വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതീ യുവാക്കളുടെ വി യോഗം പ്രണയമില്ലെന്ന്‌ വീട്ടുകാർ… ദു രൂ ഹത

Read Time:3 Minute, 27 Second

വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതീ യുവാക്കളുടെ വി യോഗം പ്രണയമില്ലെന്ന്‌ വീട്ടുകാർ… ദു രൂ ഹത

വൈക്കത്ത് നിന്ന് നാടിനെ ആകെ ഞെ ട്ടലിൽ ആക്കിയ വാർത്ത പുറത്തു വരികയാണ്. വൈക്കത്ത് ചെമ്പ് കൊച്ചങ്ങാടിയിൽ വീടിനു സമീപത്തെ മരത്തിൽ യുവാവിനെയും യുവതിയേയും മ രി ച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ആദ്യമായി മകൾ അനന്തനാരായണിയെ കുറിച്ച്‌ ആ വെളിപ്പെടുത്തൽ നടത്തി നടി ശോഭന, ഏറ്റെടുത്ത് ആരാധകർ

കുലശേഖരമംഗലം ഒറ്റാങ്ങിലത്തിയിൽ അമർജിത്ത്, കൊച്ചക്കാടി വടക്കേ ആയിത്തറ കൃഷ്ണപ്രിയ എന്നിവരെയാണ് തൂ ങ്ങിമ രിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഗുരു മന്ദിരത്തിന് സമീപത്തെ കാടുപിടിച്ച സ്ഥലത്തെ മരത്തിൽ ഇവരെ മ രി ച്ച നിലയിലാണ് കണ്ടെത്തിയത്.

അയൽവാസികൾ ഇരുവരും തമ്മിൽ പ്രണയമോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് ബന്ധുക്കൾ പൊ ലീസിനു നൽകിയ മൊ ഴി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ത ർക്ക ങ്ങൾ വീടുകളിൽ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഞങ്ങളാകെ ത കർന്നി രിക്കുകയാണ്… നെഞ്ചു പൊ ട്ടുന്ന വേ ദനയിൽ നടി മിയയുടെ കുറിപ്പ്

നാട്ടുകാരും ഇതേ വിവരമാണ് നൽകിയത്. വ്യത്യസ്ത ജാതിയി ൽപ്പെട്ട വരായതിനാൽ വിവാഹം നടക്കില്ലെന്ന സം ശ യം ആ ത്മഹ ത്യക്ക് കാരണമായോയെന്ന് പോ ലീസ് അന്വേഷിക്കുന്നുണ്ട്.

ഇരുവരെയും കാണാതായതിനെ തുടർന്ന് ഞായറാഴ്ച രാവിലെതന്നെ വീട്ടുകാർ അ ന്വേഷണം ആരംഭിച്ചിരുന്നു. അയൽവാസിയായ മനോജാണ് രണ്ടുപേരും മരത്തിൽ തൂ ങ്ങിമ രി ച്ച നിലയിൽ കാണുകയായിരുന്നു.

മലയാളത്തിന് മറ്റൊരു തീരാ ന ഷ്ടം കൂടി, പ്രിയ മലയാള സീരിയൽ സിനിമ നടൻ തൃശൂർ ചന്ദ്രൻ വി ടവാങ്ങി

ഏറെനാളായി കാടു പി ടിച്ചു കിടക്കുകയായിരുന്ന ആളൊഴിഞ്ഞ സ്ഥലത്ത് ചരിഞ്ഞു നിൽക്കുന്ന ഒരു പുന്ന മരത്തിലാണ് ഇരുവരെയും തൂ ങ്ങി മ രി ച്ചത്.

സംഭവത്തെക്കുറിച്ച് നിലവിൽ സം ശയ ങ്ങൾ ഒന്നുമില്ലെന്ന് വൈക്കം ഡി വൈ. എസ്. പി. എ. ജെ. തോമസ് പറഞ്ഞു. ഫൊ റൻസി ക് വി ദഗ്ധരും സ്ഥലത്തെത്തി തെ ളിവു കൾ ശേഖരിച്ചു.

കൃഷ്ണപ്രിയ എറണാകുളത്താണ് എയർഹോസ്റ്റസ് കോഴ്‌സ് പഠിക്കുകയായിരുന്നു. അമർജിത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞതാണ്.

നടി പേളി മാണിക്ക് വർഷങ്ങൾക്കു സംഭവിച്ചത്, ഒറ്റ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല, വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി പേളി മാണിക്ക് വർഷങ്ങൾക്കു സംഭവിച്ചത്, ഒറ്റ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല, വെളിപ്പെടുത്തൽ
Next post പുലിക്ക് പിന്നാലെ പാ ഞ്ഞ് നാട്ടുകാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?