പുറത്തുവരുന്നത് കേരളത്തെ നാണിപ്പിക്കുന്ന റിപോർട്ടുകൾ…. 19 കാരിയോട് ചെയ്തത്

Read Time:4 Minute, 41 Second

പുറത്തുവരുന്നത് കേരളത്തെ നാണിപ്പിക്കുന്ന റിപോർട്ടുകൾ…. 19 കാരിയോട് ചെയ്തത്

അറസ്റ്റിലായ പ്രതികൾ/ ടെലിവിഷൻ ദൃശ്യം

കൊച്ചി നഗരത്തെ ഞെട്ടിച്ചു വീണ്ടും കൂ ട്ടബലാത്സംഗം. കാസർകോട് സ്വദേശിനിയായ മോഡൽ കൊച്ചിയിൽ കാറിൽ ക്രൂ രമായ പീ ഡനത്തിനിരയായി. മോഡലിന്റെ കൂടെയുണ്ടായിരുന്ന യുവതി കാറിൽ കയറാതെ ഒഴിഞ്ഞു മാറി. നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ ക്രൂ രമായ പീ ഡനത്തിനിരയാക്കി എന്നാണു യുവതി മൊ ഴി നൽകിയിട്ടുള്ളത്.

ഈ കുറവുകളുള്ള പെണ്ണോ? ഞെട്ടി ആരാധകർ നടൻ വിശാൽ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ?കോടി പുണ്യംകിട്ടും

തുടർന്നു യുവതിയുടെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊ ലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊ ലീസ് കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.

പൊലീസ് അന്വേഷണത്തിൽ ബാറിൽ യുവാക്കൾ നൽകിയ വിലാസം തെറ്റാണെന്നു മനസ്സിലായി. തുടർന്നു കൂടെയുണ്ടായിരുന്ന യുവതിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണു യുവാക്കളുടെ വിവരങ്ങൾ ലഭിച്ചത്.

നാട്ടുകാരും വീട്ടുകാരും പരാജയപെട്ടു, കാട്ടിൽ ബോധമറ്റു കിടന്ന ഉടമയെ രക്ഷിച്ച ടോമി

വാഹനത്തിനുള്ളിൽവച്ച് മോഡലിനെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിൻറെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് പൊ ലീസ് ക സ്റ്റഡിയിലെടുത്തത്. ഡിംപലിൻറെ സുഹൃത്താണ് വിവേക്. ക സ്റ്റഡിയിലെടുത്ത വാഹനവും വിവേകിൻറേതാണ്.

ഡിംപലും മറ്റു പ്ര തികളും ചേർന്നാണ് പീ ഡനത്തിന് ഇരയായ യുവതിയെ ബാറിൽ എത്തിക്കുന്നത്. അവിടെവച്ച് കു ഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റുന്നത്. എന്നാൽ ഈ സമയത്ത് ഡിംപൽ വാഹനത്തിൽ കയറിയില്ല. നാൽപത്തിയഞ്ച് മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്.

ആ ദൃശ്യങ്ങൾ യുവതിയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു യുവാവ്… നടുങ്ങി നാട്

കളമശേരി മെഡിക്കൽ കൊളജിൽ തുടരുന്ന മോ ഡലിൽ നിന്ന് പൊ ലീസ് വീണ്ടും മൊ ഴിയെടുത്തേക്കും. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ബ ലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മ ദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ ബാറിൽ കു ഴഞ്ഞു വീഴുകയായിരുന്നു. മ ദ്യലഹരിയിൽ കു ഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂ രമായ പീ ഡനത്തിന് ഇ രയാക്കിയത്.

കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു

Leave a Reply

Your email address will not be published. Required fields are marked *

Previous post കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു
Next post ആറ്റിങ്ങൽ ഇരട്ടകൊ ലപാതക കേസിലെ അനുശാന്തി, ആ വാർത്ത കേട്ട് അനുശാന്തിക്ക് പുഞ്ചിരി