കോഴിക്കോട് 15 വയസുകാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

Read Time:1 Minute, 47 Second

കോഴിക്കോട് 15 വയസുകാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് നഗരത്തിൽ പുതിയങ്ങാടിയിൽ വിദ്യാർഥിയെ ഇ ടിമിന്നലേറ്റു മ രിച്ച നിലയിൽ കണ്ടെത്തി.

അഹങ്കാരം മൂത്ത് പെൺകുട്ടി ചെയ്തതിന് ഉടനടി കിട്ടിയ പണി കണ്ടോ; വീഡിയോ വൈറൽ

കാരാപ്പറമ്പ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് അസൈൻ ആണ് മ രിച്ചത്. പതിനഞ്ചു വയസ്സായിരുന്നു. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്‌കൂളിൽ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളിൽ പോകുമ്പോഴാണ് ഇ ടിമിന്നലേറ്റതെന്ന് കരുതുന്നു.

ഞാൻ പോകുന്നു, സ്‌കൂട്ടർ പാലത്തിലുണ്ടാകും! സ്വർണ്ണം അലമാരിയിൽ കാരണമറിഞ്ഞ്‌ വിതുമ്പി അച്ഛൻ

കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മ രിച്ചിരുന്നു. ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ…സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ…സംഭവിച്ചത് കണ്ടോ
Next post കണ്ണ്നിറഞ്ഞ് യൂസഫലി! ഈ മിടുക്കി ഞെട്ടിച്ചു, ഞാൻ സമ്മാനംഒന്നും കൊണ്ടുവന്നില്ല! ഇത് ഇരിക്കട്ടെ എന്ന്