ബാലയുടെ ലാസ്റ്റ് വാ ണിംഗ്, സംഭവിച്ചതറിഞ്ഞ് നടുങ്ങി ആരാധകർ

Read Time:3 Minute, 51 Second

ബാലയുടെ ലാസ്റ്റ് വാ ണിംഗ്, സംഭവിച്ചതറിഞ്ഞ് നടുങ്ങി ആരാധകർ

കുറച്ചു ദിവസം മുൻപാണ് നടൻ ബാല വീണ്ടും വിവാഹിതനായത്…. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയത് ആണ് അമൃത വിവാഹ വേർപെടലും. അതിനുശേഷം ബാല വീണ്ടും വിവാഹം കഴിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധിപേർ നടന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

കൂടെപ്പിറപ്പ്, എൻ്റെ ചേച്ചി… ഈ ചേച്ചി ചെയ്തത് കണ്ടോ?

വിവാഹത്തിന് മുൻപും ശേഷവും ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം ഭാര്യ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നല്കിയതും ജന്മദിന സമ്മാനമായി അമ്മ താരത്തിന്റെ ഭാര്യക്ക് സ്വർണ മാലയും കമ്മലും നൽകിയതും ഒക്കെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇത് നല്ല ഒരുപാട് കമന്റുകൾ വന്നതുമാണ്. എന്നാൽ ചില പാപ്പരാസികൾ എലിസബത്തിനെ മോ ശമാക്കുന്ന കമന്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്ര തികരിച്ച് രംഗത്തു വന്നിരിക്കുകയാണ് ബാല. ഇതൊരു മു ന്നറിയിപ്പാണെന്നും ഇനി താൻ ഇത് കേട്ട് നിൽക്കുകയും ഇല്ലെന്നുമാണ് പുതിയ വീഡിയോയിൽ ബാല സൂചിപ്പിച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് 2000 രൂപ സഹായം, 43 ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല.25 ഭാ രത് ബ ന്ദ്. 4 പ്രധാന അറിപ്പുകൾ

തനിക്കും ഭാര്യയ്ക്കും എതിരെയുള്ള നെ ഗറ്റീവ് ക മൻസ് എല്ലാം വ്യാ ജ ഐഡി യിൽ നിന്നുള്ള പേഡ് കമന്റുകൾ ആണെന്നാണ് ബാല ആരോപിക്കുന്നത്. ഇതെല്ലാം ആരോ കാശ് കൊടുത്ത് എഴുതിയിരിക്കുന്നത് ആണെന്നും ബാല പറയുന്നു. എലിസബത്തിന് ഇന്ന് പിറന്നാൾ ആണ്.

അപ്പോൾ വളരെ മോശമായി സംസാരിക്കുന്നത് തെ റ്റാണ്. ഒരു കുടുംബ ജീ വിതം തുടങ്ങുമ്പോൾ ഇത്തരത്തിൽ ചെയ്യുന്നത് വളരെ തെറ്റാണ്. അവർക്ക് അമ്മയും പെങ്ങമ്മാരും ഉണ്ടാവും. ഇത്തരത്തിൽ നെ ഗറ്റീവ് കമന്റ്റ് ഇടുന്നത് വളരെ തെറ്റാണ്. ഓരോരുത്തർക്കും സ്വന്തം ജീവിതം നോക്കിയാൽ പോരെ. നല്ലത് ചിന്തിക്കുന്നവർക്ക് നല്ലത് വരും.

നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കൂ.. ബാല ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പറയുന്നു. എന്നെക്കുറിച്ച് ഇങ്ങനെ മോ ശമായി സംസാരിക്കുന്നതിൽ പ്രശ്നമില്ല…. എന്നാൽ എന്റെ ഭാര്യയെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ല. നിങ്ങൾ ശരിക്കുമുള്ള മുഖം കാണികൂ..

നമ്പർ താ സംസാരിക്കാം…. ഇത് ലാസ്റ്റ് വാണിംഗ് ആണ്…. ഭാര്യയുടെ ജന്മദിന ആഘോഷം ഉൾപ്പെടെയുള്ള വീഡിയോയിൽ ആണ് നടൻ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേഹം മുഴുവൻ വജ്രാഭരണങ്ങളുമായി രവി പിള്ളയുടെ മരുമകൾ ആഡംബര വധുവായത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേഹം മുഴുവൻ വജ്രാഭരണങ്ങളുമായി രവി പിള്ളയുടെ മരുമകൾ ആഡംബര വധുവായത് ഇങ്ങനെ
Next post അച്ഛനെ ഇങ്ങനെ കാണേണ്ടി വന്ന കൊച്ചു കുട്ടി, ദൈവമേ എന്തൊരു അവസ്ഥ , വൈറൽ ആയ ആ വീഡിയോ കാണാം