സ്വർണ്ണ ചുരിദാർ ധരിച്ച് യാത്രക്കാരി, മുട്ടൻ പണി കൊടുത്ത് ഉദ്യോഗസ്ഥർ

Read Time:3 Minute, 4 Second

സ്വർണ്ണ ചുരിദാർ ധരിച്ച് യാത്രക്കാരി, മുട്ടൻ പണി കൊടുത്ത് ഉദ്യോഗസ്ഥർ

സ്വർണ്ണം കടത്താൻ പുതുവഴികളുമായി സ്വണ്ണക്കടത്തു സംഘങ്ങൾ വളരെക്കാലമായി രംഗത്തുണ്ട് എന്ന വാർത്തകൾ നമ്മൾ വായിക്കാറുണ്ട്. വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നത് വ്യാപകമായിരിക്കുകയാണ്. കരിപ്പൂരിൽ കഴിഞ്ഞ ദിവസം വളരെ വ്യത്യസ്തമായ രീതിയിൽ നടന്ന സ്വർണ കടത്തു പിടികൂടി.

അമ്മയെ നഷ്ടമായി കുഞ്ഞുമകൾക്ക്… കണ്ണീരോടെ ഒരു നാട്

വസ്ത്രത്തിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചു കടത്തുവാൻ ശ്രമിച്ച സ്ത്രീയെ കരിപ്പൂർ വിമാനത്താവളത്തിൽ കvസ്റ്റംസ് പിടികൂടി. സംvശയം തോന്നി വനിതാ കvസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിച്ചപ്പോൾ ഞെvട്ടി. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ തേvച്ചുപിടിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് പരിശോധനയിൽ സ്ത്രീ പിടിയിലായത്. മെറ്റൽ ഡിറ്റക്ടറിൽ സ്വർണക്കടത്ത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ സംശയം തോന്നിയ വനിതാ കസ്റ്റം സ് ഉദ്യോഗസ്ഥ ധരിച്ചിരുന്ന ചുരിദാർ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചിരുന്നത്.

ജനനേ ന്ദ്രിയം വായിൽ തിരുകി കയറ്റിയ നിലയിൽ 21 കാരന്റെ ശരീ രം, സംഭവിച്ചത് കണ്ടോ

കത്തിക്കുമ്പോൾ സ്വർണം വേർതിരിച്ചെടുക്കാൻ കഴിയുന്ന വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം രണ്ടു കിലോ 100 ഗ്രാം മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതിൽ സ്വർണം മാത്രം ഒരു കിലോയോളം വരും. ഏകദേശം 50ലക്ഷത്തിൽ താഴെ വില വരുമെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീക്കെതിരെ ക സ്റ്റംസ് കേ സെടുത്തു. കസ്റ്റം സിനെ കബളിപ്പിച്ചതിന് കൂടുതൽ നി യമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിക്ക് സ്‌കൂളിലേക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു… എന്നാൽ സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിക്ക് സ്‌കൂളിലേക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു… എന്നാൽ സംഭവിച്ചത്
Next post ഗ്രീഷ്മയുടെ മുൻ കാ മുകന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു, പുറത്തു വരുന്നത് പല സത്യങ്ങളും