പ്രശസ്ത യുവനടൻ വിടപറഞ്ഞു; നടുങ്ങി സിനിമലോകം! ഫേസ്ബുക്കിൽ കുറിച്ചത് കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ

Read Time:5 Minute, 11 Second

പ്രശസ്ത യുവനടൻ വിടപറഞ്ഞു; നടുങ്ങി സിനിമലോകം! ഫേസ്ബുക്കിൽ കുറിച്ചത് കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ

നടൻ രാഹുലിന്റെ മ രണവും മ രിക്കുന്നതിന് മുൻപ് അദ്ദേഹം ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ച വാക്കുകളാണ് ആരാധകരെ മുഴുവൻ കരയിപ്പിക്കുന്നത്. നടനും യൂട്യൂബ്റൂം ആയ നടൻ രാഹുൽ വോറ എല്ലാ വഴികളും അടഞ്ഞതോടെയാണ് ഫേസ്ബുക്കിൽ തന്റെ യാത്രമൊഴി കുറിച്ചത്. ഇ കുറിപ്പാണു ആരാധകരെ മുഴുവൻ ഒന്നടങ്കം കരയിക്കുന്നത്. നടനും യുറ്റൂബറും ആയ രാഹുൽ തന്റെ എല്ലാ ശ്രമങ്ങളും അവസാനിച്ചതോടെ ആണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്‌. രാജ്യത്തെ അവസ്ഥ എത്ര ഭീകരം ആണെന്നും വെറും 35 വയസ് മാത്രം ഉള്ള ജീവിതത്തിൽ ഉയരങ്ങൾ താണ്ടേണ്ടി ഇരുന്ന ഈ ചെറുപ്പക്കാരന്റെ വാക്കിൽ വ്യക്തമാണ്.

 

ഇ അടുത്ത കാലത്തു സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടെ ശ്രദ്ധേയനായ രാഹുൽ കഴിഞ്ഞ ഒരു ആഴ്ച ആയി കോവിഡ് ബാധിച്ചു കൊണ്ട് ഹോസ്പിറ്റലിൽ അയിരുന്നു. തൻറെ മോശം ആരോഗ്യസ്​ഥിതിയെ കുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ശനിയാഴ്ച ഫേസ്​ബുക്കിലൂടെ അഭ്യർഥിച്ച ശേഷമാണ്​ നടൻറെ ദാ രുണാന്ത്യം. സുഹൃത്തുക്കളടക്കം നിരവധിയാളുകൾ നടൻറെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കോ വിഡ്​ ശ്വാസകോശത്തെ ബാധിച്ചതിനാൽ ശ്രമങ്ങളെല്ലാം വിഫലം ആകുക ആയിരുന്നു .‘നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാൽ കുറച്ചു കൂടി നല്ല രീതിയിൽ ജോലി ചെയ്യണം. എന്നാൽ എനിക്കിപ്പോൾ എല്ലാ ധൈര്യവും നഷ്​ടപ്പെട്ടു.’- കൊ വിഡ്​ ബാധിതനായിരുന്ന രാഹുലിൻറെ അവസാന സോഷ്യൽ മീഡിയ പോസ്​റ്റ് ഇങ്ങനെയായിരുന്നു​​.

 

തൻറെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയിലെ വിവരങ്ങളും മറ്റും ചേർത്ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദില്ലി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയെയും ടാഗ്​ ചെയ്​തായിരുന്നു പോസ്റ്റ്​.രാഹുലിന്​ മെച്ചപ്പെട്ട ചികിത്സ നൽകാതിരുന്ന തങ്ങളെല്ലാവരും കുറ്റക്കാരാണെന്ന്​ അന്ത്യാജ്ഞലിയർപിച്ച്‌​ ഫേസ്​ബുക്കിൽ അരവിന്ദ്​ ഗൗർ കുറിച്ചു. കഴിഞ്ഞ ആഴ്ച കൊവിഡ്​ ബാധിതനായ തനിക്ക്​ ഓക്​സിജൻ ബെഡ്​ ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട്​ രഹുൽ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരുന്നു

“എന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരുകയാണ്. ഇവിടെ അടുത്ത് ഓക്സിജൻ ബെഡ്ഡുള്ള നല്ല ആശുപത്രികളുണ്ടോ? എന്നെ സഹായിക്കാൻ ആരുമില്ല” -മ രണ മടുത്തുണ്ടെന്നറിഞ്ഞ് നടനും യൂട്യൂബറുമായ രാഹുൽ വോറ (35) കുറിച്ച ഫെയ്സ്ബുക്ക് ഇതായിരുന്നു . ഓക്സിജനും മെച്ചപ്പെട്ട ചികിത്സയും കിട്ടാതെ അദ്ദേഹം മ രണത്തിനുകീഴടങ്ങി. കോ വിഡ് ബാധിതനായ വോറയെ ആദ്യം താഹിർപുരിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് ദ്വാരകയിലെ ആയുഷ്മാൻ ആശുപത്രിയിലേക്കുമാറ്റി. എന്നിട്ടും നില മെച്ചപ്പെട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്താണ് സഹായംതേടി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. പ്രയോജനമുണ്ടായില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ വോറ നെറ്റ്ഫ്ലിക്സ് ചിത്രമായ ‘അൺഫ്രീഡ’ത്തിലൂടെയാണ് ശ്രദ്ധനേടിയത്.

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

Mujhe bhi treatment acha mil jata, To main bhi bach jata tumhaara Irahul Vohra, Name-Rahul Vohra, Age -35, Hospital name -Rajeev Gandhi super speciality hospital Tahirpur,Delhi -Bed no -6554, Floor -6th B wing ,HDU. Narendra Modi Manish Sisodia Jald janam lunga or acha kaam karunga. Ab himmat haar chuka hu

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രെയിനിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ബാബുക്കുട്ടൻ വെളിപ്പെടുത്തി
Next post വിവാഹത്തിന് എത്തിയ ആരോ ഒരാളിൽ നിന്നും കിട്ടിയത്, ഒടുവിൽ വേദന മാത്രം ബാക്കിയാക്കി യാത്ര