്നെ ടെസ്റ്റ്‌ ചെയ്ത് പരിശോധന ഫലം ലഭ്യമാകും. ഈയൊരു റിസൾട്ട് നിങ്ങൾക്ക് ക്യു ആർ കോഡ് വഴി സ്കാൻ ചെയ്ത് ഫോണുകളിൽ സൂക്ഷിക്കുകയും ചെയ്യാം.

അത് മാത്രമല്ല ഈ ഒരു ഫലങ്ങൾ ഐസിഎംആർ സൈറ്റിലും അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. രണ്ടു വയസ്സു മുതൽ ഏതു പ്രായത്തിലുള്ള ആളുകൾക്കും കോ വിഡ്‌ സെൽഫ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താനും ആകും. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഈ ഒരു കിറ്റ് വാങ്ങാം.

250 രൂപയാണ് ഈ ഒരു കോവിഡ് സെൽഫ് കിറ്റിന്റെ വില. അപ്പൊ എങ്ങനെ ഈ ഒരു കിറ്റ് ഉപയോഗിച്ച് സ്വയം ടെസ്റ്റ് ചെയ്യണം എന്നതിനെ വിശദാംശങ്ങൾ ഒക്കെ ആ ഒരു കിറ്റിൽ തന്നെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അച്ഛനെ ഇങ്ങനെ കാണേണ്ടി വന്ന കൊച്ചു കുട്ടി, ദൈവമേ എന്തൊരു അവസ്ഥ , വൈറൽ ആയ ആ വീഡിയോ കാണാം

രണ്ടാമത്തെ അറിയിപ്പ്. ആർബിഐയുടെ ഒരു പ്രത്യേക നിർദ്ദേശമാണ്. ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ ഇകൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ സൂക്ഷിക്കേണ്ടത് ഇല്ല എന്ന് ആർബിഐ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. 2022 ജനുവരി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

ജനുവരി ഒന്നുമുതൽ കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടുകൾക്കും കാർഡ് നമ്പർ, കാർഡ് കാലാവധി തീരുന്ന തീയതി, കാർഡുകളിൽ ടിവിവി നമ്പർ എന്നിങ്ങനെ നൽകേണ്ടതായി വരും.

മൂന്നാമത്തെ അറിയിപ്പ്. സംസ്ഥാന സർക്കാരിന്റെ സാമൂഹിക ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെയും ഈ ഒരു തുക മുടങ്ങിയിട്ടുള്ള ആളുകളും ഒക്കെ ഒന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണോ എന്ന് പരിശോധിക്കണം. ഈ ഒരു സീറോ ബാലൻസ് അക്കൗണ്ട് ആണെങ്കിൽ ഒരുപാട് ആളുകളുടെ പെൻഷൻ തുക മുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ട് സേവിങ് അക്കൗണ്ടിലേക്ക് മാറ്റിയാൽ മാത്രമേ നിങ്ങൾക്ക് തുടർന്നുള്ള പെൻഷൻ തുക ലഭ്യമാവുകയുള്ളൂ.

എന്നാൽ ചില സീറോ ബാലൻസ് അക്കൗണ്ട് കളിലേക്ക് തടസ്സം കൂടാതെ തന്നെ തുക എത്തിച്ചേരുന്നുണ്ട്. എല്ലാവരും ബാങ്ക് അക്കൗണ്ട് എന്ന ക്യാമ്പയിനിൽ നടന്ന സമയത്ത് നിരവധി ആളുകൾ സീറോ ബാലൻസ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് മിനിമം ബാലൻസ് സൂക്ഷിക്കേണ്ടത് ഇല്ല എന്നതു കൊണ്ട് തന്നെയാണ് നിരവധി ആളുകൾ ഈ അക്കൗണ്ട് എടുക്കുവാൻ ആയുള്ള പ്രത്യേകത.

