കേന്ദ്ര അനുമതി ലഭിച്ചു ഒരു വർഷം 6000 രൂപ അക്കൗണ്ടിലെത്തും, കേരളത്തിൽ ഭൂമിയുള്ളവർ ഇങ്ങനെ ചെയ്യണം

Read Time:9 Minute, 44 Second

കേന്ദ്ര അനുമതി ലഭിച്ചു ഒരു വർഷം 6000 രൂപ അക്കൗണ്ടിലെത്തും, കേരളത്തിൽ ഭൂമിയുള്ളവർ ഇങ്ങനെ ചെയ്യണം

കേരളത്തിൽ ഭൂമിയുള്ള എല്ലാ ആളുകളും ചെയ്തിരിക്കണം. അത് ഒരു സെന്റോ 10 സെന്റോ ഒരു ഏക്കറോ ആയിക്കോട്ടെ. നിങ്ങളുടെ ഭൂമിയുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള പുതിയ സംവിധാനമാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇതിന് കേന്ദ്ര അനുമതി ഇപ്പോൾ ലഭിച്ചു കഴിഞ്ഞു. ആധാറുമായി ബന്ധിപ്പിക്കുന്നത് കൊണ്ട് പല ലക്ഷ്യങ്ങളുമുണ്ട്.

യുവതി ചില്ലറക്കാരിയല്ല, ചെയ്തത് ഒക്കെ കേട്ടാൽ ക ണ്ണുതള്ളും

ഇതിന് പേര് നൽകിയിരിക്കുന്നത് ആധാർ അധിഷ്ഠിത യൂണിറ്റ് തണ്ടപ്പേര് എന്നാണ്. അതായത് യുടി എൻ എന്ന് ചുരുക്കിപ്പറയാം. സംസ്ഥാനത്ത് ഭൂമിയിലുള്ള എല്ലാ ആളുകളുടെയും തണ്ടപ്പേര് വിവരങ്ങൾ ആധാറുമായി ലിങ്ക് ചെയ്തുകഴിഞ്ഞാൽ പുതിയതായി ഒരു 12 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കും.

ഇതോടെ സംസ്ഥാനത്ത് ഒരാൾക്ക് ഏതൊക്കെ സ്ഥലങ്ങളിൽ ഭൂമി ഉണ്ടെങ്കിലും ഒറ്റ തണ്ട പേരിലേക്ക് വരുന്നതായിരിക്കും. അതുമാത്രമല്ല ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്ര മക്കേടുകളും ബി നാമി ഇ ടപാടുകളും ഒക്കെ ഇതിലൂടെ തടയുവാൻ സാധിക്കും. അതോടൊപ്പം തന്നെ അധികo ആയുള്ള ഭൂമി കണ്ടെത്തി ഇത് ഭൂരഹിതർക്കു നൽകുക.

വിവിധ ക്ഷേ മപദ്ധതികളെ അർഹർ ആയിട്ടുള്ള ആളുകളെ കണ്ടെത്തുക തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യം വയ്ക്കുകയാണ്. നിലവിൽ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി എന്ന് പറയുന്നത് 7.5 ഏക്കർ ആണ്. ഒരു കുടുംബത്തിന് ആണെങ്കിൽ അതായത് കുടുബസ്വത്ത്‌ എന്നൊക്കെ പറയുന്ന രീതിയിൽ ആണെകിൽ അത് 15 ഏക്കർ വരെ കൈവശം വയ്ക്കാവുന്നതാണ്. നമുക്കറിയാം ചില ക്ഷേ മ പദ്ധതികളൊക്കെ സർക്കാർ നൽകുന്നത് ഭൂപരിധിയുടെ അടിസ്ഥാനത്തിലാണ്.

പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയിലൊക്കെ നൽകുന്നതിന് ഭൂമി ഒരു അടിസ്ഥാനഘടകമാണ്. ഇനി എല്ലാ ഭൂഉടമകളുടെയും ആധാർ നമ്പർ കൂടി നൽകണം. സംസ്ഥാനത്തെ പുതിയതായി വരുന്ന ഈ ഒരു പദ്ധതിയുടെ വിജ്ഞാപനം ഉറക്കൽ മാത്രമാണ് ഇനി ബാക്കിയുള്ളത്. വിജ്ഞാപനമിറങ്ങി കഴിഞ്ഞാൽ സംസ്ഥാനത്ത് ഉള്ള ഭൂവുടമകളുടെ വിവരങ്ങൾ വില്ലേജ് ഓഫീസുകളിൽ ശേഖരിച്ച് തുടങ്ങും. ഇതിനുള്ള ഒരു മാർഗ്ഗരേഖ റവന്യു വകുപ്പ് പുറത്തിറക്കുകയും ചെയ്യും.

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി നൽകുന്നതിന് രണ്ട് ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് ആണ് എന്നുള്ള കാര്യം പ്രത്യേകം ഓർക്കണം. നിരവധി ആളുകൾക്ക് ഈ തുക തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അത് എന്തൊക്കെയാണ് ഇയൊരു 2021- ൽ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി അപേക്ഷിക്കുകയോ അല്ലെങ്കിൽ ആ ഒരു തുക ലഭിക്കുന്നതിനു വേണ്ടിയുള്ള അർഹമാനദണ്ടങ്ങൾ എന്ന് കൂടി എല്ലാവരും ഒന്ന് ശ്രദ്ധിക്കണം.

സിന്ധുവിനെ മണ്ണിട്ട് മൂടിയത് ജീ വനോടെയെന്നു , എല്ലാം തുറന്നു പറഞ്ഞ് ബിനോയ്

ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ പ്രൊഫഷണലുകളെ അതുപോലെ മുൻ കാല മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ മറ്റെന്തെങ്കിലും ഭരണഘടന പദ്ധവി വഹിച്ചിട്ടുള്ള ആളുകൾ മുതൽ കേന്ദ്ര സംസ്ഥാന മന്ത്രാലയത്തിലെ ജീവനക്കാർ പി എസ് സി യുമായി അറ്റാച്ച് ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇവരൊന്നും ഉപയോഗം ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ആവില്ല.

ഇവയൊന്നും അർഹർ അല്ല എന്ന് ചുരുക്കം. അതുപോലെ 10000 ത്തിൽ പ്രതിമാസo പെൻഷൻ ലഭിക്കുന്നുണ്ട് എങ്കിൽ ഇൻകം ടാക്സ് അടക്കുന്നുണ്ടെങ്കിലും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അപ്പോൾ ഇങ്ങനെയുള്ള ആരെങ്കിലുമൊക്കെ കൃത്രിമം കാണിച്ച് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എങ്കിൽ അവരെ കണ്ടെത്തുകയും അത്തരത്തിലുള്ള ആളുകളെയൊക്കെ പിടികൂടി ആ ഒരു തുക തിരിച്ചടക്കാനും സംസ്ഥാന സർക്കാരിന് സാധിക്കും.

ഇനി പുതിയൊരു സംവിധാനം കൂടി സംസ്ഥാനത്ത് വരുന്ന സാഹചര്യങ്ങളിൽ ക്ഷേ മപദ്ധതികൾ ഒക്കെ അർഹരായ ആളുകൾക്ക് മാത്രമായിരിക്കും ലഭിക്കുക. പ്രധാനമന്ത്രി കിസാൻ സമ്മാന നിധി ഇപ്പോൾ തടസപെട്ടിട്ടുള്ള ആളുകൾ പ്രത്യേകമായി ശ്രദ്ധിക്കണം. നിങ്ങൾ പി എം കിസാൻ എന്നുള്ള സൈറ്റ് ഓപ്പൺ ചെയ്തു നിങ്ങളുടെ ആധാർ നമ്പറോ ബാങ്ക് അക്കൗണ്ട് നമ്പറോ എന്നിവ നൽകി സൈറ്റിൽ ലോഗിൻ ചെയ്യുക.

