സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, ഇരുവരും പോ ലീസ് പി ടിയിൽ

Read Time:3 Minute, 38 Second

സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, ഇരുവരും പോ ലീസ് പി ടിയിൽ

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയിൽ നിന്ന് എഴുപത്തിയഞ്ച് പവൻ സ്വർണം ത ട്ടിയെടുത്ത കേ സി ൽ യുവാവിനെയും അമ്മയെയും പോലീസ് അ റ സ്റ്റ് ചെയ്തു.

ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ടോ… ദിലീപ് ചെയ്തത് ഒക്കെ…

മണമ്പൂർ കവലയൂർ കുളമുട്ടം NS ലാൻഡിൽ N ഷിബിൻ ‘അമ്മ ഷാജിലാ എന്നിവരാണ് പി ടിയി ലായത്. ആറ്റിങ്ങൽ സ്വദേശിയായ പതിനഞ്ചുകാരിയുടെ രക്ഷിതാക്കൾ നൽകിയ പ രാതി യുടെ അടിസ്ഥാനത്തിലാണ് അ റ സ്റ്റ്.

ഷിബിന്റെ വീട്ടിൽ നിന്നും ഒൻപതു ലക്ഷത്തി എൺപതിനായിരം രൂപ പോ ലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോ ലീസ് പറയുന്നത് ഇങ്ങനെ.

ഏഴുമാസം മുൻപാണ് ത ട്ടിപ്പു നടന്നത്. സമൂഹ മാധ്യമം വഴിയാണ് ഷിബിൻ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സമൂഹ മാധ്യമത്തിൽ തന്റെ സാമ്പത്തിക പ്ര യാസങ്ങളെ കുറിച്ചു ഷിബിൻ പോസ്റ്റ് ഇട്ടിരുന്നു.

മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി

ഇത് ശ്രദ്ധയില്പെട്ട പെൺകുട്ടി വിവരങ്ങൾ ചോദിച്ചു. പെൺകുട്ടിയുടെ വീട്ടിൽ സ്വർണം സൂക്ഷിച്ചിരിക്കുന്നതായി മനസിലാക്കിയ ഷിബിൻ, സ്വർണം ആവശ്യപ്പെട്ടു.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുകാരറിയാതെ പെകുട്ടി എടുത്തു സ്കൂളിലേക്ക് പോകുന്ന വഴി ഷിബിന് കൈമാറി.

അടുത്തിടെ വീട്ടുകാർ അലമാര തുറന്നു പ രിശോധിച്ചപ്പോൾ സ്വർണം നഷ്ടപ്പെട്ടതായി മനസിലാക്കി. തുടർന്നാണ് ത ട്ടിപ്പിന് ഇരയായ കാര്യം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞത്.

ഉത്രജയുടെ മേക്കപ്പിനും വിസ്മയിപ്പിച്ചത് വികാസിൻ്റെ കലാവിരുന്ന്

വീട്ടുകാരുടെ പ രാതി യിൽ കേസെടുത്തു നടത്തിയ അ ന്വേഷ ണത്തിലാണ് യുവാവിനെയും അമ്മയെയും അ റ സ്റ്റ് ചെയ്തത്. പെൺകുട്ടി എഴുപത്തിയഞ്ച് പവൻ തനിക്കു കൈമാറിയതായും ഇത് വിട്ടു കിട്ടിയ പണമാണ് വീട്ടിൽ സൂക്ഷിച്ചത് എന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

പെൺകുട്ടി നൽകിയ സ്വർണാഭരണങ്ങൾ വിൽക്കാൻ ഷിബിനെ സഹായിച്ചത് അമ്മയെ ഷാജിലായാണ്. ഇതേ തുടർന്നാണ് ഇവരെയും കേ സി ൽ പ്ര തി ചേർത്ത് അ റ സ്റ്റ് ചെയ്തതെന്ന് പോ ലീ സ് പറഞ്ഞു.

സിന്ധുവിനെ മണ്ണിട്ട് മൂടിയത് ജീ വനോടെയെന്നു , എല്ലാം തുറന്നു പറഞ്ഞ് ബിനോയ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സിന്ധുവിനെ മണ്ണിട്ട് മൂടിയത് ജീ വനോടെയെന്നു , എല്ലാം തുറന്നു പറഞ്ഞ് ബിനോയ്
Next post യുവതി ചില്ലറക്കാരിയല്ല, ചെയ്തത് ഒക്കെ കേട്ടാൽ ക ണ്ണുതള്ളും