പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ…സംഭവിച്ചത് കണ്ടോ

Read Time:2 Minute, 1 Second

പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ…സംഭവിച്ചത് കണ്ടോ

അമിതമായ മൊബൈൽ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന് എ ലിവിഷം കഴിച്ചു ചികിത്സയിൽ ആയിരുന്ന പെൺകുട്ടി മ രിച്ചു. ആലക്കോട് ചിറവയൽ ബിജു- ലിസ ദമ്പതികളുടെ മകൾ ഫ്രെഡിൽ മരിയയാണ് മ രിച്ചത്. പതിനേഴു വയസ്സായിരുന്നു.

ഞാൻ പോകുന്നു, സ്‌കൂട്ടർ പാലത്തിലുണ്ടാകും! സ്വർണ്ണം അലമാരിയിൽ കാരണമറിഞ്ഞ്‌ വിതുമ്പി അച്ഛൻ

മൂന്ന് ദിവസം മുമ്പ് പേസ്റ്റ് രൂപത്തിലുള്ള എലിവി ഷം കുട്ടി കഴിച്ചു .കഴിച്ച വിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. അസ്വസ്ഥത തോന്നി ആശുപത്രിയിലെത്തിയപ്പോൾ ഗു രുതരാവസ്ഥ ബോധ്യപ്പെട്ട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ കരളിനെ ഉൾപ്പെടെ വിഷം ബാധിക്കപ്പെട്ടതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

ഗ്രീഷ്മയുടെ മുൻ കാ മുകന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു, പുറത്തു വരുന്നത് പല സത്യങ്ങളും

സ്ഥിതി വഷളായതിനാൽ ശനിയാഴ്ച വൈകുന്നേരം പെൺകുട്ടി മര ണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോ സ്റ്റ്‌മോർട്ടം നടത്തിയശേഷം സംസ്‌ക്കരിക്കും. എക സഹോദരി ക്രിസ്റ്റി ഗവ: ഹൈസ്‌കൂളിലെ അഞ്ചാംതരം വിദ്യാർത്ഥിനിയാണ്

അഹങ്കാരം മൂത്ത് പെൺകുട്ടി ചെയ്തതിന് ഉടനടി കിട്ടിയ പണി കണ്ടോ; വീഡിയോ വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post അഹങ്കാരം മൂത്ത് പെൺകുട്ടി ചെയ്തതിന് ഉടനടി കിട്ടിയ പണി കണ്ടോ; വീഡിയോ വൈറൽ
Next post കോഴിക്കോട് 15 വയസുകാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്