ദേഹം മുഴുവൻ വജ്രാഭരണങ്ങളുമായി രവി പിള്ളയുടെ മരുമകൾ ആഡംബര വധുവായത് ഇങ്ങനെ

Read Time:6 Minute, 29 Second

ദേഹം മുഴുവൻ വജ്രാഭരണങ്ങളുമായി രവി പിള്ളയുടെ മരുമകൾ ആഡംബര വധുവായത് ഇങ്ങനെ

പ്രശസ്ത വ്യവസായിയായ രവി പിള്ളയുടെ മകൻ ഗണേഷ് രവി പിള്ള ഇന്ന് വിവാഹിതനായിരിക്കുകയാണ്. അഞ്ജനയാണ് വധു. ഇതിനോടകം തന്നെ പലരും ക്ഷേത്ര നടയിലെത്തി വിവാഹത്തിൽ പങ്കെടുത്തു കഴിഞ്ഞു. മോഹൻലാലും സുചിത്രയും വിവാഹത്തിനെത്തിയത് തന്നെയായിരുന്നു ഏറ്റവും വലിയ പ്രത്യേകതയും.

വിദ്യാർത്ഥികൾക്ക് 2000 രൂപ സഹായം, 43 ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല.25 ഭാ രത് ബ ന്ദ്. 4 പ്രധാന അറിപ്പുകൾ

രവി പിള്ളയുടെ മകന്റെ കല്യാണത്തിന് വലിയ സുരക്ഷയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കിയത് എന്നാണ് ഇപ്പോൾ വരുന്ന വിമർശനം. ഇന്നലെ തന്നെ ഇദ്ദേഹം കിരീടം സമർപ്പിച്ചതിനെ തുടർന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. മാധ്യമങ്ങളെ പോലും നടപന്തലിൽ കടത്തി വിട്ടില്ല എന്നാണ് ഇപ്പോഴത്തെ പ രാതി.

കോ വിഡ് കാലത്തെ ശതകോടീശ്വരന്റെ മകന്റെ കല്യാണത്തിന് പ്രോ ട്ടോകോൾ ലം ഘനം ഉണ്ടായത് പുറത്ത് എടുക്കാതിരിക്കാൻ ആയിരിക്കും ഈ കരുതൽ എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. ബാംഗ്ലൂരിൽ ഐടി കമ്പനിയിൽ ജീവനക്കാരിയായ അഞ്ജനയാണ് ഗണേഷ് രവിപിള്ളയുടെ വധു.

ക്ഷേത്രം അധികാരികളുടെയും, തന്ത്രി, മേൽശാന്തി എന്നിവരുടെ നിർദ്ദേശങ്ങളും വിശ്വാസപരമായ നിബന്ധനകളും അനുസൃതമായാണ് വിവാഹം നടന്നത്. മോഹൻലാലായിരുന്നു ഇന്നലെ പ്രധാന ആകർഷണം. ദിലീപ്, കാവ്യ മാധവൻ, ഡിജിപി സന്ധ്യ തുടങ്ങിയ പ്രമുഖർ വിവാഹശേഷമുള്ള ആഘോഷത്തിനായി ഗുരുവായൂർ തന്നെ ഉണ്ട്.

മകൻ നന്ദുവിനോട് യാത്ര പറഞ്ഞിറങ്ങിയ ലിപിന, അമ്മയെ കാത്തിരുന്ന നന്ദുവിനെ തേടി എത്തിയ വാർത്ത

മോഹൻലാൽ മാത്രമാണ് താലികെട്ട് സമയത്ത് ക്ഷേത്രനടയിൽ ഉണ്ടായിരുന്നത്. താലി കെട്ടുന്നതിനു മുൻപ് തന്നെ മോഹൻലാലും സുചിത്രയും അകത്തുകയറി ക്ഷേത്ര ദർശനം നടത്തിയതിനുശേഷമാണ് വിവാഹത്തിന് പങ്കെടുത്തതും. ഈ ചിത്രങ്ങളൊക്കെ തന്നെ ഇപ്പോൾ വൈറലായി മാറുകയാണ്.

