അഹങ്കാരം മൂത്ത് പെൺകുട്ടി ചെയ്തതിന് ഉടനടി കിട്ടിയ പണി കണ്ടോ; വീഡിയോ വൈറൽ

Read Time:3 Minute, 14 Second

അഹങ്കാരം മൂത്ത് പെൺകുട്ടി ചെയ്തതിന് ഉടനടി കിട്ടിയ പണി കണ്ടോ; വീഡിയോ വൈറൽ

അഹങ്കാരത്തിന്റെ ഫലം ആപത്താണെന്നു എല്ലാവർക്കും അറിയാം. എന്നാൽ ചിലർ തിരിച്ചടികൾ കിട്ടുമ്പോളേ അത് പഠിക്കൂ. അഹങ്കാരം മൂത്ത ഒരു യുവതിക്ക് നടുറോഡിൽ കിട്ടിയ തിരിച്ചടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഗ്രീഷ്മയുടെ മുൻ കാ മുകന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു, പുറത്തു വരുന്നത് പല സത്യങ്ങളും

സമീപത്തുകൂടി പോകുകയായിരുന്ന ഒരാളെ ഇരുചക്ര വാഹനത്തിൽ നിന്ന് ചവിട്ടി വീഴ്ത്തുവാൻ ശ്രമിച്ച യുവതി റോഡിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിൽ. പിങ്ക് നിറത്തിലുള്ള ഇരുചക്ര വാഹനത്തിൽ ഒരു യുവതിയും യുവാവായും സഞ്ചരിക്കുന്നതാണ് വീഡിയോയുടെ ആരംഭം.

വാഹനത്തിന്റെ പിൻഭാഗത്തും ഇരിക്കുകയാണ് യുവതി. ഇവരുടെ സമീപത്തുകൂടി മറ്റൊരു യുവതി ബൈക്കിൽ കടന്നു പോകുന്നത് കാണാം. അസൂയ മൂത്തിട്ടാണാവോ എന്തോ – പ്രത്യേകിച്ചു ഒരുകാരണവും ഇല്ലാതെ അടുത്തുകൂടി ബൈക്കിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരിയെ ചവിട്ടി വീഴ്ത്തുവാൻ ശ്രമിക്കുകയാണ് യുവതി.

സ്വർണ്ണ ചുരിദാർ ധരിച്ച് യാത്രക്കാരി, മുട്ടൻ പണി കൊടുത്ത് ഉദ്യോഗസ്ഥർ

എന്നാൽ ചവിട്ടാനായി കാലുപൊക്കിയതോടെ ബാലൻസ് തെറ്റി യുവതി റോഡിലേക്ക് വീണു. യുവതി വീണതറിയാതെ മോട്ടോർ സൈക്കിൾ ഓടിപ്പിച്ചിരുന്ന വ്യക്തി അല്പദൂരം സഞ്ചരിക്കുകയും ചെയ്തു.

ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം വാഹനം നിറുത്തി യുവതിയുടെ സമീപത്തുക്കു നടന്നു വരുന്നതും വീഡിയോയിലുണ്ട്. യുവതിയുടെ കയ്യിൽ നിന്നും ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും പാനീയം റോഡിൽ റോഡിൽ പറന്നു ഒഴുകുന്നതും കാണാം.

ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിക്ക് സ്‌കൂളിലേക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു… എന്നാൽ സംഭവിച്ചത്

സോഷ്യൽ മീഡിയയിൽ എത്തി നിമിഷങ്ങൾക്കകം വീഡിയോ വൈറലായി. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. വീഡിയോക്ക് താഴെ യുവതിയുടെ പ്രവൃത്തിയെ വിമർശിക്കുന്ന തരത്തിൽ നിരവധി കമന്റുകളും കാണാം

ഞാൻ പോകുന്നു, സ്‌കൂട്ടർ പാലത്തിലുണ്ടാകും! സ്വർണ്ണം അലമാരിയിൽ കാരണമറിഞ്ഞ്‌ വിതുമ്പി അച്ഛൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാൻ പോകുന്നു, സ്‌കൂട്ടർ പാലത്തിലുണ്ടാകും! സ്വർണ്ണം അലമാരിയിൽ കാരണമറിഞ്ഞ്‌ വിതുമ്പി അച്ഛൻ
Next post പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ…സംഭവിച്ചത് കണ്ടോ