ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ടോ… ദിലീപ് ചെയ്തത് ഒക്കെ…

Read Time:5 Minute, 5 Second

ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ടോ… ദിലീപ് ചെയ്തത് ഒക്കെ…

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട നടന്മാരിൽ മുൻനിരയിലാണ് ജനപ്രിയ നടനായ ദിലീപിന്റെ സ്ഥാനം. തന്റെ കഠിനാധ്വാനം കൊണ്ട് ഉയർന്നു വന്ന നടന്മാരിൽ മുൻപന്തിയിൽ തന്നെയാണ് ദിലീപിന്റെ സ്ഥാനം.

മകളെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയെ ചേർത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?

മിമിക്രി രംഗത്ത് നിന്ന് സിനിമയിൽ എത്തി പിന്നിട് ഏതു വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുവാൻ താരത്തിന് അധിക സമയം വേണ്ടി വന്നില്ല.

ചെറിയ ചെറിയ വേഷങ്ങളിലൂടെ ആണ് തുടക്കമെങ്കിലും, പിന്നിട് മികച്ച പല അവസങ്ങളും താരത്തിനെ തേടി എത്തിരുന്നു. ദിലീപിന്റെ മിക്ക ചിത്രങ്ങളും ഇഷ്ട്ട ചിത്രങ്ങളുടെ പട്ടികയിൽ പ്രേക്ഷകർ ഉൾപ്പെടുത്തിട്ടുണ്ട്.

ഉത്രജയുടെ മേക്കപ്പിനും വിസ്മയിപ്പിച്ചത് വികാസിൻ്റെ കലാവിരുന്ന്

വേഷ പകർച്ചകൾ കൊണ്ട് മറ്റു നടന്മാരെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള അഭിനയപ്രകനം കാഴ്ചവെച്ചുമാണ് ദിലീപ് ജനപ്രതിയ നടനായി മാറിയത്. മമ്മുട്ടിക്കും മോഹലാലിനും ശേഷം ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരംകൂടിയാണ് ദിലീപ്.

സഹപ്രവർത്തകരായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുകയും, പ്രതിസന്ധി ഘട്ടങ്ങളിൽ സഹപ്രവർത്തകക്ക് തുണയായി ആദ്യം എത്താറുള്ള നടന്മാരിൽ ഒരാൾകൂടിയാണ് ദിലീപ്. സഹപ്രവർത്തകർ മാത്രമല്ല അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനവുമായി തരാം മുന്നിട്ടു ഇറങ്ങാറുമുണ്ട്.

ഇപ്പോളിതാ ഇത്തരത്തിൽ ഒരു അനുഭവം പങ്കുവെക്കുന്ന പ്രിയ നടി KPAC ലളിതയുടെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറികൊണ്ടിരിക്കുവന്നത്.

ദിലീപ് ചെയ്തിട്ടുള്ള സഹായത്തെക്കുറിച്ചും, ദിലീപിന്റെ കരുതലിന്റെ കുറിച്ചും സ്നേഹത്തെ കുറിച്ചും തുറന്നു പറയുകയാണ് പ്രേക്ഷകരുടെ പ്രിയ നടി ലളിത ചേച്ചി. നടിയുടെ വാക്കുകൾ ഇങ്ങനെ.

ദിലീപ് എന്നും തന്നെ ആവശ്യങ്ങൾ അറിഞ്ഞു സഹായിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കുവാൻ ദിലീപ് കഴിഞ്ഞേ ഉള്ളൂ. എന്റെ മനസ്സു വിഷമിക്കുകയോ കണ്ണ് നിറയുകയോ ചെയ്താൽ ദിലീപ് അപ്പോൾ വിളിക്കും. എന്താണ് ചേച്ചി കാര്യം എന്ന് ചോദിച്ചു.

ഉത്രജയുടെ മേക്കപ്പിനും വിസ്മയിപ്പിച്ചത് വികാസിൻ്റെ കലാവിരുന്ന്

എന്റെ മോളുടെ കല്യാണ നിശ്ചയത്തിന് ഒരു രൂപ പോലും ഇല്ലാതെ വിഷമിക്കുന്ന സമയത്തു നിശ്ചയത്തിന്റെ തലേദിവസം ദിലീപ് വീട്ടിൽ പൈസ എത്തിച്ചിട്ടുണ്ട്. ഞാൻ ഇതിനെക്കുറിച്ചു ദിലീപിനോട് ചോദിക്കുക പോലും ചെയ്തിട്ടില്ല.

പക്ഷെ എല്ലാം കണ്ടറിഞ്ഞു ദിലീപ് സഹായിക്കുമായിരുന്നു. അതുപോലെ തന്നെ വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് വിളിച്ചു ദിലീപ് ചോദിച്ചു പണമൊക്കെ റെഡിയായോ മുതലായ എന്ന്. ഞാൻ പറഞ്ഞു ഒന്നും റെഡി ആയില്ല ദിലീപേ എന്ന്.

അപ്പോൾ പൈസയുമായി ഒരാൾ വീട്ടിലേക്കു വരുമെന്നാണയിരുന്നു ദിലീപ് പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ പറയാൻ പറ്റാതെ വിധം പണം ആവശ്യങ്ങൾ എല്ലാം അറിഞ്ഞു തന്നെ ദിലീപ് കൊടുത്തയച്ചു. എന്നോടിതുവരെ ചോദിച്ചിട്ടില്ല എന്നും, ഞാൻ അങ്ങോട്ട് കൊടുത്തിട്ടില്ല എന്നും KPAC ലളിത പറയുന്നു.

JB Junction പരിപാടിയിൽ നടന്ന അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്.

മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി

Leave a Reply

Your email address will not be published. Required fields are marked *

Previous post മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി
Next post സിന്ധുവിനെ മണ്ണിട്ട് മൂടിയത് ജീ വനോടെയെന്നു , എല്ലാം തുറന്നു പറഞ്ഞ് ബിനോയ്