മകൻ നന്ദുവിനോട് യാത്ര പറഞ്ഞിറങ്ങിയ ലിപിന, അമ്മയെ കാത്തിരുന്ന നന്ദുവിനെ തേടി എത്തിയ വാർത്ത

Read Time:1 Minute, 46 Second

മകൻ നന്ദുവിനോട് യാത്ര പറഞ്ഞിറങ്ങിയ ലിപിന, അമ്മയെ കാത്തിരുന്ന നന്ദുവിനെ തേടി എത്തിയ വാർത്ത

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുക ആയിരുന്ന യുവതി ലോ റിയിടിച്ചു മ രി ച്ചു. തലമുണ്ട സ്വദേശി ആർ പി ലിപിന ആണ് മ രി ച്ചത്. മുപ്പത്തി നാലു വയസ്സായിരുന്നു. വാരം യുപിസ്‌കൂളിന് സമീപം ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അ പക ടം.

ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ

ലിപിനയും ഭർത്താവും കണ്ണൂരിൽ നിന്നും ചക്കരക്കൽ ഭാഗത്തേക്ക് വരികയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇവരുടെ സ്‌കൂടെറിൽ ഇ ടിക്കുക യായിരുന്നു.

നാട്ടുകാർ ചേർന്ന് ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീ വൻ ര ക്ഷിക്കാ നായില്ല. ലോറി പൊ ലീ സ് ക സ്റ്റഡി യിലെടുത്തു.

നന്ദുവാണ് ലിപിനയുടെ മകൻ. സഹോദരങ്ങൾ: ബൈജു, ജൂലി ചക്കരക്കൽ പൊ ലി സ് ലോറി ഡ്രൈവർക്കെതിരെ കേ സെടു ത്തിട്ടുണ്ട്.

പ്രസവത്തിൽ വേലക്കാരി മരിച്ചപ്പോൾ അറബി കുഞ്ഞിനെ ദത്തെടുത്തു പിന്നാലെ ഭാര്യ പ്രസവിച്ചപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രസവത്തിൽ വേലക്കാരി മരിച്ചപ്പോൾ അറബി കുഞ്ഞിനെ ദത്തെടുത്തു പിന്നാലെ ഭാര്യ പ്രസവിച്ചപ്പോൾ..
Next post വിദ്യാർത്ഥികൾക്ക് 2000 രൂപ സഹായം, 43 ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല.25 ഭാ രത് ബ ന്ദ്. 4 പ്രധാന അറിപ്പുകൾ