
ആശ്വസിപ്പിക്കാൻ മമ്മൂക്കയും ലാലേട്ടനും വിളിച്ചു നടി ബീന ആന്റണിക്കും കോ വിഡ് കണ്ണീരോടെ മനോജിന്റെ വാക്കുകൾ, വീഡിയോ പൂർണരൂപം കാണാം
ആശ്വസിപ്പിക്കാൻ മമ്മൂക്കയും ലാലേട്ടനും വിളിച്ചു നടി ബീന ആന്റണിക്കും കോ വിഡ് കണ്ണീരോടെ മനോജിന്റെ വാക്കുകൾ
മലയാളികളുടെ പ്രിയപ്പെട്ട നടി ബീന ആന്റണി കോ വിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കു വച്ചത്. ഇരുവരുടെയും മകനും വീഡിയോയിലുണ്ട്. ഗുരുതരാവസ്ഥയിലായിരുന്ന ബീന ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് എന്ന് മനോജ് പറയുന്നു. പലപ്പോഴും സംസാരത്തിനിടെ സങ്കടം സഹിക്കാനാകാതെ മനോജും മകനും കരയുന്നതും ദ്രിസങ്ങളിൽ കാണാം.. മകനും പലപ്പോഴും കരയുന്നു. .
ബീനയുടെ രോഗവിവരമറിഞ്ഞ് മോഹൻലാലും മമ്മൂട്ടിയും വിളിച്ച് ആശ്വാസവാക്കുകൾ നൽകി സമാധാനിപ്പിച്ചിരുന്നുവെന്നും മനോജ് പറയുന്നു. ‘നിങ്ങൾ ഇതിനെ നിസാരമായി കാണരുത്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർക്ക് വരാതിരിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത്. എന്റെ ഭാര്യയെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ’.എന്ന് പറഞ്ഞാണ് മനോജ് വീഡിയോ അവസാനിപ്പിക്കുന്നത്.
ലോക് ഡൗൺ തുടങ്ങും മുൻപ് ഒരു ഷൂട്ടിന് പങ്കെടുക്കാൻ പോയപ്പോൾ അവിടെ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു അതിനു ശേഷമാണ് ബീനക്കും പോസിറ്റീവ് ആയത് .തൊണ്ട വേദനയും ശരീര വേദനയും ആയിട്ടാണ് തുടക്കം.അപ്പോൾ തന്നെ ബീന റൂം ക്യാറഡൈനിലേക്ക് മാറിയിരുന്നു.അതിനു ശേഷമാണ് പരിശോധിച്ചത്.അതോടെയാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്.സഹോദരിക്കും കുറച്ചു ദിവസം മുൻപ് പോസിറ്റീവ് ആയിരുന്നു. അവർ റൂമിൽ ഇരുന്നു കൊണ്ട് രോഗം മാറിയിരുന്നു.ബീനക്കും അത് പോലെ മാറും എന്ന് കരുതി പക്ഷെ ഓക്സോ മീറ്റർ എടുത്തു പരിശോധന നടത്തിയപ്പോൾ ഓക്സിജൻ കുറയുന്നതാണ് കാണാൻ കഴിഞ്ഞത്.
ചുമയും ക്ഷീണവും ഉണ്ടായിരിന്നു പക്ഷെ ഹോസ്പിറ്റലിൽ പോകാൻ ബീനക്ക് പേടി ആയിരുന്നു. എൻ്റെ ബീന ഹോസ്പിറ്റലിലാണ് കൊറോണ ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മകന് മുന്നിൽ പൊട്ടിക്കരഞ്ഞു മനോജ്.നടി ബീന ആന്റണി കോവിഡ് പോസറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിൽ.ഭർത്താവും നടനും ആയ മനോജ് കുമാറാണ് ഈ കാര്യം വീഡിയോ സന്ദേശത്തിലൂടെ പ്രേക്ഷകർക്ക് ആയി അറിയിച്ചത്.
ജീവത്തിൽ വലിയ തീച്ചൂളയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെന്ന് മനോജ് കുമാർ പറഞ്ഞു. അത്രയേറെ അനുഭവിച്ചു. സീരിയൽ ഷൂട്ടിങ്ങിനിടെയാണ് ബീന ആൻറണിക്ക് പനിയും ചുമയും ക്ഷീണവും അനുഭവപ്പെട്ടത്. ഇതോടെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബീന. ഇപ്പോൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും മനോജ് കുമാർ പറയുന്നു
ബീനയുടെ ഗുരുതരാവസ്ഥ മകനെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയാക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിപ്പിച്ചു. ദൈവ് മാത്രമായിരുന്നു ശക്തിയെന്നും മനോജ് കുമാർ വികാരാധീനനായി പറഞ്ഞു.
ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തിയ ബീന ആൻറണിക്ക് ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ റൂം ക്വറൻറീനിൽ പോയിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് താനും മകനും ക്വറൻറീനിൽ പോയതായും മനോജ് കുമാർ പറഞ്ഞു. എന്നാൽ ഓരോ ദിവസം കഴിയുംതോറും ബീനയുടെ ആരോഗ്യനില മോശമായി.
ക്ഷീണവും കിതപ്പും ചുമയും കൂടി. ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഓക്സിജൻ ലെവൽ കുറയുന്നതായി കണ്ടു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി അറിഞ്ഞത്. ആശുപത്രിയിൽ ഐസിയു ബെഡ് ഉണ്ടായിരുന്നില്ല. ഡോക്ടർ ഇക്കാര്യം പറഞ്ഞപ്പോൾ താൻ തകർന്നു പോയെന്നും മനോജ് കുമാർ പറഞ്ഞു. ഭാഗ്യം കൊണ്ട് അവിടെ ഒരു മുറി ലഭിച്ചു. ബീനയ്ക്ക് നെഞ്ചിന്റെ ഇരുവശത്തും ചെറിയ രീതിയിൽ ന്യുമോണിയ ബാധിച്ചിരുന്നു. എങ്കിലും പേടിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
മനോജ് കുമാറിൻറെ വീഡിയോ പൂർണരൂപം കാണാം…