പഴയ ചിത്രങ്ങൾ പങ്കുവെച്ച് സുഹൃത്തുക്കളെ ഓർത്ത് നടി ഭാവന

Read Time:5 Minute, 14 Second

പഴയ ചിത്രങ്ങൾ പങ്കുവെച്ച് സുഹൃത്തുക്കളെ ഓർത്ത് നടി ഭാവന

എന്തുകൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട നടിയാണ് ഭാവന എന്ന് പറയാം. കാരണം നടി അഭിനയിച്ച ആദ്യ സിനിമ മുതൽ ഇന്ന് വരെ എല്ലാം തന്നെ ഹിറ്റുകൾ തന്നെ. എല്ലാം പ്രേക്ഷകർ മനസ്സിൽ എത്തിയ ചിത്രങ്ങൾ തന്നെ. മലയാളത്തിന് പുറമെ തമിഴിലും, തെലുഗിലും, കന്നടയിലും ഒക്കെ താരം നിറ സാന്നിധ്യമായിരുന്നു, അവിടത്തെ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറി എന്ന് തന്നെ പറയാം.

താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടക്കൊക്കെ താരത്തിന്റെ ചിത്രങ്ങൾ ആയി എത്താറുമുണ്ട്. എന്നാൽ താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് ഏറെ വൈറൽ ആയി മാറുന്നത്. തന്റെ സുഹൃത്തുക്കൾക്കോപ്പം പണ്ട് പോയി കൊണ്ടിരുന്ന ദുബായ് യാത്രകൾ മിസ് ചെയ്യുന്നു എന്ന് പറഞ്ഞാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കളാണ് ശിൽപ്പ ബാല, രമ്യ നമ്പീശൻ എന്നിവർ. ഇത് മിക്കവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. കാരണം താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇവർ രണ്ടുപേരുമാണ് പ്രധാന താരങ്ങൾ.

ശില്പ ബാലയുടെ കൂടെയും, രമ്യ നമ്പീശന്റെ കൂടെയും എന്തായാലും ഭാവന ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്. അല്ലെങ്കിൽ ഭാവന ഒരു ചിത്രം പോസ്റ്റ് ചെയ്താൽ ഇവർ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. കൂടെ ഒരാളെ കൂടി ഇ ചിത്രത്തിൽ കാണാം മൃദുല വിജയ് ആണ്. നമ്മുക്ക് അറിയാവുന്നതു പോലെ മൃദുല വിജയ് മലയാളത്തിലെ ഒരു താരം കൂടിയാണ്. ഇവർ മൂന്ന് പേരുടെ കൂടെ ദുബായിൽ പോയ ചിത്രങ്ങളാണ് ഭാവന I miss those days ഞാൻ ആ ദിവസങ്ങൾ എല്ലാം മിസ് ചെയ്യുന്നു എന്ന തലക്കെട്ടു വാചകത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രമ്യ നമ്പീശനും ശില്പയും ഒക്കെ ഇതിന്റെ കമന്റ് ആയി വന്നിട്ടുണ്ട്. ശില്പ ചോദിച്ചിട്ടുണ്ട് തീരെ പോകുവാനായി ടൈം മെഷീൻ കിട്ടുമോ എന്ന്? തങ്ങളുടെ മനോഹരമായ നിമിഷങ്ങൾ എല്ലാം ഇ നാലുപേരും വീണ്ടും ഓർത്തെടുക്കുകയാണെന്നു കമന്റിലൂടെ വ്യക്തമാണ്. ചിത്രങ്ങൾ കാണുമ്പോൾ അറിയാം കൊ റോണക്ക് മുൻപ് തന്നെ ആയിരുന്നു ഇ യാത്രകൾ എന്ന്. കാരണം ഇ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ എല്ലാം ഭാവന മെലിഞ്ഞിരിക്കുകയാണ്.

അതുകൊണ്ടു തന്നെ നമ്മുക്ക് ഊഹിക്കാനാകും ഇതൊക്കെ കൊറോണക്ക് മുൻപ് എടുത്ത ചിത്രങ്ങൾ തന്നെ ആണെന്ന്. മലയാളത്തിൽ വളരെ കുറച്ചു സിനിമകൾ മാത്രം അഭിനയിച്ചു, പിന്നീട് മറ്റു ഭാഷകളിലേക്ക് ശ്രദ്ധ കൊടുത്തുവെങ്കിലും ഭാവന മലയാളികളുടെ പ്രിയപ്പെട്ട നടി തന്നെയാണ്. വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി വന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ മറ്റു താരങ്ങളെ പോലെ ആരാധകരുമായി സംവദിക്കാറില്ല എങ്കിൽ കൂടി താരത്തെ മലയാളി സിനിമ പ്രേക്ഷകർ മറന്നിട്ടില്ല.

ഭാവനയുടെ വിശേഷങ്ങൾ എല്ലാം ആളുകൾക്ക് അറിയണം. അങ്ങനെ തന്നെയാണ് ഭാവന എന്ന് തന്നെ പറയാം. മറ്റു ഭാഷകളിലേക്ക് ചേക്കേറി പോയിട്ട് പിന്നീട് മലയാളത്തിലേക്ക് മടങ്ങി വരാത്ത നടിമാരുണ്ട്. പക്ഷെ ഭാവന അങ്ങനെ അല്ല മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട നടി തന്നെയാണ്. ഇനിയെന്ന് അങ്ങനെ തന്നെ. രമ്യ നമ്പീശനും അങ്ങനെ തന്നെ. നടിയായും ഗായിക ആയും തിളങ്ങി കൊണ്ടിരിക്കുകയാണ് രമ്യ നമ്പീശൻ. ശില്പ ബാലയും മലയാളത്തിൽ ഒരു പിടി നല്ല സിനിമകൾ തന്നിട്ടുണ്ട്. മൃദുല വിജയും അങ്ങനെ തന്നെയാണ്.

ഇവരുടെ സൗഹൃദം എന്നും ഇങ്ങനെ തന്നെ നില നിൽക്കട്ടെ എന്നും, ഇനിയും ഇവർക്ക് യാത്രകൾ പോകുവാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാർത്തയിൽ തനിക്കെതിരെ ബോ ഡി ഷെ യി മിംഗ് നടത്തിയ മാധ്യമത്തിന് എതിരെ കിടിലൻ മറുപടി കൊടുത്തു നടി അഭിരാമി
Next post ഒരേ സമയം ഭാര്യയും കാമുകിയും, ഗോപിസുന്ദറിനെ വീണ്ടും കയ്യോടെ പൊക്കി ഭാര്യ..