ഈ കുറവുകളുള്ള പെണ്ണോ? ഞെട്ടി ആരാധകർ നടൻ വിശാൽ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ?കോടി പുണ്യംകിട്ടും

Read Time:3 Minute, 44 Second

ഈ കുറവുകളുള്ള പെണ്ണോ? ഞെട്ടി ആരാധകർ നടൻ വിശാൽ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ?കോടി പുണ്യംകിട്ടും

മലയാളികൾക്കും പ്രിയങ്കരനനായ താരമാണ് നടൻ വിശാൽ. മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രത്തിൽ വില്ലനായി വിശാൽ മലയാളത്തിലേക്കും എത്തിരുന്നു. നാല്പത്തിയഞ്ചുകാരനായ വിശാൽ ഇതുവരെയും വിവാഹം ചെയ്തിട്ടില്ല.

തട്ടിപ്പ് കേ സിൽ ഒളിവിലായിരുന്ന സിവിൽ പോലീസുകാരന് സംഭവിച്ചത് കണ്ടോ?

അനീഷ എന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചു എന്ന വാർത്ത വന്നിരുന്നെങ്കിലും അത് മുടങ്ങിരുന്നു. ഇപ്പോളിതാ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് തമിഴ് സിനിമ ലോകത്തെ പുതിയ ചർച്ച. നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വർഷം വിവാഹം ഉണ്ടായേക്കുമെന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ വിവാഹക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ. നടികർ സംഘം കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന വേളയിൽ മാത്രമാണ് താൻ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് വിശാൽ പറയുന്നത്. 3500ഓളം വരുന്ന അഭിനേതാക്കൾക്കും നാടകകലാകാരന്മാർക്കും വേണ്ടിയാണ് കെട്ടിടം പണിയുന്നത്.

ആ ദൃശ്യങ്ങൾ യുവതിയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു യുവാവ്… നടുങ്ങി നാട്

ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും വിശാൽ പറയുന്നു. 2018ൽ ആണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. അതേസമയം അഭിനയയെ വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ച് വിശാൽ പ്രതികരിച്ചിട്ടില്ല. നാടോടികൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് അഭിനയ.

സംസാരിക്കാനോ ചെവി കേൾക്കാനോ കഴിയില്ല. വിധിയെ മറികടന്ന് സ്വന്തം പ്രയത്‌നത്താൽ ജീവിതവിജയം നേടിയ അഭിനയ തെലുങ്കിലും മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ലാൽ പ്രധാന വേഷത്തിൽ എത്തിയ ഐസക് ന്യൂട്ടൺ സൺ ഒഫ് ഫീലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്.

കണ്ണ്നിറഞ്ഞ് യൂസഫലി! ഈ മിടുക്കി ഞെട്ടിച്ചു, ഞാൻ സമ്മാനംഒന്നും കൊണ്ടുവന്നില്ല! ഇത് ഇരിക്കട്ടെ എന്ന്

വൺ ബൈ ടു എന്ന ചിത്രത്തിലും മലയാളത്തിൽ അഭിനയിച്ചു. ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുമായി ഗോസിപ്പ് കോളങ്ങളിൽ വിശാൽ നിറഞ്ഞു നിന്നതായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു. അപ്പോഴും വിശാൽ പ്രതികരിച്ചില്ല.

നാട്ടുകാരും വീട്ടുകാരും പരാജയപെട്ടു, കാട്ടിൽ ബോധമറ്റു കിടന്ന ഉടമയെ രക്ഷിച്ച ടോമി

Leave a Reply

Your email address will not be published. Required fields are marked *

Previous post നാട്ടുകാരും വീട്ടുകാരും പരാജയപെട്ടു, കാട്ടിൽ ബോധമറ്റു കിടന്ന ഉടമയെ രക്ഷിച്ച ടോമി
Next post കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു