ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ

Read Time:4 Minute, 38 Second

ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ

ലോട്ടറി അടിച്ച സന്തോഷത്തോടെ തുള്ളിച്ചാടി സമ്മാന തുക വാങ്ങാൻ എത്തിയ വ്യക്തിയെ തൂക്കിയെടുത്തു പോ ലീസ്, അ ന്തംവിട്ടു നാട്ടുകാർ.

ഈ 3 വയസുകാരിയുടെ പാട്ട് കേട്ട് കണ്ണുതള്ളി സോഷ്യൽമീഡിയ; എന്ത് നല്ല സ്വരം.. കണ്ണുകിട്ടാതിരിക്കട്ടെ..

സംഭവം ഇങ്ങനെ ലോട്ടറി അടിച്ചു എന്ന സന്തോഷത്തോടെ ലോട്ടറി വില്പനക്കാരനെ സമീപിക്കുക ആയിരുന്നു, കുണ്ടന്നൂർ ആലപ്പാട് സ്വദേശി സ്റ്റാൻലി.

അൻപത്തിഅഞ്ചുകാരനായ സ്റാൻലിയെ വെറുതെയല്ല പോ ലീസ് അ റ സ്റ്റ് ചെയ്തത് വമ്പൻ മോഷ ണമായിരുന്നു ഇയാൾ നടത്തിയത്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുമായി ഇയാൾ കടയിൽ എത്തിയപ്പോൾ ജീവനക്കാർ ടിക്കറ്റ് വാങ്ങി നോക്കി. ഒരേ സീരിയസിലെ പന്ത്രണ്ടു ടിക്കറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

ഓരോ ടിക്കറ്റിനും അയ്യായിരം രൂപ വീതം സമ്മാന തുക ഉണ്ടയായിരുന്നു. അകെ അറുപതിനായിരം തുകയാണ് അടിച്ചത്. ഇതുകണ്ട വില്പനക്കാരാണ് ക ള്ളനെ മനസിലായി. എന്നാൽ ഭാവവ്യത്യാസം കൂടാതെ തന്നെ ജീവനക്കാരൻ തനിക്കു മുൻപിൽ നിൽക്കുന്ന ക ള്ള നെ കുടുക്കുവാൻ പദ്ധതികൾ ഇട്ടു തുടങ്ങി.

ജീവനക്കാരൻ സമ്മാനാർഹാന്‌ ഇരിക്കുവാൻ കസേര നീട്ടി കൊടുത്തു. പണം ഇപ്പോൾ താരം എന്ന് പറഞ്ഞു അയാളെ അവിടെ പിടിച്ചിരുത്തി. പിന്നെ ഉടനടി ആ നീക്കവും. പോ ലീസ് ജീപ്പ് കടക്കു മുന്നിൽ എത്തി, അതിലെ പോ ലീസ് ഉ ദ്യോഗസ്ഥൻ സമ്മാനാർഹനോട് ജീപ്പിലേക്കു കയറുവാൻ പറയുന്നത് കണ്ടവർ അന്തം വിട്ടു.

സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, ഇരുവരും പോ ലീസ് പി ടിയിൽ

സമ്മാനാർഹനായ വ്യക്തിയെ പോ ലീസ് പോകുന്നത് ചിലർ മൊബൈലിൽ പകർത്തി. സംഭവം ഇങ്ങനെ. തൃശൂർ നഗരത്തിലെ രാഗം തിയറ്ററിന് സമീപമുള്ള അമ്മ ലോട്ടറി ഏജൻസിയിലേക്കാണ് കുണ്ടന്നൂർ ആലപ്പാടൻ സ്റ്റാൻലി എത്തിയത്. എന്തിനാണ് പൊ ലീസ് സ്റ്റാൻലിയെ അറ സ്റ്റ് ചെയ്തതെന്ന് ചുറ്റിലുമുള്ളവർക്ക് മനസിലായില്ല.

കഴിഞ്ഞ ഓഗസ്റ്റ് 25-ന് പൂങ്കുന്നത്തിനടുത്ത് കുട്ടൻകുളങ്ങരയിൽ പലചരക്കുകടയിൽ മോ ഷണം നടന്നിരുന്നു. നഷ്ടപ്പെട്ടത് കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും വിൽപ്പനയ്ക്ക് വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകളുമാണ് മോ ഷ ണം പോയത്. മോ ഷണം പോയ ടിക്കറ്റുകൾക്കാണ് തൊട്ടടുത്ത ദിവസത്തെ നറുക്കെടുപ്പിൽ സമ്മാനമുള്ളതായി അറിഞ്ഞത്.

ഒരേ സീരീസിലുള്ള 12 എണ്ണത്തിന് 5,000 രൂപ വീതം സമ്മാനം ലഭിച്ചെന്ന് മോ ഷ ണ കേ സ് അന്വേഷിക്കുന്ന തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേ ഷനിലെ ഉദ്യോഗസ്ഥരറിഞ്ഞു. ലോട്ടറി ടിക്കറ്റുകൾ പണമാക്കാൻ മോ ഷ്ടാ വ് ശ്രമിക്കുമെന്ന് മനസ്സിലാക്കിയ പൊ ലീ സ് തൃശൂർ നഗരത്തിലെയും പരിസരത്തെയും ചില്ലറ വിൽപ്പനശാലകളിൽ മുന്നറിയിപ്പ് നൽകി.

ഒപ്പം ജില്ലാ ലോട്ടറി ഓഫീസിലും വിവരമറിയിച്ചു. നറുക്കെടുപ്പ് കഴിഞ്ഞ് 12-ാം ദിവസമാണ് സ്റ്റാൻലി സമ്മാനത്തുക വാങ്ങാൻ ടിക്കറ്റുമായി വിൽപ്പനശാലയിലെത്തിയത്.

കേന്ദ്ര അനുമതി ലഭിച്ചു ഒരു വർഷം 6000 രൂപ അക്കൗണ്ടിലെത്തും, കേരളത്തിൽ ഭൂമിയുള്ളവർ ഇങ്ങനെ ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര അനുമതി ലഭിച്ചു ഒരു വർഷം 6000 രൂപ അക്കൗണ്ടിലെത്തും, കേരളത്തിൽ ഭൂമിയുള്ളവർ ഇങ്ങനെ ചെയ്യണം
Next post പ്രസവത്തിൽ വേലക്കാരി മരിച്ചപ്പോൾ അറബി കുഞ്ഞിനെ ദത്തെടുത്തു പിന്നാലെ ഭാര്യ പ്രസവിച്ചപ്പോൾ..