കണ്ണ്നിറഞ്ഞ് യൂസഫലി! ഈ മിടുക്കി ഞെട്ടിച്ചു, ഞാൻ സമ്മാനംഒന്നും കൊണ്ടുവന്നില്ല! ഇത് ഇരിക്കട്ടെ എന്ന്

Read Time:1 Minute, 54 Second

കണ്ണ്നിറഞ്ഞ് യൂസഫലി! ഈ മിടുക്കി ഞെട്ടിച്ചു, ഞാൻ സമ്മാനംഒന്നും കൊണ്ടുവന്നില്ല! ഇത് ഇരിക്കട്ടെ എന്ന്

മലയാളികളിൽ ചിലർക്കെങ്കിലും ജന്മനാ കൈകൾ ഇല്ലാത്ത മാവേലിക്കര സ്വദേശിനി കൺമണിയെ അറിയാമായിരിക്കും. കൈകൾ ഇല്ലെങ്കിലും ജീവിതത്തിൽ ഒരിക്കലും തോൽക്കില്ലന്നു മനസ്സിൽ ഉറപ്പിച്ച കണ്മണി അടുത്തിടെ സ്വാതി തിരുന്നാൾ കോളേജ് – സർവകലാശാലയിൽ നിന്നും ഒന്നാം റാങ്ക് നേടിയാണ് പാസായത്.

പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ…സംഭവിച്ചത് കണ്ടോ

സംഗീതജ്ഞ മാത്രമല്ല, ഒരു മികച്ച ഒരു കലാകാരി കൂടിയാണ് കണ്മണി. കാലുകൾകൊണ്ട് വരച്ചു ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുള്ള കണ്മണി, കരകൗശല വിദഗ്ധ കൂടിയാണ്. ഇപ്പോളിതാ എം എ യൂസഫലിക്ക് ഒരു പരിപാടിയിൽ വെച്ച് കാലുകൾകൊണ്ട് താൻ നിർമിച്ച നെറ്റിപ്പട്ടം കൈമാറിയിരിക്കുകയാണ് കണ്മണി.

അഹങ്കാരം മൂത്ത് പെൺകുട്ടി ചെയ്തതിന് ഉടനടി കിട്ടിയ പണി കണ്ടോ; വീഡിയോ വൈറൽ

കൺമണിയുടെ കലാമികവ് കണ്ടു അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയ യൂസഫ് അലിയുടെ വിഡിയോയും അപ്രതീക്ഷിതമായി കിട്ടിയ ഉപഹാരത്തിനു വേദിയിൽ വെച്ച് കണ്മണിക്ക് വലിയ സമ്മാനം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. വീഡിയോ കാണാം.

കോഴിക്കോട് 15 വയസുകാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴിക്കോട് 15 വയസുകാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
Next post പ്രാണനെ പോലെ സ്നേഹിച്ച കാ മുകൻ ചെയ്തത്… നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും