വിട പറഞ്ഞത് നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച പ്രിയ നടി. കണ്ണീരോടെ താരങ്ങൾ

Read Time:1 Minute, 53 Second

വിട പറഞ്ഞത് നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച പ്രിയ നടി. കണ്ണീരോടെ താരങ്ങൾ

മലയാള ചലച്ചിത്ര മേഖലയിൽ സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു അന്തരിച്ചു. അൻപത്തിയെട്ടു വയസ്സായിരുന്നു. കോ വിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മര ണം.

കലകളുടെ ലോകത്ത് വൈകല്യങ്ങളെ തോൽപ്പിച്ച കണ്മണിയുടെ ജീവിതം

മലയാള ചലച്ചിത്ര മേഖലയിൽ സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിലെത്തിയത്.

വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവർത്തിച്ചു.

കൊട്ടാരക്കരയിൽ നാടിനെ നടുക്കിയ സംഭവം; അമ്മ കണ്ടത് സഹിക്കാനാകാത്ത കാഴ്ച.. ഏക മകൾക്ക്

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കൾ: രാഹുൽ, സോഹൻ.

ദുബായിൽ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് ഭർത്താവും വീട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *

Previous post ദുബായിൽ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് ഭർത്താവും വീട്ടുകാരും
Next post ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല… കണ്ണീരോടെ ഗായിക ചിത്ര