ദുബായിൽ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് ഭർത്താവും വീട്ടുകാരും

Read Time:1 Minute, 12 Second

ദുബായിൽ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് ഭർത്താവും വീട്ടുകാരും

ദുബൈയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മ രിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീന ആണ് മരിച്ചത്. മുപ്പത്തി രണ്ടു വയസ്സായിരുന്നു. ദുബൈയിലെ സത്‍വ അൽ ബിലയിലായിരുന്നു അപകടം നടന്നത്.

കലകളുടെ ലോകത്ത് വൈകല്യങ്ങളെ തോൽപ്പിച്ച കണ്മണിയുടെ ജീവിതം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സിഗ്നൽ മറികടന്നുവന്ന ലാന്റ് ക്രൂയിസർ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

പിതാവ് – അബൂബക്കർ. മാതാവ് – റംല. മകൻ – മുഹമ്മദ് യിസാൻ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

കൊട്ടാരക്കരയിൽ നാടിനെ നടുക്കിയ സംഭവം; അമ്മ കണ്ടത് സഹിക്കാനാകാത്ത കാഴ്ച.. ഏക മകൾക്ക്

Leave a Reply

Your email address will not be published. Required fields are marked *

Previous post കലകളുടെ ലോകത്ത് വൈകല്യങ്ങളെ തോൽപ്പിച്ച കണ്മണിയുടെ ജീവിതം
Next post വിട പറഞ്ഞത് നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച പ്രിയ നടി. കണ്ണീരോടെ താരങ്ങൾ