കാൻസറിന്‌ പിന്നാലെ കൊ വിഡും നടി ശരണ്യയുടെ സ്ഥിതി ഗു രുതരം …

Read Time:5 Minute, 9 Second

കാൻസറിന്‌ പിന്നാലെ കൊ വിഡും നടി ശരണ്യയുടെ സ്ഥിതി ഗു രുതരം …

മലയാളികളുടെ പ്രിയങ്കരി ആയ നടിയാണ് ശരണ്യ. പലവട്ട അർബുദം ബാധിച്ചിട്ടും പൊരുതി കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയവൾ. ഒട്ടും വയ്യാത്ത അവസ്ഥയിൽ ശരണ്യയെ കണ്ടിട്ടുണ്ട്. അതൊക്കെ തരണം ചെയ്‌തു നിറ പുഞ്ചിരിയോടെ ശരണ്യ മടങ്ങി എത്തിയപ്പോൾ, മലയാളി പ്രേക്ഷകർ സന്തോഷിച്ചു.

എന്നാൽ ശരണ്യക്ക് വീണ്ടും കാൻസർ വന്നു എന്ന വാർത്ത മാർച്ച് മാസത്തിൽ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇതാ ഇപ്പോൾ ശരണ്യക്ക് കോ വിഡ് കൂടി ബാധിച്ചിരിക്കുകയാണ്. പതിനൊന്നാമത് സർജറി ശരണ്യക്ക് കഴിഞ്ഞിരുന്നു. സ്‌പൈനൽ കോഡിലേക്കു രോഗം ബാധിച്ചു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. നേരത്തെ സർജറി കഴിഞ്ഞതിനാൽ മറ്റൊരു സർജറി ഇപ്പോൾ സാധ്യമാക്കുകയും ഇല്ല. തുടർന്ന് ഡോക്ടർ RCC ലേക്ക് റെഫർ ചെയ്യുകയും അഞ്ചു റേ ഡിയേഷൻ അവിടെ വെച്ചു കഴിയുകയും ചെയ്തു.

ജോൺ മൂന്നാം തിയ്യതി കീമോ തുടങ്ങുവാൻ ഇരിക്കുക ആയിരുന്നു. ഇത്തവണ ശരണ്യക്ക് കൂടുതൽ ക്ഷീണവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കവേ ആണ് ശരന്യക്കും അമ്മയ്ക്കും സഹോദരനും കോ വിഡ് ബാധിച്ചു എന്ന ഫലം പുറത്തു വന്നത്. സത്യം പറഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്താണ് പറയേണ്ടത് എന്ന മാനസിക അവസ്ഥയിലാണ്. നാലു വശത്തു നിന്നും എന്നും വരുന്ന വാർത്തകളും, എനിക്ക് അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളും വളരെ കൂടുതലാണ് നടി സീമ ജി നായർ തുറന്നു പറയുന്നു.

തുടർന്ന് എത്രയും പെട്ടന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് ശരണ്യയെ മാറ്റുക ആയിരുന്നു. ഇപ്പോൾ അവൾ അവിടെ അഡ്മിറ്റാണ്. സത്യം പറഞ്ഞാൽ താൻ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്കു അറിയില്ല എന്ന് നടി സീമ ജി നായർ പറയുന്നു. ഒരു വശത്തു അസുഖം വ്യാപിച്ചിരിക്കുന്നു, മറു വശത്തു കോ വിഡ് പോസറ്റീവ് ആയിരിക്കുന്നു. ഇനിയും കടമ്പകൾ ഒരുപാടു തരണം ചെയ്യേണ്ടതായി ഉണ്ട്. അതിനു ഇപ്പോൾ വേണ്ടത് പ്രധാനമായും കരുതലാണ്. എല്ലാവരുടെയും കരുതലും പ്രാത്ഥനയും ശരണ്യക്ക് ഒപ്പം ഉണ്ടാകണം.

ഇ കരുതലും പ്രാർത്ഥനയും ഉണ്ടെങ്കിൽ മാത്രമേ ആൾക്ക് ഇനി മുന്നോട്ടു പോകുവാൻ സാധിക്കുക ഉള്ളു. അതുകൊണ്ടു എല്ലാവരും ഒപ്പം ഉണ്ടാകും എന്ന് തീർത്തും വിശ്വസിക്കുന്നു. അവൾ പഴയ ജീവിതത്തിലേക്ക് പെട്ടന്ന് തന്നെ തിരിച്ചു വരണമെന്നാണ് ഞങ്ങളുടെ എല്ലാം ആഗ്രഹം. അതുപോലെ തന്നെ ശരണ്യയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹം.

നവംബർ 28 നു നടത്തിയ സ്കാനിങ്ങിൽ ട്യൂമർ വരുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരുന്നു. കുറച്ചു കൂടി വെയിറ്റ് ചെയ്യാം എന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. കാരണം ഇത് ഇങ്ങനെ വന്നു പോകുന്ന അസുഖമാണ്. അടുത്ത് വളരാനുള്ള സമയം കുറച്ചു കൂടി നീട്ടി കിട്ടും എന്ന ആശ്വാസത്തിലാണ്‌ സർജറി താമസിപ്പിച്ചത്.

അവൾക്ക്‌ ബുദ്ധിമുട്ടിലെങ്കിൽ പരമാവധി നീട്ടി കൊണ്ട് പോകാം എന്നാണ് അവർ എല്ലാം പറഞ്ഞത്. അങ്ങനെ ജനുവരി 28 നു ഉള്ള സ്കാൻ റിപോർട്ടിൽ അത് കുറച്ചു കൂടി വളർന്ന കാര്യമാണ് അറിയുവാൻ സാധിച്ചത്. അന്ന് അങ്ങനെ മാർച്ചിൽ സർജറി ചെയ്യാം എന്ന് ഡോക്ടർ മാർ ഉറപ്പിച്ചു. ഇതിനിടയിൽ ബുദ്ധിമുട്ടു വന്നാൽ പെട്ടന്ന് തന്നെ സർജറി ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. അന്ന് ആസ്പത്രിയിൽ അവൾ ഒരേ കിടപ്പായിരുന്നു.

എന്നാൽ ഡിസ്ചാർജ് ആയി വന്നപ്പോൾ സന്തോഷവതി ആയിരുന്നു. അസുഖം ഇനി വരില്ല പൂർണമായി വിട്ടു പോയി എന്നതിന്റെ സന്തോഷമായിരുന്നു അവൾക്ക്‌. പക്ഷെ അസുഖം വീണ്ടും വരികയും സ്‌പൈനൽ കോർഡിലേക്കു വ്യാപിക്കുകയും ചെയ്യുക ആയിരുന്നു. അതിനു പിന്നാലെ ആണ് ഇപ്പോൾ കോ വിഡ് കൂടി സ്ഥിതികരിച്ചതു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയ നാട്ടുകാർ കണ്ട കാഴ്ച
Next post ഇക്കക്കൊപ്പം പോകുന്നു എന്ന് എഴുതി വച്ച് ഒളി ച്ചോടി അഞ്ജലി, എന്നാൽ പിന്നീട് നടന്നത് ഇങ്ങനെയാണ്