അമ്പിളി ദേവിയോട് വഴക്കിട്ട നവ്യ നായർ, ഇന്ന് അമ്പിളിയെ ചേർത്തുപിടിക്കുന്നു! ആശ്വാസമായത് ആ ഫോൺ കാൾ

Read Time:4 Minute, 53 Second

അമ്പിളി ദേവിയോട് വഴക്കിട്ട നവ്യ നായർ, ഇന്ന് അമ്പിളിയെ ചേർത്തുപിടിക്കുന്നു! ആശ്വാസമായത് ആ ഫോൺ കാൾ

ഒരുകാലത്തു യുവജനോത്സവ വേദികളിലെ മിന്നും താരങ്ങളായിരുന്നു നവ്യ നായരും അമ്പിളി ദേവിയും. തനിക്ക് കലാതിലകം നഷ്ടപ്പെട്ടപ്പോൾ പൊട്ടി കരഞ്ഞ നവ്യാനായരുടെ ചിത്രം ഇന്നും മലയാളികൾ മറന്നു കാണില്ല. അന്നത്തെ തെറ്റിദ്ധാരണ സിനിമയിൽ എത്തിയതോടെ മാറിയതായി നവ്യ നായർ പറഞ്ഞിരുന്നു. സുഹൃത്തുക്കളായി മാറുക ആയിരുന്നു ഇരുവരും. തന്റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടത്തലുകളാണ് കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയ വഴി നടി അമ്പിളി ദേവി നടത്തിയത്.

ഭർത്താവ് ആദിത്യ ജയനാനയിരുന്നു വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് ആദ്യം പറഞ്ഞെത്തിയത്. പിന്നാലെ അമ്പിളി ദേവിയും തന്റെ നിലപാട് അറിയിച്ചു കൊണ്ട് എത്തിരുന്നു. ഭർത്താവിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി അടുത്ത് ബന്ധമുണ്ട്. പലരേയും പറഞ്ഞപ്പോൾ അതേക്കുറിച്ചു അദ്ദേഹത്തോട് തൻ ചോദിച്ചിരുന്നു എന്ന് അമ്പിളി ദേവി പറഞ്ഞു. അപ്പോൾ വളരെ മാസമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. കരയാൻ ഇനി കണ്ണീർ ഇല്ലാത്ത സങ്കടത്തിലാണ് താനും കുടുംബവും ഇപ്പോൾ എന്ന് അമ്പിളി ദേവി തുറന്നു പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ ആണ് ജോസഫ് ആയിയാണ് അമ്പിളി ദേവി തന്റെ ഇപ്പോഴത്തെ സങ്കടങ്ങളെ കുറിച്ച് വിശദീകരിച്ചത്. വ്യക്തി ജീവിതത്തിൽ തൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ അമ്പിളിയെ തരാം ആണ് ജോസഫ് ആശ്വസിപ്പിക്കുന്നുണ്ട്.

 

തനിക്കു നേരിൽ പരിചയം ഇല്ലാത്തവർ പോലും നേരിൽ വിളിച്ചു ആശ്വാസ വാക്കുകൾ പറഞ്ഞിരുന്നു എന്ന് അമ്പിളി ദേവി പറഞ്ഞു. സിനിമ മേഖലയിൽ നിന്ന് പലരും തന്നെ വിളിച്ചു ആവേശിപ്പിച്ചിരുന്നു എന്ന് അമ്പിളി പറഞ്ഞു. നവ്യ നായരുടെ ഭർത്താവായ സന്തോഷ് ചേട്ടൻ വിളിച്ചിരുന്നു. വിഷമിക്കേണ്ട ഞങ്ങൾ ഒക്കെ കൂടെ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു അദ്ദേഹത്തിന്റെ ഫോൺ എടുത്തതെന്ന് അമ്പിളി ദേവി പറഞ്ഞു.

ശത്രുക്കൾ ഇപ്പോൾ മിത്രങ്ങൾ ആയതിൽ ഇരുവരുടെയും ആരാധകർ സന്തോഷത്തിലാണ്. ഒരു ആപത്തു കാലത്തു നവ്യയും കുടുംബവും പിന്തുണ അറിയിച്ചു എത്തിയതിനു സോഷ്യൽ മീഡിയ കൈയടി നൽകുകയാണ്.

എന്നാൽ ഇയടുത്തു ആദിത്യൻ നടത്തിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരിക്കുകയാണ്. അമ്പിളി, ഒരു നടിയെ കണ്ടു പഠിക്കണം. പതിനാല് വർഷം ജീവിച്ച ശേഷം വിവാഹ മോചനത്തിലേക്ക് വന്ന ആ നടി, ഒരിക്കലും തന്റെ ഭർത്താവിനെ മോശമായി ചിത്രീകരിക്കുകയോ സ്വാകാര്യ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഒരു മാധ്യമത്തിനെയോ, സോഷ്യൽ മീഡിയയുടെ മുന്നിലോ വന്നിട്ടില്ല അവരെ കണ്ടു പഠിക്കണം, എന്നാണ് ആദിത്യൻ പറയുന്നു.

എന്നാൽ, ആ നദി മഞ്ജു വാര്യർ ആണ്. മഞ്ജു വാര്യരെ കുറിച്ചാണ് ആദിത്യൻ ഇ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ ഇതിനു മുൻപ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ മഞ്ജു വാര്യരെ അധിക്ഷേപിച്ചും ദിലീപിന് പിന്തുണ നൽകി കൊണ്ടും ആദിത്യൻ രംഗത്ത് വന്ന് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അമ്പിളി ദേവി മഞ്ജു വാര്യരെ കണ്ടു പഠിക്കണം എന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ മകന് രണ്ടു മാസമുള്ളപ്പോഴാണ് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്
Next post അമ്പാടി അർജുനൻ ആയി നിഖിൽ തിരിച്ചെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു മലയാളി സീരിയൽ പ്രേക്ഷകർ