അമ്പിളി ദേവി പോയി മഞ്ജു വാര്യരെ കണ്ടു പഠിക്കട്ടെ, അവർ വളരെ മാന്യയായ സ്ത്രീ ആണ് – ആദിത്യൻ പറയുന്നു

Read Time:4 Minute, 41 Second

അമ്പിളി ദേവി പോയി മഞ്ജു വാര്യരെ കണ്ടു പഠിക്കട്ടെ – അവർ വളരെ മാന്യയായ സ്ത്രീ ആണ് – ആദിത്യൻ പറയുന്നു

കുറച്ചു ദിവസം ആയി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന വാർത്തയാണ്, വേർപിരിയലിന്റെ വക്കിൽ ചെന്നെത്തിയ അമ്പിളി ദേവിയും ആദിത്യനും. ഇരുവരും തമ്മിൽ ഏറെ സ്നേഹത്തോടെ ജീവിച്ചു മുന്നോട്ടു പോകുന്ന സമയത്താണ് പ്രേക്ഷകർ ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നത്. ആദ്യം എല്ലാവരും ഇതൊരു വ്യാജ വാർത്ത ആയിട്ടാണ് കരുതിയത്. എന്നാൽ അതിനു പിന്നാലെ അമ്പിളിയും ആദിത്യനും സമൂഹ മാധ്യമത്തിൽ മുന്നിൽ വന്നു കൊണ്ട് ഇരുവരും പരസ്പരം കുറ്റം പറയാൻ തുടങ്ങിയപ്പോൾ ഇത് യഥാർതത്തിൽ ഉള്ളത് ആണെന്ന് മനസിലാക്കി. സങ്കട കടലിൽ പ്രിയ കൂട്ടുകാരിയെ ചേർത്ത് നിർത്തുകയാണ് സീരിയൽ താരങ്ങൾ മിക്കവരും. അമ്പിളി ദേവിയുടെ വീട്ടിൽ എത്തി കണ്ടു സ്വാന്തനം അറിക്കുകയാണ്

പലരും കാര്യങ്ങൾ വളച്ചൊടിച്ചു കൊണ്ട് പുതിയ കഥ ഉണ്ടാക്കി തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണു ആദിത്യൻ ശ്രമിക്കുന്നത് എന്ന് അമ്പിളി ദേവി പറയുന്നു. സമൂഹത്തിൽ നീ നേരെ നടക്കില്ല, എന്നെക്കാൾ നീ മൂന്നിരട്ടി നാറും സമൂഹത്തിൽ നേരെ നിന്നെ നടത്തില്ല സ്വന്തം ഭാര്യ ആയിരുന്നവളെ ഇത്രെയും അധിക്ഷേപികും എന്നും ടേൺ സ്വപ്നത്തിൽ പോലും കരുതിയില്ല എന്ന് അമ്പിളി ദേവി പറയുന്നു. വിവാഹ ശേഷം എന്റെ ഫോണിൽ കോൾ റെക്കോഡ് ചെയുന്നത് എല്ലാം ആദിത്യൻ ആയിരുന്നു . അദ്ദേഹത്തിന് ഇന്ററസ്റ്റിയിൽ ഇഷ്ടമില്ലാത്തവർ ഒരുപാടു പേര് ഉണ്ട്. പക്ഷെ അവരൊക്കെ തന്നോട് മാന്യമായി പെരുമാറുന്നവരായിരുന്നു.

എന്നാൽ തന്റെ ഭർത്താവിന് താല്പര്യം ഇല്ലാത്തവരോട് താൻ കുറച്ചു അകന്നു തന്നെ നിന്നു. പ്രശ്നങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് ഊതി പെരുപ്പിക്കുവാൻ പോയിട്ടില്ല. രണ്ടാം വിവാഹം ആണ് ഇനി എന്നെ പറ്റിക്കരുത് എന്ന് അന്നേ അദ്ദേഹത്തോട് പറഞ്ഞതാണ്. എന്റെ കുട്ടിക്ക് വൈക്സിനേഷൻ എടുക്കാൻ പോലും അദ്ദേഹം വന്നില്ല. ആ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഞാൻ അന്നെഷിച്ചത്. അവർ ഒരുമിച്ചു യാത്ര ചെയ്തുവെന്ന് ഒരാൾ എന്റെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടു കളിച്ചു. അത് എന്തിനായിരുന്നു എന്ന് അമ്പിളി ചോദിക്കുകയാണ്.

ഇപ്പോഴിതാ, ഇന്ന് ആദിത്യൻ അഭിമുഖം നടത്തിയതിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരിക്കുകയാണ്. അമ്പിളി, ഒരു നടിയെ കണ്ടു പഠിക്കണം. പതിനാല് വർഷം ജീവിച്ച ശേഷം വിവാഹ മോചനത്തിലേക്ക് വന്ന ആ നടി, ഒരിക്കലും തന്റെ ഭർത്താവിനെ മോശമായി ചിത്രീകരിക്കുകയോ സ്വാകാര്യ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഒരു മാധ്യമത്തിനെയോ, സോഷ്യൽ മീഡിയയുടെ മുന്നിലോ വന്നിട്ടില്ല അവരെ കണ്ടു പഠിക്കണം, എന്നാണ് ആദിത്യൻ പറയുന്നു.

എന്നാൽ, ആ നദി മഞ്ജു വാര്യർ ആണ്. മഞ്ജു വാര്യരെ കുറിച്ചാണ് ആദിത്യൻ ഇ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ ഇതിനു മുൻപ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ മഞ്ജു വാര്യരെ അധിക്ഷേപിച്ചും ദിലീപിന് പിന്തുണ നൽകി കൊണ്ടും ആദിത്യൻ രംഗത്ത് വന്ന് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അമ്പിളി ദേവി മഞ്ജു വാര്യരെ കണ്ടു പഠിക്കണം എന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കിടിലൻ ഫിറോസിനെ തേച്ചു ഒട്ടിച്ചു ലാലേട്ടൻ, എല്ലാവരോടും മാപ്പ് പറഞ്ഞു ഫിറോസ്
Next post തന്റെ മകന് രണ്ടു മാസമുള്ളപ്പോഴാണ് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്