കൂടെപ്പിറപ്പ്, എൻ്റെ ചേച്ചി… ഈ ചേച്ചി ചെയ്തത് കണ്ടോ?

Read Time:7 Minute, 49 Second

കൂടെപ്പിറപ്പ്, എൻ്റെ ചേച്ചി… ഈ ചേച്ചി ചെയ്തത് കണ്ടോ?

ജീവിതത്തിലും ഏതു പ്ര തിസന്ധിഘട്ടങ്ങളിലും ഒപ്പം നിൽക്കുന്നവരിൽ മുൻപന്തിയിലാണ് നമ്മുടെ കൂടപ്പിറപ്പുകൾ. ശരിക്കും പ്രായത്തിൽ മൂത്ത ചേച്ചി ആണെങ്കിൽ അമ്മ കഴിഞ്ഞാൽ അനിയന്മാർക്കും അനിയത്തിമാർക്കും കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും ചേച്ചി അമ്മയാകും.

മകൻ നന്ദുവിനോട് യാത്ര പറഞ്ഞിറങ്ങിയ ലിപിന, അമ്മയെ കാത്തിരുന്ന നന്ദുവിനെ തേടി എത്തിയ വാർത്ത

അത്തരത്തിൽ ജീവന്റെ ജീവനായ ഒരു ചേച്ചിയുടെയും അനിയന്റെയും സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ലു ക്കിമിയ ബാധിച്ച അനിയനോടൊപ്പം താങ്ങും തണലുമായി നിന്ന അനുജന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വൈറലായ അനുജന്റെ കുറിപ്പ് ഇങ്ങനെ…

വ രണ്ട ചു മ കാരണം ഞാൻ 2018 -ൽ ആണ് ആശുപത്രിയിലെത്തുന്നത്. കാലാവസ്ഥയുടെയോ അല്ലെങ്കിൽ ഇ ൻഫെക്ഷൻ മറ്റോ ആകും എന്ന് കരുതിയാണ് ഞാൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. എന്റെ വിശദമായ പരിശോധനാ റിപ്പോർട്ടിൽ എനിക്ക് ലു ക്കിമിയ സ്ഥിതികരിച്ചു. ഇത് അറിഞ്ഞതുമുതൽ ഞാനാകെ ത ളർന്നുപോയി.

എന്റെ ആയുസ് എണ്ണപെട്ടത് പോലെ തോന്നി തുടങ്ങി. ജീവിതം അ വസാനിക്കാൻ പോകുന്നു എന്ന ചിന്ത മനസ്സിനെ അ ലട്ടികൊണ്ടിരുന്നു. ഗുജറാത്തിൽ സ്ഥിരതാമസക്കാരായ മാതാപിതാക്കളോട് ഞാൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞു. ഇതു കേട്ടപാടെ അവർ പാ ഞ്ഞെത്തി. അതിനുശേഷം എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നെ കണ്ടതും സഹോദരി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി എത്തി.

പ്രസവത്തിൽ വേലക്കാരി മരിച്ചപ്പോൾ അറബി കുഞ്ഞിനെ ദത്തെടുത്തു പിന്നാലെ ഭാര്യ പ്രസവിച്ചപ്പോൾ..

ചിരിച്ചു നിൽക്കുന്ന ചേച്ചിയുടെ കണ്ണിൽ നിന്നും തു രതുര ക ണ്ണീർ പൊ ഴിക്കുന്നത് ഞാൻ കണ്ടു. വീട്ടിലെത്തി ചേച്ചി 24 മണിക്കൂറും ഒപ്പമുണ്ടായിരുന്നു. എന്നെ പരിപാലിക്കാൻ ഒരുപാട് ശ്രമിച്ചു. ഇടക്കിടെ എനിക്ക് കീ മോതെറാപ്പി ചെയ്യേണ്ടതായി വന്നു. അത്രത്തോളം വേ ദന നിറഞ്ഞ നിമിഷം ഞാൻ ജീ വിതത്തിൽ അനുഭവിച്ചിട്ടില്ല.

ഒരു തവണ കീ മോ ചെയ്യുമ്പോഴും വേ ദന സ ഹിക്കാൻ ഒരുപാട് പ്ര യാസപ്പെട്ടു. വേ ദന ക ടിച്ചമർത്തി ക രച്ചിൽ അ ടക്കി ഇടയ്ക്കിടയ്ക്ക് ഛ ർദിച്ചു കൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് പൊ ട്ടിക്കരയുകയായിരുന്നു എന്റെ ചേച്ചി. ട്രീറ്റ്മെന്റ് തുടർന്നുകൊണ്ടിരുന്നപ്പോൾ എന്നെ വീണ്ടും വി ഷമത്തിന്റെ വലിയ ആ ഴത്തിലേക്ക് മറ്റൊരു സ ങ്കടം ത ള്ളിവിട്ടു.

