കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയ നാട്ടുകാർ കണ്ട കാഴ്ച

Read Time:4 Minute, 35 Second

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയ നാട്ടുകാർ കണ്ട കാഴ്ച

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഗാർഡൻ ടാങ്കിൽ വീണു നാലു വയസ്സുകാരന് ദാ രു ണാന്ത്യം. ഇരിഞ്ഞാലക്കുട മാമ്പിള്ളി വീട്ടിൽ ആകാശ് പോളിന്റെ മകൻ ഇവാൻ ആകാശ് മ രി ച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് . സഹോദരനോടൊപ്പം കളിക്കുന്നതിനിടയിൽ ഗാർഡൻ ടാങ്കിൽ വീഴുക ആയിരുന്നു. കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.

കുട്ടിയെ കാണാതെ ആയതിനെ തുടർന്ന് പിന്നീട് കൊറേ നേരം അന്വേഷിച്ചതിനെ തുടർന്നാണ്, വീണിന്റെ മുന്നിലെ ഉദ്യാനത്തിലെ ടാങ്കിൽ കണ്ടെത്തിയത്. ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മ ര ണം സംഭവിച്ചിരുന്നു. സംസ്ക്കാര കർമ്മങ്ങൾ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡൽ പള്ളിയിൽ.

കുട്ടിയുടെ പിതാവ് ആകാശ്, അമ്മ റിനി മോൾ ബംഗളുരൂവിൽ ഐ ടി ഉദ്യോഗസ്ഥരാണ്. സഹോദരങ്ങൾ നാഥാൻ, ഇഥാൻ. നാലര വയസ്സുകാരന് വീടിന്റെ മുന്നിലെ ഗാർഡൻ ടാങ്കിൽ വീണ് മ ര ണം . ഇരിങ്ങാലക്കുട മാമ്പിള്ളി ആകാശ് പോളിന്റെ മകൻ ഇവാൻ ആകാശ് ആണ് വീടിന് മുന്നിലെ ഗാർഡൻ ടാങ്കിൽ വീണ് മ ര ണത്തിന് ഇരയായായത്. കോൺഗ്രസ്സ് നേതാവും ഇ വട്ടം കൊടുങ്ങലൂർ നിയോജക മണ്ഡലം യു ഡി ഫ് സ്ഥാനാർത്ഥിയും ആയിരുന്ന എം. പി ജാക്സന്റെ സഹോദരൻ എം. പി ടോമിയുടെ പേരക്കുട്ടിയാണ് ഇവാൻ ആകാശ്.

 

അതേസമയം വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ പതിനൊന്ന് വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു . വിദേശത്ത് പഠിക്കാനും ജോലിക്കായും പോകുന്നവരും മുൻഗണനാ വിഭാഗത്തിലുണ്ട്. സംസ്ഥാനത്ത് 18 വയസ് മുതൽ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവർക്ക് പല രാജ്യങ്ങളും വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ അടിയന്തര തീരുമാനം എടുത്തത്. ഇതുൾപ്പെടെ 11 വിഭാഗങ്ങളെ വാക്‌സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിലെ ഫീൽഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീൽഡ് സ്റ്റാഫ്, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ ഫീൽഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, എസ്.എസ്.എൽ.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ നിയമിച്ച അധ്യാപകർ, പോർട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷൻ നിർബന്ധമുള്ളവർ, കടൽ യാത്രക്കാർ എന്നീ വിഭാഗങ്ങളിലുള്ളവരേയാണ് വാക്‌സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശൂരിലെ യുവാവ് വിസിറ്റിങ്ങിലെത്തിയ ഭാര്യയെ കൊണ്ട് ദുബായിൽ പൊറുതിമുട്ടി! സംഭവം ഇങ്ങനെയാണ്
Next post കാൻസറിന്‌ പിന്നാലെ കൊ വിഡും നടി ശരണ്യയുടെ സ്ഥിതി ഗു രുതരം …