അ ശ്ലീ ല കമന്റിനും മറുപടിയ്ക്കും ശേഷം അശ്വതി ശ്രീകാന്തിന് സംഭവിച്ചത് അറിഞ്ഞോ?

Read Time:8 Minute, 54 Second

അ ശ്ലീ ല കമന്റിനും മറുപടിയ്ക്കും ശേഷം അശ്വതി ശ്രീകാന്തിന് സംഭവിച്ചത് അറിഞ്ഞോ?

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി ഇതിനോടകം കൈയ്യടി നേടിയ അശ്വതി ആടിത്തിടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത് . ചക്കപ്പഴം പരമ്പരയിൽ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.

കോമഡി നെറ്റ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരികയായതോടെ ആണ് അശ്വതി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയത്. ദുബായിയിൽ ആർ ജെ ആയി ആയിരുന്നു അശ്വതി കരിയർ തുടങ്ങിയത്. ഒരു കവിയത്രി കൂടെയാണ് അശ്വതി. എന്നാൽ ഇപ്പോൾ ഒരു നടിയെന്ന നിലയിലും ശ്രദ്ധേയയാകുകയാണ്. ഫ്ലവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പ്രോഗ്രാമിലാണ് അശ്വതി ഇപ്പോൾ അഭിനയിച്ചു പോരുന്നത്.

സ്‌ക്രീനിലെന്നത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അ ധിക്ഷേപങ്ങളും അ ശ്ലീ ല കമന്റുകളുമെല്ലാം അശ്വതിയും നേരിടാറുണ്ട്. എന്നാൽ അത്തരക്കാർക്ക് എതിരെ പ്രതികരിക്കുമ്പോൾ അശ്വതി കൈയടി നേടാറുണ്ട്. അത്തരത്തിലുള്ള അശ്വതിയുടെ പ്രതികരണത്തിനാണ് ആരാധകർ കൈയടിക്കുന്നതു.

കഴിഞ്ഞ ദിവസങ്ങളിലും അത് തന്നെയാണ് സംഭവിച്ചത്. അശ്വതിയുടെ പോസ്റ്റിനു താഴെ അ ശ്ളീ ല കമന്റു ഇട്ട ആൾക്ക് നടി നൽകിയ മറുപടി ആരാധകർ ഏറ്റെടുക്കുക ആയിരുന്നു. ഒർജിനൽ പ്രൊഫൈലിൽ നിന്നും വന്ന ഇ കമന്റു തന്നെ ഞെട്ടിച്ചു എന്നും താരം പറഞ്ഞിരുന്നു. അതിനുശേഷമാണ് അ ശ്ളീ ല കമന്റു പോസ്റ്റ് ചെയ്ത ആൾ നടിയോട് മാ പ്പു പറഞ്ഞു രംഗത്ത് വന്നത്. സോഷ്യൽ ലോകം ഒന്നടങ്കം അയാൾക്കെതിരെ തിരഞ്ഞതോടെ ഒരു തെ റ്റ് പറ്റി ക്ഷ മിക്കണം, എനിക്കും കുടുംബമുണ്ട് എന്ന് മാ പ്പ് അപേക്ഷിച്ചു കൊണ്ടാണ് യുവാവ് ഫേസ്ബുക്കിൽ ക്ഷ മാപണ പോസ്റ്റ് ഇട്ടതു.

ഇങ്ങനെ ഒരു മറുപടി കൊടുത്തപ്പോൾ, എനിക്ക് അതിയായ സന്തോഷം ആണ് തോന്നിയത് ഏറെ പിന്തുണ അറിയിച്ചു ഒരുപാടു പെൺകുട്ടികളുടെ മെസ്സേജ് തനിക്കു വന്നെന്നു താരം പറഞ്ഞിരുന്നു . എവിടെന്നൊക്കെയോ നമ്പർ കണ്ടുപിടിച്ചു ഒരു പാട് പെൺകുട്ടികൾ എന്നെ ഫോൺ വിളിച്ചു സംസാരിച്ചിരുന്നു. അവർ ഒട്ടുമിക്കവരും പറയുന്നത്, ഇങ്ങനത്തെ കമന്റു കാണുമ്പോൾ ഞങ്ങൾ നാണം കേട്ടു ചൂളി പോകാറാണ് പതിവ്, അതുപോലെ തന്നെ അക്കൗണ്ട് ബ്ലോ ക്ക് ആക്കി പോകുകയാണ് സാധാരണ ചെയ്തു പോരുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാനുള്ള ഒരു കരുത്തും ആവേശവും ഞങ്ങൾക്കെല്ലാം കിട്ടി. ഇത്തരം പിന്തുണകൾ എനിക്ക് വളരെയേറെ സന്തോഷം ഉണ്ടാക്കി.