എന്റെ മുടി എല്ലാം നഷ്ടപ്പെട്ട് ഞാൻ ക ഷണ്ടിയായി. ഇതോടെ എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായി. സമാധാനിപ്പിക്കാൻ വന്ന ചേച്ചിയെ പോലും ദേ ഷ്യം കൊണ്ട് ഞാൻ ആ ട്ടിപ്പായിച്ചു. എന്റെ കയ്യിൽ നിന്ന് എത്ര ദേ ഷ്യം വന്നാലും അവൾ എന്റെ കൈപിടിച്ച് ഞാൻ ഉണ്ട് എന്ന് പറയുമ്പോൾ എന്തെന്നില്ലാത്ത ആ ശ്വാസം എനിക്ക് ലഭിച്ചു കൊണ്ടിരുന്നു.

ഭാഗ്യവാനെ പോ ലീസ് പൊക്കി, കാരണമറിഞ്ഞപ്പോൾ ചിരി അടക്കാനാവാതെ നാട്ടുകാർ

എന്റെ മുടിയെല്ലാം പോയത് എന്നെ സംബന്ധിച്ച് ഒരുപാട്  സങ്കടം തരുന്ന ഒന്നുതന്നെയായിരുന്നു. ഒരു ദിവസം ഞാൻ ആ കാഴ്ച കണ്ടു ഞെ ട്ടി. എന്റെ ജീവന്റെ ജീവനായ ചേച്ചി തല മൊ ട്ടയടിച്ച് എന്റെ മുന്നിൽ നിൽക്കുന്നു. മുടിയെല്ലാം നീക്കിയ ചേച്ചിയോട് നീ എന്തിനാ ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ ഞാൻ ക രഞ്ഞുപോയി.

എന്റെ അനിയന് നഷ്ടമായത് എനിക്ക് വേണ്ട എന്ന് പറഞ്ഞു അവൾ ഓടിവന്ന് എന്നെ കെ ട്ടിപ്പിടിച്ചു ക രഞ്ഞു. എന്റെ ഈ രോഗവസ്ഥയിൽ എന്തിനും അവൾ എന്നോടൊപ്പം ഉണ്ടാകും എന്ന് ബോധ്യം എന്നിൽ ഉണ്ടാകാൻ തുടങി. എന്റെ കീ മോ സമയത്തും അല്ലാതെയും 24 മണിക്കൂറും അവൾ ഒപ്പം ഉണ്ടായിരുന്നു. ഞാൻ ഒന്ന് ചു മച്ചാൽ അവൾ ചാടി എഴുന്നേൽക്കും.

ഞാൻ ഒന്നു ക രഞ്ഞാൽ അവൾ ത ലോടി ഉറക്കും. പേടിപ്പെടുത്തുന്ന ചിന്തകൾ എന്നിൽ ഒഴിവാക്കാൻ എപ്പോഴും സന്തോഷം നൽകുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. അടുത്ത ദീപാവലിക്ക് ട്രീ റ്റ്മെന്റ് നിർത്താനാകും എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ട്രീറ്റ്മെന്റ് നിർത്തിയിട്ട് വേണം എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തുടങ്ങാൻ എന്തിനും എന്റെ ചേച്ചി എന്നോടൊപ്പമുണ്ട് അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും.

എന്നെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യുന്ന ചേച്ചിയും ഞാനും ഇപ്പോൾ പുതിയ മത്സരം തുടങ്ങി വച്ചിട്ടുണ്ട്. ആർക്കാണ് മുടി ആദ്യം കിളിർക്കുന്നത് എന്ന്. അതിന്റെ മത്സരത്തിൽ ആര് ജയിക്കും എന്ന് കണ്ടെത്താം. എങ്കിലും ഒരു ചേച്ചി എന്ന നിലയിൽ എന്നനിലയിലും അമ്മ എന്നനിലയിലും അവൾ എന്റെ മനസ്സിൽ എന്നെ വിജയിച്ചു.

ചിലപ്പോൾ നമ്മുടെ സഹോദരങ്ങൾക്ക് മാതാപിതാക്കളെ കാൾ ക രുതൽ നൽകാൻ ചില സമയങ്ങളിൽ സാധിക്കാറുണ്ട്. എനിക്ക് ലഭിച്ച പോലെ സ്നേഹനിധിയായ ഒരു ചേച്ചിയെ എല്ലാവർക്കും ലഭിക്കട്ടെ. അങ്ങനെയാണെങ്കിൽ ഒരു പ്ര തിസന്ധിയിൽ നിങ്ങൾ ത ളരില്ല ഇതായിരുന്നു സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവെച്ച കുറിപ്പ്.

വിദ്യാർത്ഥികൾക്ക് 2000 രൂപ സഹായം, 43 ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല.25 ഭാ രത് ബ ന്ദ്. 4 പ്രധാന അറിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാർത്ഥികൾക്ക് 2000 രൂപ സഹായം, 43 ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല.25 ഭാ രത് ബ ന്ദ്. 4 പ്രധാന അറിപ്പുകൾ
Next post ദേഹം മുഴുവൻ വജ്രാഭരണങ്ങളുമായി രവി പിള്ളയുടെ മരുമകൾ ആഡംബര വധുവായത് ഇങ്ങനെ