കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു

Read Time:5 Minute, 6 Second

കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു

കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച ആ വാർത്തയും വിഡിയോയും പുറത്തുവന്നത്. ജോലി സ്ഥലത്തേക്ക് സ്‌കൂട്ടിയിൽ സഞ്ചരിച്ചിരുന്ന യുവതി അപകടത്തിൽപെട്ട് മ രിക്കുന്നതായിരുന്നു വീഡിയോ. അലക്ഷ്യമായി യു ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ് സ്‌കൂട്ടർ യാത്രിക പിറകിൽ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

നാട്ടുകാരും വീട്ടുകാരും പരാജയപെട്ടു, കാട്ടിൽ ബോധമറ്റു കിടന്ന ഉടമയെ രക്ഷിച്ച ടോമി

കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മ രിച്ചത്. പിഞ്ചുകുഞ്ഞിനെ വീട്ടിലാക്കി കുടുംബം പൊട്ടുവാനുള്ള യാത്രക്കിടയിലാണ് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽവെച്ചാണ് അ പകടം നടന്നത്. യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുക്കുകയായിരുന്നു.

ഈ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീ ഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ വൈറ്റിലയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തട്ടിപ്പ് കേ സിൽ ഒളിവിലായിരുന്ന സിവിൽ പോലീസുകാരന് സംഭവിച്ചത് കണ്ടോ?

ഗുരുതരമായ നി യമലം ഘനമമാണ് ബൈക്ക് യാത്രക്കാരന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പൊ ലീസ് പറഞ്ഞു . ലെയിൻ തെറ്റിച്ചെത്തി യുടേണെടുത്ത ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും തൃപ്പൂണിത്തുറ പൊ ലീസ് അറിയിച്ചു അതേസമയം അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം നിർത്താതെ പോവുകയുമാണ് ഉണ്ടായത്.

അതേസമയം തന്റെ ബൈക്കിടിച്ചു ഒരു യുവതി നടുറോഡിൽ വീണിട്ടുപോലും അത് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പാഞ്ഞു പോകുക ആയിരുന്നു വിഷ്ണു. വിഷ്ണു ബൈക്ക് നിറുത്താതെ പോയെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വൈകീട്ടോടെ പോ ലീസ് പിടികൂടി. സംഭവത്തിൽ ആമ്പലൂർ കൊല്ലംപറമ്പ് വീട്ടിൽ ഇരുപത്തിയൊമ്പതിക്കാരൻ വിഷ്ണു, ബസ് ഡ്രൈവർ കാഞ്ഞിരമറ്റം മുതലകുഴിയിൽ മുപ്പത്തിയെട്ടുകാരൻ സുജിത് എന്നിവരെ പോ ലീസ് അറ സ്റ്റ് ചെയ്തു. തനിക്കു ബ്രേക്ക് ചവിട്ടാൻ പറ്റുന്നതിനു മുൻപേ തന്നെ അപകടം നടന്നു എന്നാണ് ബസ് ഡ്രൈവർ പോ ലീസിനോട് പറഞ്ഞത്.

ആ ദൃശ്യങ്ങൾ യുവതിയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു യുവാവ്… നടുങ്ങി നാട്

എന്നാൽ അപടകത്തിനിടയാക്കിയ വിഷ്ണുവിന്റെ പശ്ചാത്തലം പരിശോധിച്ച പോ ലീസും എം വി ഡിയുമാണ് ഞെട്ടിയത്. രണ്ടു വർഷം മുൻപ് വിഷ്ണു ഓടിപ്പിച്ച വാഹനം ഇടിച്ചു ഒരു സൈക്കിൾ യാത്രക്കാരൻ കൊ ല്ലപ്പെട്ടിരുന്നു. എന്നിട്ടും അയാളിൽ ചെറിയൊരു കു റ്റബോധം പോലും ഉണ്ടായിട്ടില്ല എന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം. മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും ഇവനെപോലെയുള്ളവർ കൽപ്പിക്കുന്നില്ല.

മര ണപ്പെട്ട കാവ്യക്ക് നാലു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന് തീരാനഷ്ട്ടമാണ് ഇത്തരക്കാരുടെ ഒരുനിമിഷത്തെ അശ്രദ്ധമൂലം ഉണ്ടായത്.

ഈ കുറവുകളുള്ള പെണ്ണോ? ഞെട്ടി ആരാധകർ നടൻ വിശാൽ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ?കോടി പുണ്യംകിട്ടും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ കുറവുകളുള്ള പെണ്ണോ? ഞെട്ടി ആരാധകർ നടൻ വിശാൽ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ?കോടി പുണ്യംകിട്ടും
Next post പുറത്തുവരുന്നത് കേരളത്തെ നാണിപ്പിക്കുന്ന റിപോർട്ടുകൾ…. 19 കാരിയോട് ചെയ്തത്