അതിനുശേഷം വരുന്ന ബനിഫിഷ്യറി സ്റ്റാറ്റിസ്റ്റിക്സിൽ നിങ്ങൾ നൽകിയിരിക്കുന്ന പേരും നിങ്ങളുടെ ആധാറിലെ പേരും ഒരുപോലെയാണോ എന്നുള്ള കാര്യം ചെയ്യുക ചെക്ക് ചെയുക. അല്ലെങ്കിൽ ഇനിഷ്യലോ മറ്റു സ്പെല്ലിങ്കളിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അക്കൗണ്ട്കളിൽ തുക എത്തിച്ചേരുന്നില്ല.

അതു പോലെ നിങ്ങളുടെ ആധാർ വെ രിഫൈഡ് ആണോ ആ ഒരു അപേക്ഷയിൽ കാണിക്കുന്നത് എന്ന് കൂടി ചെക്ക് ചെയ്യണം. ആധാർ വെരിഫൈഡ് കാണിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തുക എത്തിച്ചേരുന്നില്ല. ഇതോടൊപ്പംതന്നെ കഴിഞ്ഞ മാസങ്ങളിൽ ചില ബാങ്കുകളുടെ ലേലം നടന്ന ചില ബാങ്കുകളുടെ ലയനം നടന്നിട്ടുണ്ട്.

ആ ഒരു ലയനത്തോട് കൂടി ചില ബാങ്ക്കളുടെ ഐഎഫ്എസ്സി കോഡ്കളിൽ മാറ്റംവന്നിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാന നിധി നൽകിയിട്ടുള്ള ഐ എഫ് സി കോഡ് മാറ്റം ഉണ്ടെങ്കിൽ നിങ്ങൾ പുതിയ നമ്പർ അക്ഷയകേന്ദ്രങ്ങളിലോ അല്ലെങ്കിൽ കൃഷിഭവനിലോ ഒന്ന് പോയി അപ്ഡേറ്റ് ചെയ്യണം. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതല്ല.ബെനിഫിഷ്യറിസ്റ്റാറ്റിസ്റ്റിക്സ് ലഭിച്ച സ്റ്റാറ്റസ് ചെയ്യുന്നതിന് തൊട്ടടുത്ത തന്നെയായി ബെനിഫിഷ്യറി ലിസ്റ്റ് ചെയ്യുവാനുള്ള കോളവും നിങ്ങൾക്ക് കാണാം. അതിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ നൽകുക.

ആ ഒരു ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുക. ഇത്രയും കാര്യങ്ങൾ കറക്റ്റ് ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരു തടസ്സവും കൂടാതെ പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയുടെ തുക അക്കൗണ്ടിലേക്ക് എത്തി ചേരുന്നതാണ്. പലരും പറയുന്നുണ്ട് സ്റ്റാറ്റസ് ചെയ്യുമ്പോൾ അതിൽ വെയിറ്റ് ഫോർ സ്റ്റേറ്റ് ബൈ അപ്രൂവൽ എന്നാണ് കാണിക്കുന്നത്. ഇങ്ങനെ കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതാണ്. നിങ്ങള്ക്ക് കേന്ദ്ര ഗവൺമെന്റിന്റെ ഒരു ഫണ്ട് പാസായിട്ടുണ്ട്. സ്റ്റേറ്റിന്റെ കൂടി അപ്രൂവൽ ലഭ്യമാക്കുന്നതിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്.

ഈ 3 വയസുകാരിയുടെ പാട്ട് കേട്ട് കണ്ണുതള്ളി സോഷ്യൽമീഡിയ; എന്ത് നല്ല സ്വരം.. കണ്ണുകിട്ടാതിരിക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ 3 വയസുകാരിയുടെ പാട്ട് കേട്ട് കണ്ണുതള്ളി സോഷ്യൽമീഡിയ; എന്ത് നല്ല സ്വരം.. കണ്ണുകിട്ടാതിരിക്കട്ടെ..
Next post ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