വിദ്യാർത്ഥികൾക്ക് 2000 രൂപ സഹായം, 43 ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല.25 ഭാ രത് ബ ന്ദ്. 4 പ്രധാന അറിപ്പുകൾ

Read Time:7 Minute, 36 Second

വിദ്യാർത്ഥികൾക്ക് 2000 രൂപ സഹായം, 43 ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല.25 ഭാ രത് ബ ന്ദ്. 4 പ്രധാന അറിപ്പുകൾ

ആരോഗ്യമന്ത്രി വീണ ജോർജ് വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് നമ്മുടെ സംസ്ഥാനത്തെ 17 പേർക്കാണ് ഇപ്പോൾ നി പ്പാ രോഗ ലക്ഷണം ഉള്ള ആളുകൾ. 357 ഓളം പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അതിൽ നൂറ്റി ഇരുപത്തിരണ്ട് പേർക്ക് നേരിട്ട് സമ്പർക്കം ഉള്ളത്.

പ്രസവത്തിൽ വേലക്കാരി മരിച്ചപ്പോൾ അറബി കുഞ്ഞിനെ ദത്തെടുത്തു പിന്നാലെ ഭാര്യ പ്രസവിച്ചപ്പോൾ..

അതേ സമയം ഇതുവരെ പുറത്തുവന്നിരിക്കുന്ന എല്ലാ ഫലങ്ങളും നെഗറ്റീവ് ആണ് എന്നുള്ളത് സംസ്ഥാനത്തെ ആശ്വാസകരം ആയിട്ടുള്ള വാർത്തയാണ്. വവ്വാലുകൾ ച ത്ത് കിടക്കുന്നത് കണ്ടാൽ ഉടനെ തന്നെ അധികൃതരെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത് എന്ന് വീണ ജോർജ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്.

അതേ സമയം നി പ്പയുമായി ബന്ധപ്പെട്ട വ്യാ ജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക ർശനമായ നി യമ ന ടപടി ഉണ്ടാകും എന്നുള്ളതും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്.

രണ്ടാമത്തെ അറിയിപ്പ്. വാട്സ്ആപ്പ് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. വേഗത്തിൽ തന്നെ വാട്സ്ആപ്പ് എല്ലാവരും കൈകാര്യം ചെയ്യാം എന്നുള്ളത് കൊണ്ടാണ് ഇത്രയും ഒരു സ്വീകാര്യത ഈയൊരു വാട്സാപ്പിലെ ലഭ്യമായിട്ടുള്ളത്. എന്നാൽ ഇപ്പോൾ രാജ്യത്തെ 43 ഓളം ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാവുക ഇല്ല.

ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ

അതിന്റെ പ്രവർത്തനം ആ ഒരു ഫോണിൽ കളിൽനിന്നും നിർത്തലാക്കും എന്നുള്ളതാണ് ഇപ്പോൾ ലഭിക്കുന്നത് ഐഫോൺ, എൽജി ഫോർട്ടി ത്രീ ഫോണുകൾ,സാംസങ് ഗാലക്സി എന്നീ മുൻനിര കമ്പനികൾ അടക്കം ഈ ഒരു വാട്സ്ആപ്പ് ലഭ്യമാവുക ഇല്ല. ഐ വോയിസ് ഓപ്പറേറ്റിവ് സിസ്റ്റത്തിൽ 9 വെർഷനിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലും വാട്സ്ആപ്പ് ലഭിക്കുകയില്ല.

കൂടാതെ ആൻഡ്രോയ്ഡ് 4.0.3 വേർഷനുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിലും ഇനിമുതൽ വാട്സപ്പിൽ സേവനം ലഭ്യമാവുകയില്ല. നിങ്ങളുടെ ഫോണിൽ എബൗട്ട് സെക്ഷനിൽ ചെന്നാൽ നിങ്ങളുടെ ഫോണുകളിൾ വാട്സ് ആപ്പ് ലഭ്യമാകുമോ തുടങ്ങിയ കാര്യങ്ങൾ ഒക്കെ നിങ്ങൾക്ക് തന്നെ ചെക്ക് ചെയ്യുവാൻ സാധിക്കുന്നതാണ്.

പഴയ വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് വാട്സ്ആപ്പ് സേവനം ലഭിക്കാതിരിക്കുക. പുതിയ വേർഷനുകളിൽ ഉള്ള എല്ലാ ഫോണുകളിലും ഈ വാട്സ്ആപ്പ് സേവനം പുതിയ ലഭിക്കുന്നതാണ്.

കേന്ദ്ര അനുമതി ലഭിച്ചു ഒരു വർഷം 6000 രൂപ അക്കൗണ്ടിലെത്തും, കേരളത്തിൽ ഭൂമിയുള്ളവർ ഇങ്ങനെ ചെയ്യണം

മൂന്നാമത്തെ അറിയിപ്പ്. ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ള എല്ലാ ആളുകളുടെയും പ്രത്യേകം ശ്രദ്ധിക്കണം. ബാങ്കിന്റെ ഭാഗത്തുനിന്നും നൽകിയിരിക്കുന്ന ഒരു മുന്നറിയിപ്പാണ്. 150 ഓളം എസ് ബി ഐ ഉപഭോക്താക്കൾക്ക് ഏകദേശം 70 ലക്ഷത്തോളം രൂപയാണ് നഷ്ടമായിരിക്കുന്നത്. ചില ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കാരണമാണ് ഇവർക്ക് ഈ തുക നഷ്ടമായിരിക്കുന്നത്. തീർച്ചയായും ഇനി പറയുന്ന ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ എന്നുള്ള കാര്യം പരിശോധിക്കുക.

എനി ഡെസ്റ്റ്, ക്യുക്ക് സപ്പോർട്ട്, ടൈം വ്യൂവർ, മിങ്കിൾ വ്യൂ എന്നീ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ തീർച്ചയായും ഇപ്പോൾ തന്നെ അവ അൺ ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരം ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റോൾ ചെയ്യരുത് എന്നാണ് ബാങ്കുകൾ നൽകുന്ന മു ന്നറിയിപ്പ്. അതുപോലെതന്നെ യുപിഐ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാ ഗ്രത പുലർത്തണമെന്ന് ഏതോരു പരിഹാരത്തിനും ഔദ്യോഗിക വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.

ഈ 3 വയസുകാരിയുടെ പാട്ട് കേട്ട് കണ്ണുതള്ളി സോഷ്യൽമീഡിയ; എന്ത് നല്ല സ്വരം.. കണ്ണുകിട്ടാതിരിക്കട്ടെ..

വ്യാ ജ വെബ്സൈറ്റുകൾ ധാരണ പ്രവർത്തിക്കുന്നുണ്ട് എന്നുള്ള കാര്യം ഓർക്കണം. തട്ടിപ്പിന് ഇ രയായാൽ എസ് ബി ഐ യുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ്. 15 52 60 എന്ന നമ്പറിൽ ദേശീയ സൈ ബർ ക്രൈംറി പ്പോർട്ടിംഗ് പോർട്ടലിൽ നിങ്ങൾക്ക് പരാതിപ്പെടാൻ സാധിക്കും .

നാലാമത്തെ അറിയിപ്പ്. കാർഷിക നിയമങ്ങൾ റ ദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചില കർഷക സംഘടനകൾ സെപ്റ്റംബർ 25 ആം തീയതി ഭാ രതബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന് സിഐടിയു പിന്തുണ നല്കിയിട്ടുണ്ട് . സംയുക്ത കിസാൻ മോ ർച്ച ആണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

അഞ്ചാമത്തെ അറിയിപ്പ്. കോ വിഡ്‌ മൂലം മാതാപിതാക്കളെ അല്ലെങ്കിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം വിതരണം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സ് ആവുന്നതുവരെ ആ ഒരു കുട്ടിയുടെ പേരിൽ പ്രതിഭാസം 2000 രൂപയുമാണ് ലഭിക്കുന്നത്. ഇതുകൂടാതെ ബിരുദതലം വരെ യുള്ള പഠനചെലവ് സർക്കാർ വഹിക്കുന്നതാണ്.

മകൻ നന്ദുവിനോട് യാത്ര പറഞ്ഞിറങ്ങിയ ലിപിന, അമ്മയെ കാത്തിരുന്ന നന്ദുവിനെ തേടി എത്തിയ വാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Previous post മകൻ നന്ദുവിനോട് യാത്ര പറഞ്ഞിറങ്ങിയ ലിപിന, അമ്മയെ കാത്തിരുന്ന നന്ദുവിനെ തേടി എത്തിയ വാർത്ത
Next post കൂടെപ്പിറപ്പ്, എൻ്റെ ചേച്ചി… ഈ ചേച്ചി ചെയ്തത് കണ്ടോ?