 

എന്നാൽ ക്ഷ മാപണം നടത്തിയ പോസ്റ്റിനു നേരെ വീണ്ടും പ്ര തിഷേധം ഉയർന്നതോടെ അയാൾ അക്കൗണ്ട് ഡി അകറ്റിവെറ്റ് ചെയുക ആയിരുന്നു. ഏറ്റവും മികച്ച മറുപടി തന്നെയാണ് അശ്വതി നൽകിയത്. ഇതാകണം പെണ്ണ് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയ അവതിയെ പ്രശംസിച്ചത്. ഇതിനേഷം നിരവധി പേരാണ് മെസ്സേജുകളിലൂടെയും ഫോണിലൂടെയും നടിയെ ബന്ധപ്പെട്ടു ഇന്റർവ്യൂ ലഭിക്കാനായി ബന്ധപ്പെട്ടത്. എന്നാൽ അശ്വതിയുടെ മറുപടിയും, ആരാധകരുടെ ആശംസകൾ ഒഴുകുന്നതിനിടയിൽ പുതിയ തീരുമാനവുമായി എതിരിക്കുകയാണ് താരം.

തല്ക്കാലം ഫേസ്ബുക്കിൽ നിന്ന് വിട്ടു നിൽക്കുന്നു എന്നാണ് അശ്വതി അറിയിച്ചത്. താരത്തിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ-
പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീ ഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ… മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി . എന്ന് പറഞ്ഞു കൊണ്ടാണ് അശ്വതി ശ്രീകാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

നിരവധി ആളുകളാണ് പിന്തുണ അറിയിച്ചു പോസ്റ്റിനു താഴെ എത്തിയത് – ശരിയായ തീരുമാനം അമിതമായാൽ മലയാളികൾ തനി സ്വഭാവം കാണിക്കും ആകാശത്തോളം പൊക്കി അവസാനം ഒറ്റ ഇടിയിൽ താഴേക്ക് ഇടും .അത് വേണ്ട അമിതമായാൽ അമൃതവും വിഷം എന്ന് പറഞ്ഞത് പോലെ മറുപടി ഒക്കെ അതിൽ തീർന്നു. എല്ലാം കഴിഞ്ഞു പഴയത് പോലെ എഴുത്തുകളും കഥകളും കൗണ്ടറുകളും ആയി വീണ്ടും വരണം Take കെയർ… എന്തിന് അവന്മാർക്കും അവളുമാർക്കും മറുപടി കൊടുക്കണം. ഒരുത്തനെയും ഒരുത്തിയയും ഭ യക്കുകയും തൃപതിപ്പെടുത്താനും നിക്കരുത്. സ്ത്രീ എന്നത് ആർക്കും കേറി നിരങ്ങാൻ ഉള്ള ഒന്നല്ല. ധൈര്യമായി മുൻപോട്ട് പോകുക. കാണിക്കേണ്ടതും കാണിച്ചും മറക്കേണ്ടതും മറച്ചും ജീവിക്കുന്നവർ തന്നെയാണ് മലയാളി സ്ത്രീകൾ. അല്ലാതെ പഴുപ്പിക്കാൻ വച്ച ഏത്ത കുല പോലെ ചാക്കിൽ പൊതിഞ്ഞു വെക്കാൻ ഉള്ളതല്ല സ്ത്രീത്വം. എന്നത്തേയും പോലെ പോസ്റ്റുകളും എഴുത്തുകളും തുടരുക

അയാൾ അർഹിച്ച മറുപടി തന്നെയാണത്… ഒരു സംശയം വേണ്ട… അത് കൊണ്ട് തന്നെയാണല്ലോ ആ റീ പ്ലെ കമെന്റ് വൈറൽ ആയതും… അതിലും വലിയ മറുപടി സ്വപ്നത്തിൽ പോലും ഉണ്ടാവില്ല… സപ്പോർട്ട്. ചേച്ചി ഹൃദയം കൊണ്ടെഴുതിയ വാക്കുകൾ യാദൃശ്ചികമായി വൈറലായി ഇപ്പോൾ അതിൽ പിടിച്ചുതൂങ്ങി ഇരിക്കുകയാണ് മറ്റുള്ളവർ വൈറൽ ആവാൻ ചേച്ചി ഇപ്പോഴത്തെ തീരുമാനം തീരുമാനം comment ഇട്ടതിനുശേഷം കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു ഇത്രയും വ ഷളാകില്ല ഇച്ചിരി കൂടി സമാധാനം കിട്ടിയേനെ

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോകുലം ഗോപാലന്റെ അവിശ്വസനീയമായ ബിസിനസ് വളർച്ചയുടെ കഥ
Next post പ്രിയപ്പെട്ടവർക്ക് ഒപ്പം 61 ആം പിറന്നാൾ ആഘോഷിച്ച് ലാലേട്ടൻ, ആഘോഷം ഇങ്ങനെ