ഗ്രീഷ്മയുടെ മുൻ കാ മുകന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു, പുറത്തു വരുന്നത് പല സത്യങ്ങളും

Read Time:4 Minute, 28 Second

ഗ്രീഷ്മയുടെ മുൻ കാ മുകന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു, പുറത്തു വരുന്നത് പല സത്യങ്ങളും

കൂട്ടിലിട്ട കിളിയെ പോലെയാണ് ഷാരോൺ വ ധക്കേസിലെ മുഖ്യപ്ര തിയായ ഗ്രീഷ്മയെ വീട്ടുകാർ വളർത്തിയതെന്ന് മുൻകാ മുകന്റെ വെളിപ്പെടുത്തൽ. അതിനാൽ തന്നെ ബന്ധങ്ങളിൽ വിശ്വാസം വെച്ചുപുലർത്താൻ ഗ്രീഷ്മ ശ്രമിച്ചിട്ടില്ല.

ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിക്ക് സ്‌കൂളിലേക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു… എന്നാൽ സംഭവിച്ചത്

ഗ്രീഷ്മ ഐ.എ.എസ് കോച്ചിങ്ങിന് പോയ സമയത്ത് അവളെ കൂട്ടിക്കൊണ്ട് വന്നിരുന്നത് ഞാനായിരുന്നു. ബന്ധം ആദ്യം വീട്ടിൽ അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ വീട് വിട്ടിറങ്ങുകയാണെന്ന് പറഞ്ഞ് ഗ്രീഷ്മ എന്നെ വിളിച്ചു. അവളെ കൂട്ടാൻ ചെന്നെങ്കിലും വന്നില്ല.

എന്നെ അവളുടെ അച്ഛനും അമ്മാവനും ഭീ ഷണിപ്പെടുത്തുകയുണ്ടായി. ഗ്രീഷ്മയുടെ അമ്മാവന് പോ ലീസുമായി നല്ല ബന്ധമുണ്ടായിരുന്നു. ഗ്രീഷ്മയുടെ അച്ഛന് അവളുടെ ഫോട്ടോസ് പലതും അയച്ച് കൊടുത്തെങ്കിലും ഇതിലും വലുത് കണ്ടിട്ടുണ്ടെന്ന ഭാവമായിരുന്നു അയാൾക്കെന്നും യുവാവ് പ്രതികരിച്ചു.

അമ്മയെ നഷ്ടമായി കുഞ്ഞുമകൾക്ക്… കണ്ണീരോടെ ഒരു നാട്

അതോടെ എനിക്ക് മനസ്സിലായി ഇത് ശരിയല്ല എന്ന്. എങ്കിലും ഒരു സ്നേഹമുണ്ടായിരുന്നു. പിന്നെ അവൾ തന്നെയാണ് പറഞ്ഞത് ഇനി നമ്മൾ തമ്മിൽ മുന്നോട്ട് പോയാൽ ശരിയാവില്ല നമുക്ക് സുഹൃത്തുക്കളായി മുൻപോട്ട് പോകാമെന്ന്. ഞാൻ അപ്പോൾ എതിർക്കുകയാണ് ചെയ്തത്. എനിക്ക് സുഹൃത്തായി കാണാൻ സാധിക്കില്ലന്നും എനിക്ക് കല്യാണം കഴിക്കണം എന്നാണ് ആഗ്രഹമെന്നും പറഞ്ഞപ്പോൾ അവൾ അത് സമ്മതിച്ചിരുന്നില്ലന്നും പറയുന്നുണ്ട തങ്ങൾ രണ്ടുപേരും ഒരുമിച്ച് സഞ്ചരിക്കുന്ന സമയത്ത് അല്ല ഗ്രീഷ്മയുടെ പല്ല് പോയത് എന്നും ഗ്രീഷ്മ ഒറ്റയ്ക്കായിരുന്നു സ്കൂട്ടി ഓടിച്ചു വന്നത് എന്നും വ്യക്തമാക്കുന്നുണ്ട്.

ചില കഥകളൊക്കെ നാട്ടുകാർ പറഞ്ഞു ഉണ്ടാക്കുന്നതാണ്. ഗ ർഭിണിയാവുകയും അ ബോർഷൻ നടത്തുകയും ഒന്നും ചെയ്തിട്ടില്ലന്നും ഈ ചെറുപ്പക്കാരൻ പറയുന്നുണ്ട്. താൻ അങ്ങനെ ഒരാൾ അല്ല വിവാഹശേഷം ഫിസിക്കൽ ബന്ധത്തിന് തനിക്ക് താല്പര്യം ഉണ്ടായിരുന്നുള്ളൂ .

നടുറോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ യുവാവ് ചെയ്തത് കണ്ടോ?

ഗ്രീഷ്മ ഒരിക്കൽ മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ച് ഞങ്ങൾ വഴക്കായിരുന്നു. പിന്നീട് പിരിഞ്ഞു. ഗ്രീഷ്മ വേറെ ലെവലാണെന്ന് സുഹൃത്തുക്കൾ പറയുമ്പോഴും അവളുടെ ‘നല്ല ഭാവി’ ആയിരുന്നു ആഗ്രഹിച്ചത്. എന്നോട് ചെയ്തതിന് അവൾ അനുഭവിക്കുകയാണ് എന്ന ചിന്ത അല്ല എനിക്കുള്ളത്. ആത്മാർത്ഥമായി പ്രണയിച്ച ഒരാളെ കുറിച്ച് അങ്ങനെ കേൾക്കുന്നത് ചിന്തിക്കാൻ കഴിയില്ലെന്നും ഷാരോണിന്റെ വിധിയിൽ ദുഖമുണ്ടെന്നും മുൻകാ മുകൻ പ്രതികരിച്ചു.

സ്വർണ്ണ ചുരിദാർ ധരിച്ച് യാത്രക്കാരി, മുട്ടൻ പണി കൊടുത്ത് ഉദ്യോഗസ്ഥർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വർണ്ണ ചുരിദാർ ധരിച്ച് യാത്രക്കാരി, മുട്ടൻ പണി കൊടുത്ത് ഉദ്യോഗസ്ഥർ
Next post ഞാൻ പോകുന്നു, സ്‌കൂട്ടർ പാലത്തിലുണ്ടാകും! സ്വർണ്ണം അലമാരിയിൽ കാരണമറിഞ്ഞ്‌ വിതുമ്പി അച്ഛൻ