മകന്റെ വിവാഹത്തിനു മുന്നോടിയായി ഡോക്ടർ രവി പിള്ളയുടെ ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം നടകല്ലിൽ വച്ചിരുന്നു. ഉന്നതനിലവാരമുള്ള ഒറ്റ മരതക കല്ല് പതിപ്പിച്ച 785 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസം കൊണ്ട് നിർമ്മിച്ചത്. മരതക കല്ലിന്റെ തൂക്കം 14.45 ക്യാരറ്റ് ആണ്. ഏഴേ മുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ചു വ്യാസവുമുള്ള നക്ഷി ഡിസൈൻസ് പൂർണമായും കൈ കൊണ്ട് നിർമ്മിച്ചതണിവ…

ഓരോ ശില്പവും അല്ലെങ്കിൽ കലാസൃഷ്ടിയും വ്യത്യസ്ത മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഏറെ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ ധാരാളം വിമർശനങ്ങളും മകന്റെ കല്യാണത്തിന് മുൻപ് തന്നെ രവിപിള്ളയുടെ കുടുംബത്തെ ബാധിച്ചിരുന്നു. ഇപ്പോൾ രവി പിള്ളയുടെയും മകന്റെയും മരുമകളെയും വസ്ത്രധാരണത്തെ പറ്റിയും അവർ അണിഞ്ഞിരുന്ന മാലയെ പറ്റിയും ആണ് ആരാധകർ പറയുന്നത്.

ഓറഞ്ചും വെള്ളയും റെഡും ചേർന്ന വലിയ ഹാരവും തുളസി ഹാരവും ആണ് ഇരുവരും ഗുരുവായൂർ നടയിൽ വച്ച് ചാർത്തിയത്. രണ്ടുപേരും നല്ല രീതിയിൽ ആഡംബര രീതിയിൽ തന്നെയായിരുന്നു ക്ഷേത്രനടയിലേക്ക് എത്തിയത്. വധു അഞ്ജന ദേഹം മുഴുവൻ സ്വർണമണിഞ്ഞു ഡിസൈനർ സാരി ഉടുത്ത തന്നെയാണ് ഗുരുവായൂർ എത്തിയത്.

കേന്ദ്ര അനുമതി ലഭിച്ചു ഒരു വർഷം 6000 രൂപ അക്കൗണ്ടിലെത്തും, കേരളത്തിൽ ഭൂമിയുള്ളവർ ഇങ്ങനെ ചെയ്യണം

ആഡംബരമായ വിവാഹം എന്നുതന്നെയാണ് ആരാധകർ പറയുന്നത്. ഒപ്പം രവി പിള്ളയുടെ മകനും അതുപോലെ ഒരു കുർത്തയും അണിഞ്ഞാണ് എത്തിയത്. ഡിസൈനർ സാരി ഉടുത്ത വധുവിനെയും അതുപോലെ കുർത്ത അണിഞ്ഞെത്തിയ വരന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ ധാരാളം വിമർശനങ്ങൾക്ക് വഴിയൊരുക്കി എന്നതാണ് സത്യം. പിങ്കും ക്രീമും ബ്ലെൻഡ് ചെയ്തിട്ടുള്ള ഒരു ഡിസൈനർ സാരിയിലായിരുന്നു വധു ഉടുത്തിരുന്നത്.

അതിനോടൊപ്പം എടുത്താൽ പൊങ്ങാൻ പറ്റാത്ത മാല ആണല്ലോ എന്നുള്ള കമന്റ് ഇതിനോടകം തന്നെ ആരാധകരുടെ ഭാഗത്തുനിന്ന് വന്നുകഴിഞ്ഞു. അത്രയേറെ ആഡംബരം ആണ് ഈ വിവാഹത്തിന് നടന്നിട്ടുള്ളത്. ഇത്തരം വിഷ്വൽസ് പോലും ക്ഷേത്ര നടയുടെ പുറത്ത് എത്തി കഴിഞ്ഞിട്ടാണ് എടുക്കാൻ സമ്മതിച്ചത് പോലും.

മാധ്യമങ്ങളെ അകത്ത് കടക്കാൻ സാധ്യത സമ്മതിച്ചില്ല എന്ന് തന്നെയായിരുന്നു ഏറ്റവും വലിയ പ രാതി. ഇത്രയും ആഡംബരം നടന്ന സ്ഥിതിക്ക് അകത്തെ കോ വിഡ്‌ പ്രോ ട്ടോകോൾ ഒന്നും പാലിക്കാതെ ആയിരിക്കണം വിവാഹം നടന്നത് എന്നാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

കൂടെപ്പിറപ്പ്, എൻ്റെ ചേച്ചി… ഈ ചേച്ചി ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കൂടെപ്പിറപ്പ്, എൻ്റെ ചേച്ചി… ഈ ചേച്ചി ചെയ്തത് കണ്ടോ?
Next post ബാലയുടെ ലാസ്റ്റ് വാ ണിംഗ്, സംഭവിച്ചതറിഞ്ഞ് നടുങ്ങി ആരാധകർ