ഇക്കക്കൊപ്പം പോകുന്നു എന്ന് എഴുതി വച്ച് ഒളി ച്ചോടി അഞ്ജലി, എന്നാൽ പിന്നീട് നടന്നത് ഇങ്ങനെയാണ്

Read Time:5 Minute, 15 Second

ഇക്കക്കൊപ്പം പോകുന്നു എന്ന് എഴുതി വച്ച് ഒളി ച്ചോടി അഞ്ജലി, എന്നാൽ പിന്നീട് നടന്നത് ഇങ്ങനെയാണ്

ഇക്കക്കൊപ്പം പോകുന്നു എന്ന് കത്ത് എഴുതി വച്ച് ഒളി ച്ചോടി അഞ്ജലി, എന്നാൽ. ഇക്കാക്ക് ഒപ്പം പോകുന്നു എന്ന് കത്ത് എഴുതിയ ഇരുപത്തി ഒന്ന് കാരിയെ കാണാതെ ആകുന്നത് . അഞ്ജലി പറഞ്ഞ ആ ഇക്കാക്ക് വേണ്ടി  തിരച്ചിൽ നടത്തി . ഏപ്രിൽ 19 നു ഉച്ചയോടു കൂടിയാണ് അഞ്ജലിഎന്ന 21 കാരിയെ വീട്ടിൽ നിന്നും കാണാതെ ആകുന്നത്.

കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈലേക്കും ബാംഗ്ളൂരിലേക്കും അവിടെ നിന്ന് ഹൈദരബാദിലേക്ക് അഞ്ജലി യാത്ര ചെയ്തു എന്നാണ് അന്വേഷണ ഉദോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ വീട് വിട്ടു ഇത് വരെ ദീർഘ ദൂര യാത്ര ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രേ ദൂരം ഒറ്റയ്ക്ക് പോയത് അന്നെഷണ ഉദോഗസ്ഥരെ അമ്പരപ്പിക്കുന്നു. ചെന്നൈ,ബാംഗ്ലൂർ ഉള്ള സി സി ടി വി ദൃശ്യങ്ങളിൽ അഞ്ജലി ഒറ്റക്കാണ് സഞ്ചരിക്കുന്നത്.

അഞ്ജലി എന്തിനാണ് നാട് വിട്ടത്? ആരാണ് അവൾ പറഞ്ഞ ആ ഇക്ക? എവിടെക്കാണ് അഞ്ജലി പോയത്? എല്ലാം ദു രൂഹ മായി തന്നെ തുടരുന്നു. അഞ്ജലിയുടെ ജീവിത കഥ അറിഞ്ഞാൽ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താം. മൂന്നു മക്കൾ ഉള്ള ശ്രീധരന്റെ രണ്ടാമത്തെ മകൾ ആണ് അഞ്ജലി. മൂത്ത മകൾ വിവാഹിത ആണ്. ഇളയതു ആൺകുട്ടി. നന്നേ ചെറുപ്പത്തിൽ അതായതു അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ മൂത്തമ്മയുടെ കയ്യിൽ ഏല്പിക്കുന്നത്.

അവിവാഹിതരായ ഇവരാണ് ബിരുദ പഠന കാലം വരെ പൊട്ടി വളർത്തിയത് . പുല്ലൂരിൽ ഉള്ള മാതപിതാക്കളെ സന്ദശിക്കുമെങ്കിലും അഞ്ജലിക്ക് എല്ലാം എല്ലാം മൂത്തമയാണ്. ഇതിലൂടെ വീട്ടുകാരോട് ഉറച്ച അകൽച്ച രൂപപ്പെടുക ആയിരുന്നു എന്ന് അനുമാനിക്കാം. ഇത് അഞ്ജലി വീട് വിടുന്നതിനു മുൻപേ എഴുതിയ കത്തിലും വ്യക്തമായി കാണാം. കോളേജിൽ പഠിക്കുന്ന കാലത്താണ് മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങുന്നത്.

സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉള്ള അഞ്ജലി, തന്റെ ഒറ്റപെടലുകൾ എല്ലാം ഇറക്കി വെച്ചിരുന്നത് ഇൻസ്റ്റാഗ്രാം കൂട്ടായ്മയിലാണ്. സൗഹൃദത്തിൽ ഏറെയും ആൺ കുട്ടികൾ തന്നെ ആയിരുന്നു. സൗഹൃദയത്തിൽ പലതും പ്രണയവും സൗഹൃദവും ഇടകലർന്നതായിരുന്നു എന്ന് അവളുടെ സൗഹൃദ വലയം തന്നെ തെളിക്കുന്നു. പലരെയും വഴിയിൽ വെച്ച് ഉപേക്ഷിച്ച അഞ്ജലി മറ്റുള്ളവരുടെ വേദനയിൽ സന്തോഷിച്ചിരുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

ഇതിനിടെ ഏറെ നേരം മൊബൈൽ ചാറ്റിങ് നടത്തുന്ന അഞ്ജലിയെ മൂത്തമ ശകാരിച്ചിരുന്നു. ഇതിൽ മനം നൊന്തു അഞ്ചലായി കട്ടി കൂട്ടിയ കാരണങ്ങൾ കൊണ്ടാണ് പുല്ലൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് അഞ്ജലിയെ കൊണ്ട് വിടുന്നത്. തുടർന്ന് പല വിവാഹ ആലോചനകൾ അഞ്ജലിക്ക് വേണ്ടി നടത്തിയെങ്കിലും അവൾ അത് ഓരോന്നായി നിരസിക്കുക തന്നെ ആയിരുന്നു. കടുത്ത മാനസിക സമ്മർദ്ദവും നിരാശയും അവളെ ഇ ലോകത്തോട് മൊത്തം വെറുപ്പ് ഉളവാക്കിയതായി അഞ്ജലിയുടെ കത്തിൽ പരാമർശിക്കുന്നുണ്ട്.

ഏപ്രിൽ 25ന് ഞായറാഴ്ച ഉദുമയിലെ ഒരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. ‘എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോകുകയാണ്, അടുത്ത ദിവസം ഞങ്ങളുടെ നികാഹ് ആണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്’ എന്നും എൻ്റെ തീരുമാനം നിങ്ങൾക്ക് തെറ്റാണെന്ന് തോന്നാമെന്നും ഒരിക്കൽ നിങ്ങൾക്ക് എൻ്റെ കാലു കഴുകിയ വെള്ളം കുടിക്കേണ്ടി വരുമെന്ന തരത്തിൽ എഴുതിയ ഒരു വിശദമായ കുറിപ്പ് അഞ്ജലിയുടെ മുറിയിൽ നിന്ന് ലഭിച്ചതാണ് ഊഹാപോഹങ്ങൾ ഉയരാൻ ഉള്ള പ്രധാന കാരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post കാൻസറിന്‌ പിന്നാലെ കൊ വിഡും നടി ശരണ്യയുടെ സ്ഥിതി ഗു രുതരം …
Next post എല്ലാം അതിജീവിച്ചു അമ്പിളി ദേവി മുന്പോട്ടുതന്നെ ജനങ്ങളുമായി പങ്കുവെച്ച വീഡിയോ; ആശംസകളുമായി ആരാധകർ