ദേഹം മുഴുവൻ വജ്രാഭരണങ്ങളുമായി രവി പിള്ളയുടെ മരുമകൾ ആഡംബര വധുവായത് ഇങ്ങനെ

കാരണം ഒരു സീറോ ബാലൻസ് അക്കൗണ്ട്നു ലിമിറ്റേഷൻസ് ഉണ്ട്. കൂടുതൽ ഇടപാടുകൾ നടത്തി കഴിഞ്ഞാൽ പിന്നീടുള്ള തുക ഈ അക്കൗണ്ടിലേക്ക് കയറുകയില്ല. ഇതുമായി ബന്ധപ്പെട്ട ക്ഷേമപെൻഷൻ ലഭിക്കാത്ത ഒരു വ്യക്തിയുടെ വിശദാംശങ്ങൾ സേവനയുടെ വെബ്സൈറ്റ് പരിശോധിച്ച സമയത്ത് അതിൽ കൃത്യമായി തന്നെ പറയുന്നുണ്ട്. ഈ അക്കൗണ്ടിന് ലി മിറ്റേഷൻസ് ഉണ്ട്. അതുകൊണ്ടുതന്നെ ഈ അക്കൗണ്ടിലേക്ക് തുക കൈമാറുവാൻ സാധിക്കുകയില്ല എന്ന കാര്യം സേവിങ് അക്കൗണ്ടിലേക്ക് ആക്കിയ ശേഷം നിങ്ങളുടെ പഞ്ചായത്തിലോ അല്ലെങ്കിൽ നിങ്ങളുടെ ക്ഷേ മനിധി ഓഫീസിലോ വിവരമറിയിക്കണം.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടത്. സീറോ ബാലൻസ് അക്കൗണ്ട് ഉള്ള ആളുകൾക്ക് ഇപ്പോഴും തടസ്സം കൂടാതെ തുക ലഭിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. നാലുതവണ കൂടുതൽ ഇടപാടുകൾ നടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ അമ്പതിനായിരം രൂപ കൂടുതലുള്ള ഇടപാടുകൾ നടത്തരുത്. ഇയൊരു സീറോ ബാലൻസ് അക്കൗണ്ട് നിങ്ങളുടെ പെൻഷൻ തുക വാങ്ങുന്നതിനും അതുപോലെ മറ്റു സബ്സിഡികളും ഒക്കെ സ്വീകരിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുക. പരിധിയിൽ കൂടുതൽ ഉള്ള ഇടപാടുകൾ നടത്തി കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പിന്നീടുള്ള തുക എത്തിച്ചേരുക ഇല്ല.

നാലാമത്തെ അറിയിപ്പ്. ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുള്ള എല്ലാ ആളുകളും ശ്രദ്ധിക്കണം. കഴിഞ്ഞതവണ ഏകദേശം 8 ലക്ഷത്തിനു മുകളിലാണ് അപേക്ഷകൾ ലഭിച്ചത്. അപ്പോൾ ഈ ഒരു അപേക്ഷകൾ തുറന്നു പോലും നോക്കിയിട്ടില്ല എന്നുള്ള വിവരങ്ങളാണ് പ്രമുഖ പത്രങ്ങൾ ഒക്കെ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

വീടില്ലാത്തവർ വീടും സ്ഥലവും ഇല്ലാത്തവർ എന്നിങ്ങനെ തരംതിരിച്ച് അപേക്ഷകളിൽ തുടർ നടപടികൾ എങ്ങനെ വേണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന വെല്ലുവിളി എന്നറിയുന്നത്. ഒരു വർഷത്തിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കണം എങ്കിൽപോലും 4000 കോടി രൂപ സർക്കാർ കണ്ടെത്തേണ്ടത് ആയിട്ടുണ്ട്.

നാലു ലക്ഷം രൂപയാണ് ഒരു വീടിനു അനുവദിക്കുന്നത്. അപ്പോൾ കഴിഞ്ഞ തവണ ലഭിക്കുന്നതിനു മുൻപ് ലഭിച്ച അപേക്ഷകൾ ആണ് ഇപ്പോൾ തീർപ്പാക്കി കൊണ്ടിരിക്കുന്നത്. വളരെ കുറച്ചു വീടുകൾ ആണ് ഘട്ടംഘട്ടമായി അനുവദിക്കുന്നത്.

വിരൽ ചൂണ്ടി ദേ ഷ്യത്തിൽ ബാല എലിസബത്തിന്റെ പിറന്നാൾ.. ആ സന്തോഷത്തിനിടയിൽ ചിലർ ചെയ്ത കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വിരൽ ചൂണ്ടി ദേ ഷ്യത്തിൽ ബാല എലിസബത്തിന്റെ പിറന്നാൾ.. ആ സന്തോഷത്തിനിടയിൽ ചിലർ ചെയ്ത കണ്ടോ?
Next post ആലപ്പുഴയിൽ നാടിനെ ന ടുക്കിയ സംഭവം, യുവതി ചെയ്തത്