മലയാളികളുടെ പ്രിയ അവതാരക രഞ്ജിനി ഹരിദാസിന് പറ്റിയത്, എന്താ സംഭവമെന്ന് ആരാധകർ

Read Time:5 Minute, 3 Second

മലയാളികളുടെ പ്രിയ അവതാരക രഞ്ജിനി ഹരിദാസിന് പറ്റിയത്, എന്താ സംഭവമെന്ന് ആരാധകർ

പലരുടേതയും മനസ്സിൽ അവതാരിക എന്നോ അവതരണം എന്നോ പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടി വരുന്ന പേര് സംശയം ഇല്ലാതെ തന്നെ പറയാനാകും, രഞ്ജിനി ഹരിദാസ് എന്ന്. കേരളത്തിൽ നിന്നുള്ള ഒരു ടെലിവിഷൻ അവതരികയാണ് രഞ്ജനി ഹരിദാസ്. 2000 വർഷത്തെ മിസ് കേരള ആയിരുന്നു രഞ്ജനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഹിറ്റ് മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ അവതാരിക ആയിരുന്നു താരം.

ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിലൂടെ ആണ് താരം പ്രശസ്തിയിലേക്ക് ഉയർന്നത്. ഐഡിയ സ്റ്റാർ സിങ്ങർ ഷോയുടെ നാലു സീസണിലും രണ്ജനി തന്നെ ആയിരുന്നു അവതാരിക. ഓരോ വട്ടവും ആരാധകരെ ഞെട്ടിക്കാറുണ്ട് താരം. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരു സോഷ്യൽ ആക്ടിവിസ്റ് കൂടിയാണ് താരം. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി കൂടി ആയിരുന്നു രഞ്ജിനി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രഞ്ജിനിക്കു ഇപ്പോൾ ഇത് എന്ത് പാട്ടി എന്നാണ് ആരാധകർ കമന്റ് ബോക്സിൽ നിറക്കുന്നത്. ഇതാണ് ആ ഫോട്ടോ. രഞ്ജിനി മൊട്ട അടിച്ച ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് രഞ്ജിനി ഇൻസ്റ്റാഗ്രാമിൽ വീഡിയോ അടക്കമുള്ള പ്രതികരണം ആയി എത്തിയത്.

കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് മൊട്ട അടിച്ചോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ആ ചിത്രത്തിന്റെ തലക്കെട്ട് വാചകം ഇങ്ങനെ ആയിരുന്നു- ഞാൻ അൽപ്പം ബോറടിച്ചു എന്നാണ് രഞ്ജിനി ഇ ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. അതിനർത്ഥം ബോറടിച്ചപ്പോൾ നേരെ പോയി തല മൊട്ടയടിച്ചോ എന്നാണ് പലർക്കും സംശയം. ഇപ്പോൾ എല്ലായിടത്തും ലോക്ക് ഡൌൺ ആണ് അതുകൊണ്ടു ബ്യൂട്ടി പാർലറുകൾ ഒന്നും തന്നെ ഇല്ല. ഇനി ഇത് വീട്ടിൽ തന്നെ ചെയ്തതാണോ എന്നും അറിയില്ല.

പക്ഷെ ഇത്തരം ഫിൽറ്ററുകൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ ആരാധകരെ പട്ടിക്കുവാൻ തന്നെയാണോ രഞ്ജിനി ഇങ്ങനെ ചെയ്തതെന്ന് സംശയം ഉണ്ട്. എന്നാൽ ആരാധകർ ഇപ്പോൾ അകെ ഞെട്ടി ഇരിക്കുകയാണ്. എല്ലാവരും കമന്റിൽ വന്നു പലർക്കും അങ്ങനെ വിശ്വസിക്കുവാൻ പറ്റിയിട്ടില്ല എന്നാണ് പറയുന്നത്. ഇത് ഫിൽറ്റർ അല്ലെ ? ഞങ്ങളെ പട്ടിക്കുവാൻ നോക്കേണ്ട എന്നൊക്കെ പലരും പറയുന്നു. ഫിൽറ്ററാണോ അതോ സത്യമാണോ എന്ന് രഞ്ജിനി പറഞ്ഞാൽ മാത്രമേ നമ്മുക്ക് മനസിലാക്കുവാൻ സാധിക്കുകയുള്ളു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് സത്യപ്രതിജ ചടങ്ങിലെ ആൾക്കൂട്ടത്തെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു. അൽപ്പം നർമ്മം കലർത്തിയാണ് രഞ്ജിനി അതവതരിപ്പിച്ചത്. ‘എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാൻ. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്നെഴുതിയാൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്’ എന്നായിരുന്നു രഞ്ജിനി കുറിച്ചത്.

ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് ആരംഭം കുറിച്ചത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാദങ്ങൾ ഒന്നുമില്ലാത്ത മലയാള സിനിമയുടെ സ്വന്തം ബാലചന്ദ്ര മേനോന്റെ ജീവിതം, കൂടുതൽ അറിയാം
Next post അതീവ ഗുരുതരാവസ്ഥയിൽ, താരത്തിന്റെ കുറിപ്പ് വൈറൽ ആകുന്നു